You Searched For "മരണം"

മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിക്കാത്ത പരാതിയുടെ പേരില്‍ വിജിലന്‍സ് എങ്ങനെ പ്രശാന്തിന്റെ മൊഴിയെടുത്തു? കൈക്കൂലി നല്‍കിയ പ്രശാന്തിനെതിരെ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്? എന്തിനായിരുന്നു ഇന്‍ക്വസ്റ്റ് നടക്കുമ്പോള്‍ അനാവശ്യ ധൃതി? എഡിഎമ്മിന്റെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല; പോലീസിന്റേത് വെണ്ണപ്പാളി അന്വേഷണം
ശരത് ദീര്‍ഘകാലമായി സൗദിയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലിയില്‍; നാലു വര്‍ഷം മുമ്പാണ് പ്രീതിയുമായി വിവാഹം; ഭാര്യ സൗദിയിലേക്ക് എത്തിയിട്ട് രണ്ട് മാസം; സൗദിയില്‍ കടയ്ക്കല്‍ സ്വദേശികളായ ദമ്പതികളുടെ മരണത്തില്‍ ഞെട്ടലോടെ സുഹൃത്തുക്കളും ബന്ധുക്കളും
രണ്ടു നാള്‍ മരണവുമായി മല്ലിട്ട അബിന്‍ മത്തായി ഒടുവില്‍ വിധിക്ക് കീഴടങ്ങി; സഹോദരനെ സാക്ഷിയാക്കി അവസാന നിമിഷങ്ങള്‍; ഭാര്യാ മാതാവിനെ നാട്ടില്‍ നിന്നും എത്തിക്കാന്‍ ശ്രമം; ആറു ദിവസത്തിനുള്ളിലെ അഞ്ചാമത്തെ ആകസ്മിക മരണത്തിന്റെ വേദനയില്‍ യുകെ മലയാളികള്‍
പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കുടുംബത്തെ അനുനയിപ്പിക്കാന്‍ കണ്ണൂരില്‍ നിന്നും പോലീസ് പത്തനംതിട്ടയിലേക്ക്;  മൊഴിയെടുപ്പ് പ്രഹസനമാകുമോ?
കാലില്‍ വെടിവച്ചിട്ട് ബലാല്‍സംഗം ചെയ്ത ശേഷം തീകൊളുത്തി കൊല്ലുക; മണിപ്പൂരില്‍ പക തീര്‍ക്കാന്‍ വേട്ടയാടുന്നത് സ്ത്രീകളെ; മെയ്ത്തി-കുക്കി വിഭാഗങ്ങള്‍ വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 10 പേര്‍; മൂന്നുസ്ത്രീകളെയും മൂന്നുകുട്ടികളെയും കാണാനില്ല; അശാന്തി വിതച്ച് പകയുടെ കനലുകള്‍ ആളിക്കത്തുന്നു
നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം പി പി ദിവ്യ ആരെയൊക്കെ വിളിച്ചു? സ്വകാര്യ ഫോണിലെ കോളുകള്‍ പരിശോധിച്ച് അന്വേഷണ സംഘം; ടി വി പ്രശാന്തനെ എത്ര തവണ ഫോണില്‍ വിളിച്ചു എന്നും നോട്ടം; അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തിയപ്പോള്‍ കൂടുതല്‍ തെളിവുകള്‍ തേടുന്നു