You Searched For "മുഖ്യമന്ത്രി"

മുഖ്യമന്ത്രിയുടെ കൈവശമുള്ളത് വെറും പതിനായിരം രൂപ! 78 സെന്റ് സ്ഥലവും 8.70 ലക്ഷം രൂപ വിലവരുന്ന വീടും സ്വന്തം; രണ്ട് ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും; കണ്ണൂർ വിമാനത്താവളത്തിൽ ഒരു ലക്ഷം രൂപയുടെ ഷെയറും പിണറായിക്ക്; ഭാര്യ കമലക്കുള്ളത് മൂന്ന് കോടിയുടെ ആസ്തി; പാലായിൽ മത്സരിക്കുന്ന ജോസ് കെ മാണിക്ക് 5.16 കോടിയുടെ സ്വത്ത്; കാപ്പന് 27.93 കോടിയുടെ ആസ്തിയും
കേന്ദ്ര ഏജൻസികളുടെ വിരട്ടൽ കേരളത്തിൽ നടക്കില്ല; നേരായ കളി കളിക്കണമെന്നും മറിച്ചായാൽ ക്ഷീണിക്കുമെന്നും  മുഖ്യമന്ത്രി;  കോൺഗ്രസിന്റെയും ബിജെപിയുടെയും നുണയ്ക്ക് അധിക നാൾ ആയുസ്സുണ്ടാകില്ലെന്നും പിണറായി;  കൊടുവള്ളിയിൽ  കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചത് നഗരസഭയുടെ എതിർപ്പ് വകവയ്ക്കാതെ
കേരളത്തിന് പുരോഗതി ഉണ്ടാകില്ലെന്ന ധാരണ മാറ്റാനായി; പ്രതിപക്ഷം കടുത്ത നിരാശയിൽ; അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്; ബാലശങ്കറിന് പിന്നാലെ പോകാൻ നാണമുണ്ടോ? തിരഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമലയിൽ ചിലർക്ക് താൽപര്യം കൂടി; പ്രചരണ നിലപാട് വ്യക്തമാക്കി പിണറായി
നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവെക്കണം; അവിടെയും ഇവിടെയും തൊടാതെയുള്ള അഴകൊഴമ്പൻ മറുപടി വേണ്ട; അന്തസുണ്ടെങ്കിൽ സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തി നൽകണം; രമേശ് ചെന്നിത്തല
മാണി സി കാപ്പൻ എൽഡിഎഫിനെയും പാർട്ടിയെയും വഞ്ചിച്ചു; എക്കാലത്തും അവസരവാദികൾക്ക് ജനം അർഹമായ ശിക്ഷ നൽകിയിട്ടുണ്ടെന്നും പാലായിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി; ആരാണ് അവസരവാദിയെന്ന് മെയ്‌ രണ്ടിന് ഫലം വരുമ്പോൾ അറിയാമെന്ന് മാണി സി കാപ്പൻ
അത്ര ഉളുപ്പില്ലാത്ത നേതാവാണോ ഉമ്മൻ ചാണ്ടി? അദ്ദേഹം ഒരു വലിയ രാഷ്ട്രീയ നേതാവല്ലേ; ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി; എന്തു വിളിച്ചു പറഞ്ഞാലും ജനം വിശ്വസിച്ചോളുമെന്ന് കരുതരുത്; നിങ്ങൾ ചെയ്യുന്നതിൽ വലിയ കാപട്യം ഉണ്ടെങ്കിൽ നാട്ടുകാർ തിരിച്ചറിയുമെന്നും പിണറായി
ഇടതു ഭരണം തുടർന്നാൽ കേരളത്തിൽ നാശം; അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര; ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്മാരുടെ മനസിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്; മുഖ്യമന്ത്രി എത്ര മാറ്റിപറയാൻ ശ്രമിച്ചാലും ശബരിമലയിൽ നടന്ന സംഭവങ്ങൾ വിശ്വാസികൾ മറക്കില്ല: എൽഡിഎഫിനെതിരെ എ കെ ആന്റണി
പ്രതിപക്ഷത്തിന് ജനങ്ങളുടെ അന്നം മുടക്കാൻ ഒരു മടിയുമില്ലാത്ത മാനസികാവസ്ഥ; പ്രളയ കാലത്ത് കേരളത്തിനുള്ള സഹായം മുടക്കാൻ ബിജെപിക്കൊപ്പം നിന്നവരാണ് കോൺഗ്രസുകാർ; സ്‌കൂൾ കുട്ടികൾക്കുള്ള അരിവിതരണവും മുടക്കാൻ ശ്രമിക്കുന്നു; ഏപ്രിൽ നാലിന് ഈസ്റ്റർ ആണെന്ന് പ്രതിപക്ഷ നേതാവ് മറന്നുപോയതാണോ? ചെന്നിത്തലക്കെതിരെ പിണറായി
എൻഎസ്എസും ഇടതുപക്ഷവും ശത്രുപക്ഷത്ത് നിൽക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം; എൻഎസ്എസിനെതിരെ പിണറായി എന്ന നിലക്കാണ് വാർത്തകൾ വന്നത്; ഇതിനോട് എൻഎസ്എസ് പ്രതിനിധി പ്രതികരിക്കുന്നത് സ്വാഭാവികം;സുകുമാരൻ നായരുമായി ഏറ്റുമുട്ടൽ പാതയിൽ പോകാതെ അനുരജ്ഞന പാതയിൽ പിണറായി
പുറത്തുവന്നത് ഭയങ്കര കാര്യമല്ലേ.. എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നു; ഇതിൽ വലിയ ഗൂഢാലോചനയുണ്ട്; അന്വേഷണം മുറുകിയപ്പോളാണ് രേഖകൾ പുറത്തുവന്നത്; എല്ലാം പുറത്തുവരും; ആഴക്കടൽ വിവാദത്തിൽ പ്രശാന്തിനെ മഹാൻ എന്ന് വിശേഷിപ്പിച്ചു മുഖ്യമന്ത്രിയുടെ പരാഹാസം; ദല്ലാളിനും ബന്ധമെന്ന് ആരോപണം
തൃക്കാക്കരയിൽ ട്വന്റി 20 സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നിൽ മുഖ്യമന്ത്രി; കിഴക്കമ്പലം കൂട്ടായ്മ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ തൃക്കാക്കര ഉണ്ടായിരുന്നില്ല; മുഖ്യമന്ത്രി നിർബന്ധിച്ചാണ് സ്ഥാനാർത്ഥിയെ ഇറക്കിയത്: ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പി.ടി.തോമസ്