SPECIAL REPORTആദിവാസി വിഭാഗത്തിൽനിന്ന് ഉയർന്നുവന്ന ഐഎഎസുകാരൻ; ഗുജറാത്ത് കലാപത്തിലെ നിയമക്കുരുക്കുകളിൽ നിന്ന് മോദിയെ രക്ഷിച്ചതോടെ വിശ്വസ്തനായി; ഇസ്രത്ത് ജഹാൻ കേസിൽ നിന്ന് അമിത്ഷായെയും രക്ഷിച്ചു; ഐസക്കിനെ കുടുക്കിയ സിഎജി ഗിരീഷ് ചന്ദ്ര മുർമു ആളുപുലിയാണ്മറുനാടന് ഡെസ്ക്19 Nov 2020 7:23 PM IST
Politicsമോദി ആഗ്രഹിച്ചത് സുഹൃത്തും ഗൃഹസന്ദർശകനെന്നും പറഞ്ഞ് ഒപ്പം കൂട്ടാൻ; ചായ വിൽപ്പനക്കാരനല്ലെന്നും കോൺട്രാക്ടറെന്നും കളിയാക്കി ശുത്രുത കൂട്ടിയ സോണിയയുടെ വിശ്വസ്തൻ; അമിത് ഷായെ കേസിൽ തളച്ചതും ഈ അലുമിനീയം പട്ടേൽ: രാജ്യസഭ കാണാതിരിക്കാൻ അമിത് ഷാ സർവ്വ ശക്തിയും എടുത്തിട്ടും അഹമ്മദ് പട്ടേൽ ജയിച്ചു; വിടവാങ്ങിയത് മോദിക്കും ഷായ്ക്കും പ്രതിരോധം തീർത്ത നേതാവ്മറുനാടന് മലയാളി25 Nov 2020 10:07 AM IST
Politicsകർഷകപ്രശ്നത്തെ കേന്ദ്ര സർക്കാർ ഗൗരവത്തോടെ കാണുന്നുവെങ്കിൽ ഉപാധികൾ മുന്നോട്ട് വയ്ക്കുന്നത് അവസാനിപ്പിക്കണം; പുതിയ കർഷക നിയമം വഴി കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുകയും വേണ്ട; അമിത് ഷായുടെ ഉപാധികൾ തള്ളി കർഷക സംഘടനകൾമറുനാടന് ഡെസ്ക്29 Nov 2020 3:17 PM IST
SPECIAL REPORTകർഷകരെ വഴിതെറ്റിക്കാൻ ചിലർ ശ്രമിക്കുന്നു; കർഷകരിൽ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവർ; പുതിയ നിയമം കർഷകർക്ക് നിയമ പരിരക്ഷ നൽകി, കർഷകർക്ക് പുതിയ അവസരങ്ങൾ നൽകി; ഡൽഹിയെ വിറപ്പിക്കുമ്പോഴും കർഷക സമരത്തെ അവഗണിച്ചും തള്ളിപ്പറഞ്ഞും പ്രധാനമന്ത്രി മോദിമറുനാടന് ഡെസ്ക്30 Nov 2020 5:19 PM IST
Uncategorizedയോഗി ആദിത്യനാഥിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; യോഗി ഉത്തർ പ്രദേശിനെ 'എക്സ്പ്രസ് പ്രദേശാ'യി മാറ്റിയെന്ന് പ്രധാനമന്ത്രി, പരാമർശം വരാണസി- പ്രയാഗ് രാജ് ആറുവരി ദേശീയപാത ഉദ്ഘാടനത്തിനിടെസ്വന്തം ലേഖകൻ30 Nov 2020 5:44 PM IST
Uncategorized'ഇന്ത്യ കത്തുമ്പോൾ മോദി വീണ വായിക്കുന്നു'; ലേസർ ഷോ ആസ്വദിക്കുന്ന പ്രധാനമന്ത്രിയെ വിമർശിച്ച് പ്രശാന്ത് ഭൂഷൺമറുനാടന് ഡെസ്ക്1 Dec 2020 1:09 PM IST
SPECIAL REPORTകാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ പാർലമെന്റ് വളയുമെന്ന് കർഷകർ; ഡൽഹിയിൽ നിർണായക ചർച്ചകൾ; പ്രധാനമന്ത്രി അമിത്ഷായും രാജ്നാഥ് സിംഗുമായി ചർച്ച നടത്തി; വിഷയം ആഗോള തലത്തിലും വലിയ ചർച്ചകൾക്ക് ഇടയാക്കുന്നതിൽ മോദിക്ക് അമർഷം; പ്രക്ഷോഭം ജന്തർ മന്തറിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങളുമായി കർഷക സംഘടനകൾമറുനാടന് ഡെസ്ക്5 Dec 2020 12:46 PM IST
Uncategorizedരാജ്യത്തിനായി അംബേദ്കറുടെ സ്വപ്നങ്ങൾ നിറവേറ്റാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധം; അദ്ദേഹത്തിന്റെ ചിന്തകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് കരുത്ത് പകരുന്നു: പ്രധാനമന്ത്രിമറുനാടന് ഡെസ്ക്6 Dec 2020 10:59 AM IST
KERALAMമോദിക്കെതിരെ പിണറായി ഇതുവരെ ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ല; കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ബാന്ധവം; സിപിഎമ്മിനെതിരെ ചെന്നിത്തലമറുനാടന് മലയാളി6 Dec 2020 4:05 PM IST
Politicsബംഗാളിൽ ഭരണം പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങൾക്ക് വേഗം കൂടുന്നു; ആവനാഴിയിലെ മൂർച്ചയേറിയ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി ബിജെപി; ജനുവരി മുതൽ കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയയുടെ പ്രഖ്യാപനം; മമതയെ വിറപ്പിക്കാൻ പാർട്ടിക്ക് ഇനിയും ആയുധങ്ങൾ ബാക്കിമറുനാടന് ഡെസ്ക്6 Dec 2020 4:37 PM IST
Emiratesകർഷക പ്രക്ഷോഭണത്തിന് പിന്തുണ നൽകി ആയിരങ്ങൾ ലണ്ടനിലെ ഇന്ത്യൻ എംബസ്സിക്ക് മുൻപിൽ തടിച്ചുകൂടി; മർഡറർ മോദി മുദ്രാവാക്യം ഉയർത്തി എത്തിയവരെ നേരിട്ട് മെട്രോപോളിറ്റൻ പൊലീസ്; ബ്രിട്ടീഷ് സിക്കുകാരുടെ നേതൃത്വത്തിൽ കർഷക സമരം ലണ്ടനിലേക്ക് പടരുമ്പോൾമറുനാടന് മലയാളി7 Dec 2020 8:11 AM IST
Politicsപഴയ നിയമങ്ങൾ പലതും ബാധ്യതയെന്ന് പ്രധാനമന്ത്രി;വികസനത്തിന് പരിഷ്കരണങ്ങൾ ആവശ്യം; പ്രതികരണം കാർഷക പ്രക്ഷോഭം ശക്തമാവുന്ന സാഹചര്യത്തിൽമറുനാടന് മലയാളി7 Dec 2020 5:47 PM IST