You Searched For "രാജി"

2008 ല്‍ രാജഭരണം അവസാനിപ്പിച്ചതിന് ശേഷം നേപ്പാള്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് പുറമേ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലും രാജി വച്ചു; നാഥനില്ലാ കളരിയായതോടെ രാജ്യത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത് സൈന്യം; അക്രമം അവസാനിപ്പിക്കാന്‍ ജെന്‍ സി പ്രക്ഷോഭകരോട് അഭ്യര്‍ഥന; സര്‍ക്കാരിനെ മുട്ടുകുത്തിച്ചതിന്റെ ആഹ്ലാദത്തില്‍ പ്രക്ഷോഭകര്‍
ഭൂകമ്പത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ജീവിതം സാമൂഹിക സേവനത്തിനായി ഉഴിഞ്ഞുവച്ചു; ഹമി നേപ്പാള്‍ എന്ന എന്‍ ജി ഒയുടെ തലവനായി യുവാക്കളുടെ കണ്ണിലുണ്ണിയായി; യൂണിഫോം ധരിച്ച് പുസ്തകങ്ങളുമായി പ്രക്ഷോഭത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്തതോടെ ജനകീയ നേതാവായി; ജെന്‍ സി കരുത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ആടിയുലയുമ്പോള്‍ സമരമുഖമായ സുഡാന്‍ ഗുരുങ് ആരാണ്?
രാഹുല്‍ മാങ്കൂട്ടത്തില്‍ എല്ലാ പദവികളും രാജി വയ്ക്കണം; വീരപരിവേഷം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി രാജി വച്ചത്; ആരോപണത്തില്‍ കോണ്‍ഗ്രസ് ഒത്തുകളിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍; രാജി ആവശ്യം ശക്തമാക്കി സിപിഎം
താന്‍ നിരപരാധിയെന്ന് പൂര്‍ണമായും പറയാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ മറുപടി കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറല്‍; രാജി വെക്കേണ്ടെന്ന ശക്തമായ നിലപാട് എടുക്കാന്‍ നേതാക്കള്‍ മടിക്കുന്നത് ഈ വ്യക്തത കുറവിനാല്‍; ബിജെപിക്ക് സീറ്റ് കൊടുക്കണോ എന്ന ചോദ്യം പിടിവള്ളിയാക്കി രാജി ഒഴിവാക്കാന്‍ നീക്കം; മാങ്കൂട്ടത്തിലിനെതിരെ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല; രാജിക്കായി ഗ്രൂപ്പു വ്യത്യാസമില്ലാതെ ആവശ്യം ഉയരുമ്പോഴും വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം; പകരം  കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യും; പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തും; ഉപതിരഞ്ഞെടുപ്പ് ഭീഷണി ഒഴിവാക്കാന്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി
രണ്ട് കസേരകള്‍ ഒരേസമയം താലത്തില്‍ വച്ച് കിട്ടിയിട്ടും, ഇത്തരം ക്രൈമുകള്‍  ചെയ്യുമ്പോള്‍ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത് എന്താണ്? ഗര്‍ഭകേസിലും പെണ്ണ്‌കേസിലും പെടുത്തി നശിപ്പിക്കുന്നു എന്ന് അശ്ലീല തമാശ കൊണ്ട് നിങ്ങള്‍ക്ക് നേരിടാന്‍ പറ്റുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യം: രാഹുലിന് എതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്‌ക്കേണ്ടി വരും; പെരുമഴ പോലെയാണ് ആരോപണങ്ങള്‍ വരുന്നത്; ഷാഫി പറമ്പില്‍, വിഡി സതീശന്‍ എന്നിവര്‍ക്കും ഇതില്‍ പങ്കുണ്ട്; ആരോപണങ്ങള്‍ അല്ല, തെളിവുകള്‍ ആണ് പുറത്ത് വന്നതെന്നും എംവി ഗോവിന്ദന്‍
സാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങിയാല്‍ നാണം കെടുക രാഹുലും ഷാഫിയും മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയും; അടിമുടി ആരോപണങ്ങളില്‍ മുങ്ങിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും; അന്വേഷണത്തിന് ശേഷം തുടര്‍നടപടി; എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്നതില്‍ തീരുമാനം രാഹുലിന് വിടാനും സാധ്യത
ആഗ്രഹിച്ച കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം; അണികള്‍ അവസാന നിമിഷം പാലം വലിച്ചതോടെ മോഹം പൊലിഞ്ഞു; ഒടുവില്‍ കേരളാ കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ലാജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍ രാജി വച്ചു: പുറത്താക്കിയതെന്ന് നേതൃത്വം
രാത്രി വീട്ടില്‍ മുണ്ടിട്ട് വന്ന ആ ചങ്ക് ചെക്കനെ പറ്റി ഹിക്കാന്റെ പോസ്റ്റ് കണ്ടില്ലല്ലോ; ആ കോഴിയായ ചങ്കിനെ കുറിച്ച് അന്‍വര്‍ക്ക ഒന്നും പറഞ്ഞ് കേട്ടില്ലല്ലോ; നിലമ്പൂര്‍ ഇലക്ഷന്‍ സമയത്ത് അര്‍ദ്ധരാത്രി വാതില്‍ക്കല്‍ മുട്ടിയവനെ പറ്റി രണ്ടു വാക്ക് പറ: രഹസ്യങ്ങള്‍ ഒളിപ്പിക്കാനുള്ള കൂടിക്കാഴ്ചയുടെ പേരില്‍ പി വി അന്‍വറിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല
രാഹുലിനെ ഇനിയും ചുമന്നാല്‍ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകും; എം.എല്‍.എ സ്ഥാനം രാജി വെപ്പിച്ചാല്‍ സിപിഎമ്മിനെതിരെ നേട്ടം കൊയ്യാം; തന്റെ ഭാഗം വിശദീകരിക്കാനായി ഒരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍; തല്‍ക്കാലം വേണ്ടെന്ന് ശാസന; വാര്‍ത്താസമ്മേളനം റദ്ദാക്കി എംഎല്‍എ; രാജി ആവശ്യത്തില്‍ ഉറച്ച് വി.ഡി.സതീശനും ചെന്നിത്തലയും
ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം; മീഡിയാ വണ്ണിലെയും ഏഷ്യാനെറ്റ് ന്യൂസിലെയും മുന്‍ ജേണലിസ്റ്റ് ട്രെയിനി; സിനിമയോട് പാഷനായപ്പോള്‍ ഫ്രീലാന്‍സ് അവതാരകയായി; താര അഭിമുഖങ്ങള്‍ സിനിമയിലേക്ക് വഴിതുറന്നു; ഗിന്നസ് പക്രുവിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക്; ഹൂ കെയേഴ്‌സ് എന്ന വാക്കില്‍ രാഹുലിനെ വീഴ്ത്തി; വന്‍മരത്തെ വീഴ്ത്തിയ പെണ്‍മരം! റിനി ആന്‍ ജോര്‍ജ്ജിന്റെ കഥ..!