You Searched For "വിവാദം"

പാലക്കാട് മത്സരിക്കാന്‍ എനിക്ക് യോഗ്യതയില്ലേ? പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും; ബിജെപി അംഗം നിയമസഭയില്‍ ഉണ്ടാകും; രാഷ്ട്രീയ ഗതിമാറ്റത്തിന് തുടക്കം കുറിക്കുന്നതാവും ഈ ഉപതെരഞ്ഞെടുപ്പെന്ന് കെ സുരേന്ദ്രന്‍; സി കൃഷ്ണകുമാറിന് സാധ്യത
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എ ഗ്രൂപ്പില്‍ അതൃപ്തിയെന്ന പേരില്‍ വിവാദം; പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രാര്‍ഥിച്ച് രാഹുല്‍; ചാണ്ടി ഉമ്മന്‍ എതിര്‍ത്തെന്ന പ്രചാരണം വാസ്തവവിരുദ്ധം; രാഹുലുമായി തര്‍ക്കമില്ലെന്ന് ചാണ്ടി ഉമ്മനും
നടി ഓവിയയുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് പരാതി; സംശയം മുന്‍ സുഹൃത്തിനെ? സൗഹൃദം അവസാനിപ്പിച്ചതിന്റെ പക തീര്‍ക്കാനുള്ള ശ്രമമെന്ന് നടി; വീഡിയോകള്‍ അപ്ലോഡ് ചെയ്തവരെ ഉടന്‍ കണ്ടെത്താനാകുമെന്ന് തൃശ്ശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ്
പ്രതിച്ഛായ കൂട്ടാന്‍ പി ആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല; സര്‍ക്കാരിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുണ്ട്; സഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി; മലപ്പുറത്തിനെതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്നും രേഖാമൂലം മറുപടി
പൂരംകലക്കലില്‍ ഉത്തരവാദിത്തം തൃശ്ശൂരില്‍ ഉണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ക്ക്; പൂരം കലക്കിയത് ആര്‍.എസ്.എസാണ് എന്നതിന് എന്ത് തെളിവാണ് കൈവശമുള്ളത്? നിയമസഭയില്‍ ഇല്ലാത്ത ആര്‍.എസ്.എസിനെ വലിച്ചിഴക്കുന്നതില്‍ ഗൂഢലക്ഷ്യം; വെല്ലുവിളിച്ചു കുമ്മനം രാജശേഖരന്‍
വാട്ട്സ്ആപ്പ് കോള്‍ റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്; ഫോണ്‍ ചോര്‍ത്തല്‍ സംവിധാനത്തെ കുറിച്ച് അറിവില്ലെന്ന് അന്‍വറിന്റെ മൊഴി; എം.എല്‍.എമാരുടെയോ മന്ത്രിമാരുടെയോ ഫോണ്‍കോള്‍ ചോര്‍ത്തിയിട്ടില്ല; ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി മുഖ്യമന്ത്രി
ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുളള സവിശേഷാധികാരം; പടപ്പുറപ്പാടുമായി ബിജെപി ഇതര കക്ഷികള്‍; ഇതുവരെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാത്ത ബിജെപിക്ക് ആനുകൂല്യം നല്‍കാന്‍ എന്നാരോപണം; ഫലം അറിയും മുമ്പേ വിവാദം
ഏതൊക്കെ സിനിമകള്‍ക്ക് വേണ്ടി കരാര്‍ ഒപ്പിടുന്നു എന്നറിയില്ല; വിളിച്ചാല്‍ ഫോണെടുക്കില്ല, സമയത്തിന് സെറ്റില്‍ എത്തില്ല; നിര്‍മ്മാതാക്കളുടെ പരാതിക്ക് പുറമേ യുട്യൂബ് ചാനല്‍ അവതാരകയെയും നടിയെയും അപമാനിച്ചെന്ന പരാതികള്‍; വിലക്കുകള്‍ നേരിട്ട ശ്രീനാഥ് ഭാസി വീണ്ടും കുരുക്കില്‍
എഡിജിപി ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ കണ്ടത് മഹാപാപമല്ല; ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിന്റെ കൈയില്‍ നിന്ന് പോയി; ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് അന്‍വറിന്റെ വിമര്‍ശനം; വിവാദങ്ങളില്‍ വെള്ളാപ്പള്ളി പറയുന്നു
അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയുടെ സഹായം തേടിയിട്ടില്ല; ടി.കെ.ദേവകുമാറിന്റെ മകന്‍ ടി.ഡി.സുബ്രമണ്യന്‍ ആവശ്യപ്പെട്ടപ്പോഴാണ് അഭിമുഖം നല്‍കിയത്; പി ആര്‍ ഏജന്‍സിയുടെ ആളാണെന്ന് പിന്നീടാണ് അറിഞ്ഞത്; സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ
എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെ മാറ്റുകയെന്നത് സി.പി.ഐ നിലപാട്; മാറ്റുന്നതിനുള്ള സമയം കുറിച്ചുവെച്ചിട്ടില്ല; അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് ബിനോയ് വിശ്വം