You Searched For "വിവാദം"

ശബരിമല വിവാദത്തില്‍ ഉരുത്തിരിയുന്നത് യുവതീപ്രവേശന സമയത്തിന് സമാനമായ സാഹചര്യം; സന്നിധാനത്തു നിന്നും സ്വര്‍ണം മോഷണം പോയി എന്ന പ്രചരണം വലിയ ആഘാതമാകുമെന്ന തിരിച്ചറിവില്‍ പാര്‍ട്ടിയും സര്‍ക്കാറും; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് പ്രതിരോധം  തീര്‍ക്കാന്‍ സിപിഎം;  തെരഞ്ഞെടുപ്പു കാലത്ത് വെളുക്കാന്‍ തേച്ച അയ്യപ്പ സംഗമം സര്‍ക്കാറിന് തന്നെ ബൂമറാങ് ആയപ്പോള്‍
സ്വര്‍ണം പൂശിയ കട്ടിളയും രേഖയില്‍ ചെമ്പ്; ആദ്യം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കയ്യിലെത്തിയത് കട്ടിളയിലെ സ്വര്‍ണമെന്ന് മഹസര്‍ രേഖകള്‍; ഈ വര്‍ഷം  പാളികള്‍ ഇളക്കിയതില്‍ ആചാര ലംഘനവും; ദ്വാരപാലകശില്‍പ അറ്റകുറ്റപ്പണി ഉച്ചപ്പൂജയ്‌ക്കോ അത്താഴപൂജയ്‌ക്കോ ശേഷമേ പാടുള്ളൂ എന്ന് ക്ഷേത്രനിയമം തെറ്റിച്ചു; പാളികള്‍ ഇളക്കിമാറ്റിയത് രാത്രി നട അടച്ചശേഷമെന്ന് വിജിലന്‍സ്
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ദ്വാരപാലക ശില്‍പങ്ങള്‍ കൊടുത്തുവിടാമെന്ന റിപ്പോര്‍ട്ടെത്തി; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; വിജയ് മല്യ സ്വര്‍ണം പൂശിയ കട്ടിളയും വാതിലും എവിടെ? പുനര്‍നിര്‍മാണത്തിന് കൊണ്ടുപോയവ തിരിച്ചെത്തിയില്ലെന്ന് മുരാരി ബാബുവിന്റെ വെളിപ്പെടുത്തലോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നു
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആദ്യ നടപടി; 2019ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ സ്വര്‍ണപ്പാളികൊടുത്തു വിട്ടതും മുരാരിബാബു; ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വര്‍ണം പൂശിയത്; അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്ന് ബാബു
അന്ന് സ്വര്‍ണ്ണത്തെ ചെമ്പാക്കിയത് ശബരിമലയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍; വാതിലിനിടയില്‍ എലിയോ മറ്റോ കടക്കാതിരിക്കാന്‍ ചെമ്പുപാളി വച്ചിരുന്നോയെന്ന് തിരക്കിയുള്ള ഫോണ്‍ വിളിയും സംശയത്തില്‍; 2019ലെ ദേവസ്വം ഉത്തരവിന് പിന്നിലെ കരങ്ങള്‍ ആരുടേത്? ശബരിമല കള്ളനെ പിടിക്കാന്‍ വേണ്ടത് സിബിഐ തന്നെ
സ്വര്‍ണപ്പാളി വിവാദത്തില്‍  സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ല; കേന്ദ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍; കോടതി മേല്‍നോട്ടം ആവശ്യമെന്നും അടൂര്‍പ്രകാശ്
ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നാമജപ പ്രതിഷേധത്തിന്; മറ്റന്നാള്‍ മുതല്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും പ്രതിഷേധം; സ്വര്‍ണം മോഷണത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് പോലീസില്‍ വിഎച്ച്പിയുടെ പരാതി; ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തത് നാല് മണിക്കൂര്‍; വിവാദങ്ങള്‍ക്കിടെ നവീകരിച്ച സ്വര്‍ണപ്പാളികള്‍ 17-ന് പുനഃസ്ഥാപിക്കും
ശബരിമലയിലെ സ്വര്‍ണ്ണക്കടത്ത്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നടത്തിയ പ്രതികരണം പരസ്യമായ കുറ്റസമ്മതമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍; കോടതിയെ അറിയിക്കാതെ ദ്വാരപാലകശില്‍പം വീണ്ടും സ്വര്‍ണ്ണം പൊതിയാന്‍ ചെന്നൈക്ക് കൊണ്ടുപോയ ഗുരുതരമായ വീഴ്ചയെന്നും കൊല്ലം എംപി
1999ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്കും സ്വര്‍ണം പൊതിഞ്ഞു; 24 ക്യാരറ്റിന്റെ അഞ്ചു കിലോഗ്രാം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്; 30 കിലോയില്‍ അധികം സ്വര്‍ണ്ണം സന്നിധാനം സ്വര്‍ണം പൊതിയാന്‍ യുബി ഗ്രൂപ്പ് അനുവദിച്ചത്; സ്വര്‍ണപ്പാളി വിവാദം മുറുകവേ സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധന്‍; 2019ല്‍ ഈ സ്വര്‍ണം ചെമ്പുപാളി ആയത് എങ്ങനെ?
വിജയ് മല്യ സമര്‍പ്പിച്ചത് സ്വര്‍ണ്ണപാളി തന്നെയാണ്; അന്ന് 30 കിലോയോളം സ്വര്‍ണം ഉപയോഗിച്ചു എന്നാണ് അറിവ്; ദ്വാരപാലക ശില്‍പ പാളികള്‍  പുറത്തുകൊണ്ടുപോയി പൂജിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്; വിവാദങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ശബരിമല മുന്‍തന്ത്രി കണ്ഠരര് മോഹനര്
വനിതാ ലോകകപ്പില്‍ കമന്ററി വിവാദം; പാക് താരം നതാലിയ പര്‍വേസിനെ ആസാദ് കശ്മീരില്‍ നിന്നുള്ള താരം എന്ന് വിശേഷിപ്പിച്ചു മുന്‍ ക്യാപ്റ്റന്‍ സന മിര്‍; സൈബറിടത്തില്‍ ഐസിസിക്കെതിരെ കടുത്ത പ്രതിഷേധം; സനയെ കമന്ററി പാനലില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം
ശബരിമലയിലെ സ്വര്‍ണം കട്ടത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ; മോഷ്ടാക്കളെ സഹായിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; രണ്ടു ദേവസ്വം മന്ത്രിമാര്‍ക്കും ഉത്തരവാദിത്തം; സ്വര്‍ണപാളികള്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ ദേവസ്വം പ്രസിഡന്റ് അനുമതി നല്‍കിയത് എന്തിന്? ആഞ്ഞടിച്ചു വി ഡി സതീശന്‍