You Searched For "വിവാഹം"

കഷ്ടപ്പെട്ട് പണിയെടുത്ത് മകളെ പഠിപ്പിച്ച് ജോലി കിട്ടിയപ്പോള്‍ എന്തൊരു സന്തോഷം; മകളെ വിവാഹം കഴിപ്പിച്ച് അയച്ചത് 16 ലക്ഷം ബാങ്ക് ലോണ്‍ എടുത്ത്; തിരിച്ചടവ് മുടങ്ങിയപ്പോള്‍ കേണപേക്ഷിച്ചിട്ടും തിരിഞ്ഞുനോക്കാതെ മകള്‍; ജപ്തിയോടെ പെരുവഴിയിലായ ദമ്പതികള്‍ക്ക് അയല്‍വാസിയുടെ വീട്ടില്‍ താല്‍ക്കാലികാഭയം
അമേരിക്കയില്‍  ബന്ധുക്കളില്ല;  ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയില്ല;  ന്യൂജേഴ്സിയില്‍ വിമാനം ഇറങ്ങിയത്  അറേഞ്ച്ഡ് മാര്യേജിന്;  24കാരിയായ ഇന്ത്യന്‍ യുവതിയെ കാണാനില്ലെന്ന് പരാതി;  വിവാഹം യു എസില്‍ എത്താനുള്ള മറയോ? അന്വേഷണം തുടരുന്നു
ജെഫിന്റെ അഞ്ഞൂറു മില്യണ്‍ ഡോളര്‍ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്ത് കല്യാണ മേളം; പങ്കെടുക്കാന്‍ എത്തിയത് എല്ലാം വിവിഐപികള്‍; ഇന്ത്യയില്‍ നിന്നും നടാഷ പൂനാവാല; ചെലവ് 50 മില്യണ്‍ ഡോളര്‍;  നൂറ്റാണ്ടിന്റെ വിവാഹം  കാണാന്‍ മഴയും! ആമസോണ്‍ സ്ഥാപകന്റെ 61-ാം വയസ്സിലെ മിന്നുകെട്ടു കഥ
കാളി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർ ഒരു നിമിഷം പതറി; രണ്ടുപേരെ കയറിൽ കെട്ടിവലിച്ചു കൊണ്ട് വരുന്ന യുവാവ്; വെറുതെ..വിടുവെന്ന് അപേക്ഷിച്ചിട്ടും രക്ഷയില്ല; പൂജാരിയെ വിട്ട് യുവതിയുടെ നെറ്റിയില്‍ സിന്ദൂരം അണിയിച്ചതും അറിഞ്ഞത്; തലവര മാറിയത് വയലിലെ ആ കണ്ടുമുട്ടൽ!
ഒരു കുഴപ്പവുമില്ല..സന്തോഷമേയുള്ളൂ; രാജാ രഘുവംശി ആവാൻ ഞാനില്ല; അവള്‍ പൊക്കോട്ടെ...എന്നെ വെറുതെവിട്ടാൽ മതി..!; സ്റ്റേഷനിൽ വെപ്രാളത്തിൽ കുതിച്ചെത്തിയ യുവാവ്; എന്റെ ഒരു ആവശ്യം നടത്തിത്തരണമെന്നും അപേക്ഷ; പേടിക്കേണ്ടയെന്ന് പോലീസ്; കുറ്റസമ്മതം നടത്തിയപ്പോൾ ആശ്വാസം!
വിവാഹ വീട്ടില്‍ നടന്ന മോഷണത്തിനിടെ കല്യാണപ്പെണ്ണിന്റെ സഹോദരനെ കൊന്ന് മോഷ്ടാക്കള്‍; ഭയന്ന് വിവാഹത്തില്‍ നിന്നും പിന്മാറി വരനും കുടുംബവും: മുന്‍കൈ എടുത്ത് വിവാഹം നടത്തിക്കൊടുത്ത് പോലിസ്
ഓപറേഷന്‍ സിന്ദൂറിനിടെ സിന്ദൂരമണിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി;  മഹുവ മൊയ്ത്ര ജര്‍മനിയില്‍ വച്ച് വിവാഹിതയായി; വരന്‍ ബിജെഡി മുന്‍ എംപി പിനാകി മിശ്ര; 65കാരനായ സുപ്രീം കോടതിയിലെ അഭിഭാഷകനുമായുള്ള മഹുവയുടെ വിവാഹത്തില്‍ പ്രതികരിക്കാതെ  തൃണമൂല്‍ നേതാക്കള്‍
കെവിന്റെ നീനു വീണ്ടും വിവാഹിതയായി? വിവാഹം കഴിച്ചത് വയനാട് സ്വദേശിയെ; നടത്തി കൊടുത്തത് കെവിന്റെ പിതാവ് മുന്‍കൈയെടുത്ത്; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത സത്യമോ? നീനു ഇപ്പോള്‍ എവിടെ? മറുനാടന്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്
കല്ല്യാണത്തിന് ക്ഷണിച്ചവരെല്ലാം എത്തി; സദ്യയടക്കം ഒരുക്കി ബന്ധുക്കള്‍: മുഹൂര്‍ത്തത്തിന് തൊട്ടു മുന്‍പ് പോലിസിനെ വിളിച്ചു വരുത്തി വിവാഹത്തില്‍ നിന്നും പിന്മാറി വധു
വിൽ യു മേരി മി...!; യെസ് എന്ന മറുപടിയിൽ ശുഭ മംഗല്യം; വന്ന അതിഥികൾ എല്ലാം ഹാപ്പി; പാർട്ടിക്കിടെ വധു ഒന്ന് ഡ്രസ് മാറി വന്നതും വരൻ വാനിഷ്; കരഞ്ഞ് നിലവിളിച്ച് യുവതി; എത്ര അന്വേഷിച്ചിട്ടും വിവരമില്ല; മാസങ്ങൾക്കിപ്പുറം കഥയിൽ ട്വിസ്റ്റ്; സ്വന്തം കസിനൊപ്പം ഇവൻ കാട്ടിക്കൂട്ടിയത്!
മകളെ വിവാഹം കഴിച്ചുകൊടുക്കാത്തതിലെ ദേഷ്യം പകയായി മാറി; കലി മൂത്ത് വീട്ടില്‍ അതിക്രമിച്ചുകയറി വയറ്റില്‍ കുത്തി; താഹ മുകള്‍ നിലയിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തി കുടല്‍മാല പുറത്തുവരുന്നത് വരെ കുത്തി റാഷിദ്; അരുംകൊല താഹയും ഭാര്യയും ഹജ്ജിന് പുറപ്പെടാനിരിക്കെ
യുവാക്കള്‍ക്ക് വാട്സ് ആപ്പ് വഴി ചിത്രം അയച്ചു കൊടുത്ത് വിവാഹ ആലോചന; കെണിയില്‍ വീണാല്‍ യുവാക്കളുടെ കാര്യം കഷ്ടം! ഹണിമൂണ്‍ കഴിഞ്ഞാല്‍ മുങ്ങും പണവും സ്വര്‍ണവുമായി മുങ്ങും; ഏഴുമാസത്തിനിടെ അനുരാധ വിവാഹം കഴിച്ചത് 25 യുവാക്കളെ; വന്‍ വിവാഹ തട്ടിപ്പുകാരി പിടിയില്‍