You Searched For "വിവാഹം"

ഹിന്ദി പഠിച്ചത് തുണയായി; കണ്ണൂരുകാരന് ബിഹാറി പെണ്‍കുട്ടി വധുവായി; ബുദ്ധഗയയിലെ പൂജയെ മരുമകളായി സ്വീകരിച്ച് അഴീക്കോട് ഗ്രാമം; ഗോവിന്ദപുരം ക്ഷേത്രത്തിലെ ബിഹാറി കല്യാണം സ്ത്രീധനം വാങ്ങാതെ
10 വര്‍ഷമായി മതം നോക്കാതെ പ്രണയം; കുടുംബങ്ങള്‍ എതിര്‍ത്തതോടെ ജാര്‍ഖണ്ഡില്‍ ലൗജിഹാദ് ആരോപണവും വേട്ടയാടലുകളും സംഘര്‍ഷവും; ഒടുവില്‍ അഭയം തേടി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തിയ മുഹമ്മദിനും ആശയ്ക്കും പ്രണയസാഫല്യമായി വിവാഹം;  ഇതാണ് റിയല്‍ കേരള സ്റ്റോറി എന്ന് സോഷ്യല്‍ മീഡിയ
ക്ഷേത്ര വളപ്പിൽ വച്ച് വിവാഹം; വധുവിന്റെ കഴുത്തിൽ മിന്നുകെട്ടിയതും ട്വിസ്റ്റ്; വരൻ തന്റെ പ്രിയസഖിയുമായി ആദ്യം ഓടിക്കയറിയത് ആശുപത്രിയിലേക്ക്; കണ്ടു നിന്നവർ അമ്പരന്നു; കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് മറ്റൊന്ന്; അതിഥികളുടെ കണ്ണ് വരെ നിറയിപ്പിച്ച സംഭവം ഇങ്ങനെ!
ആറ് ദിവസത്തെ ആഘോഷങ്ങൾക്ക് വിരാമം; ആരതിയെ താലി ചാർത്തി ജീവിത സഖിയായി സ്വീകരിച്ച് റോബിൻ രാധാകൃഷ്ണൻ; ഗുരുവായൂർ അമ്പലനടയിൽ വെച്ച് ചടങ്ങുകൾ; മംഗളങ്ങൾ നേർന്ന് ആരാധകർ
പാട്ടൊക്കെയിട്ട് വൈബായി കല്യാണാഘോഷം; പരിപാടികൾക്കിടെ രണ്ടാം നിലയിൽ ഒരു അലർച്ച; പെട്ടെന്ന് അപ്രതീക്ഷിത അതിഥിയുടെ എൻട്രി; ഹാളിൽ ചാടിയെത്തി പുലി; വരനടക്കം ഇറങ്ങിയോടി; കുതറിമാറി വിരുന്നുകാർ; ദൃശ്യങ്ങൾ വൈറൽ; യുപി യിലെ വിവാഹ വീട്ടിൽ നടന്നത്!
ആർക്കും കല്യാണം വേണ്ട..; കുട്ടികളെക്കാളും ഏറെ ഇഷ്ട്ടം വളർത്തുമൃഗങ്ങളോട്; അവ തിരിച്ച് മനസ് നോവിക്കില്ലെന്ന് വിശ്വാസം; ജീവിത ഭാരം വർധിക്കും; വിവാഹ ചെലവുകൾ കൂടുന്നതും മടുപ്പിച്ചു; വിവാഹത്തോട് നോ പറഞ്ഞ് ചൈനയിലെ യുവജനങ്ങൾ; റെക്കോർഡ് കുറവ്; സിംഗിൾ ലൈഫ് ഈസ് ബെറ്ററെന്ന് പുത്തൻ തലമുറ!
വലിയ ആഘോഷ പരിപാടികളില്ല; പോപ്പ് ഗായകരുടെ സംഗീത നിശയില്ല; നടുക്കടലിൽ വൈബ് പാർട്ടികൾ ഒന്നുമില്ലാതെ ഒരു വിവാഹം; ആർഭാടങ്ങൾ ഉപേക്ഷിച്ച് അദാനിയുടെ മകന്റെ കല്യാണം; ജീത് അദാനിയുടെ വിവാഹം ലളിതമായി നടത്തി; പകരം സാമൂഹിക സേവനത്തിന് നൽകിയത് കോടികൾ; വീണ്ടും വ്യത്യസ്തനായി ശതകോടീശ്വരൻ ഗൗതം അദാനി!