STATEഎന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി അയയുന്നില്ലല്ലോ എന്ന് ചോദ്യം; അയയാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് മറുപടി; പ്രീണനനയം ഞങ്ങള്‍ക്കില്ല, അത് സി.പി.എം നയമാണ്; ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും വി.ഡി. സതീശന്; എന്‍എസ്എസ് എസ്എന്‍ഡിപി നിലപാടില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും പ്രതികരണംസ്വന്തം ലേഖകൻ27 Sept 2025 2:59 PM IST
STATEഷാഫി പറമ്പിലിനെ ഉന്നമിട്ട സിപിഎമ്മിനെ തുടക്കത്തിലേ പ്രതിരോധിച്ചു കോണ്‍ഗ്രസ്; ഇ.എന്‍ സുരേഷ് ബാബുവിനെതിരെ നിയമനടപടിയെന്ന് ഷാഫി പറഞ്ഞതോടെ വി ഡി സതീശന് അടക്കം രംഗത്ത്; ഷാഫിക്കെതിരെ പറഞ്ഞത് അധിക്ഷേപം; സിപിഎം ചിലരെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; ആരോപണം തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ മലക്കം മറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയുംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 5:44 PM IST
STATEസ്വന്തം മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട്ടെത്തി രാഹുല്‍; 38 ദിവസങ്ങള്‍ക്ക് ശേഷം എംഎല്‍എ മണ്ഡലത്തില്‍; മാധ്യമങ്ങളെ അടക്കം കണ്ട് സജീവമാകും; രാഹുലിന് സംരക്ഷണമൊരുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും; ബിജെപി, സിപിഎം പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എ ഓഫീസില്‍ കനത്ത സുരക്ഷമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 10:16 AM IST
STATEപിണറായി വിജയന് പറ്റിയ കൂട്ട് യോഗി ആദിത്യനാഥ്; വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതോടുകൂടി മുഖ്യമന്ത്രി നല്കുന്ന സന്ദേശം വ്യക്തമാണ്; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകങ്ങളുമായി യു.ഡി.എഫ് സഹകരിക്കില്ല; നിലപാട് വ്യക്തമാക്കി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 5:55 PM IST
ANALYSISഅയ്യപ്പ സംഗമത്തില്‍ എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെക്കൂട്ടിയ തന്ത്രം വിജയിച്ചെന്ന നിഗമനത്തില്‍ എല്‍.ഡി.എഫ്; സമദൂരം വെടിഞ്ഞ് ഇടതുചേരിയോട് അടുത്ത് എന്‍.എസ്.എസ്; വി ഡി സതീശനുമായി പരസ്യ പോരില്‍ വെള്ളാപ്പള്ളിയും; അങ്കലാപ്പിലായ കോണ്‍ഗ്രസ് സമവായ ചര്‍ച്ചകള്‍ക്ക്; ഭരണം മറിയണമെങ്കില്‍ കോണ്‍ഗ്രസിന് വേണ്ടത് ഭഗീരഥ പ്രയത്ന്നംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 3:45 PM IST
STATEയോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതില്‍ വി.ഡി സതീശന് എന്താണ് പ്രശ്നം? യോഗി ആദിത്യനാഥന്റെ പേര് പറഞ്ഞാല്‍ മതന്യൂനപക്ഷങ്ങള്‍ പിന്തുണയ്ക്കുമെന്ന് സതീശന് തെറ്റിദ്ധരിക്കുന്നു; എന്തിനാണ് ഇത്ര വിറളി പൂണ്ടതെന്ന് മന്ത്രി സജി ചെറിയാന്സ്വന്തം ലേഖകൻ23 Sept 2025 12:20 PM IST
STATEഅയ്യപ്പ സംഗമം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ; ഒഴിഞ്ഞ കസേരകള്‍ എ.ഐ നിര്‍മ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദന് സ്വയം അപഹാസ്യനാകരുത്; യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? ആഞ്ഞടിച്ചു വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ21 Sept 2025 1:35 PM IST
STATEവിവാദങ്ങളില്‍ ചാടിയെങ്കിലും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി സിപിഎം ഒരുങ്ങുമ്പോള്‍ പ്രതിരോധം അനിവാര്യമെന്ന് വിലയിരുത്തല്‍; സിപിഎം കേഡറിനോട് കിടപിടിക്കുന്ന വിധത്തില്‍ സൈബര്‍ സേനയെ ശക്തിപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്മറുനാടൻ മലയാളി ബ്യൂറോ20 Sept 2025 2:02 PM IST
STATEസര്‍ക്കാര്‍ ഭക്തരോടും തീര്‍ത്ഥാടകരോടും ചെയ്തു കൂട്ടിയ അതിക്രമങ്ങള്‍ ജനങ്ങളുടെ മനസിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് അയ്യപ്പ സംഗമം സഹായിക്കും; യുഡിഎഫിന്റെ മാസ്റ്റര്‍ പ്ലാന്‍ കോള്‍ഡ് സ്റ്റോറേജില്‍ വച്ചിട്ടുള്ള അയ്യപ്പസംഗമം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നും വി.ഡി. സതീശന്ശ്രീലാല് വാസുദേവന്‍19 Sept 2025 9:14 PM IST
STATEപാര്‍ട്ടി സസ്പെന്റ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ സഭയില്‍ എത്താന്‍ സഹായിച്ചത് തെറ്റായ സന്ദേശം നല്കി; നേമം ഷജീറിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം; പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ എത്തിയിട്ടും കാണാന്‍ കൂട്ടാക്കാതെ വി ഡി സതീശന്; പാലക്കാട് എത്തിയാല്‍ രാഹുലിന് സംരക്ഷണം ഒരുക്കാന്‍ ഷാഫി പറമ്പില്‍ പക്ഷത്തിന്റെ നീക്കംസ്വന്തം ലേഖകൻ17 Sept 2025 12:13 PM IST
STATEകെ.പി.സി.സി യോഗത്തില്‍ അധ്യക്ഷനെതിരെ നടത്തിയ പരസ്യ പരിഹാസം; കൊടിക്കുന്നിലിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം നേതാക്കള്‍; കടുത്ത പ്രതിഷേധത്തില്‍ സണ്ണി ജോസഫ്; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഒറ്റപ്പെട്ടതിനാല്‍ മൗനത്തില്‍ സതീശന്; പ്രതിപക്ഷ നേതാവിന്റെ നിസ്സഹകരണത്തിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കാനൊരുങ്ങി അധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ17 Sept 2025 9:45 AM IST
ASSEMBLY'ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്'; പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം; പൊലീസിലെ ഏറാന്മൂളികള്ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കുന്നു; ആരോപണ വിധേയരായ പോലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കും വരെ സഭാകവാടത്തില്‍ സത്യാഗ്രഹം നടത്തും; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 2:31 PM IST