You Searched For "ശബരിമല"

അനന്തസുബ്രഹ്‌മണ്യത്തെ ചോദ്യം ചെയ്തത് 10 മണിക്കൂര്‍; പോറ്റിയെ കൂടെ ഇരുത്തിയുള്ള ചോദ്യം ചെയ്യലില്‍ പുറത്തു വന്നത് ബംഗ്ലൂരു മാഫിയയുടെ ഇടപെടല്‍; വിട്ടയച്ചെങ്കിലും സ്വര്‍ണ്ണ പാളി വാങ്ങി കൊണ്ടു പോയ ആള്‍ പ്രതിയാകാന്‍ സാധ്യത; സ്വര്‍ണ്ണ കൊള്ള തെളിയുമ്പോള്‍
മാധ്യമങ്ങളെ പരിസരത്തേക്ക് അടുപ്പിക്കില്ല; പ്രത്യേകം തയാറാക്കിയ ആറു വാഹനങ്ങളില്‍ സഞ്ചാരം; 22 ന് രാഷ്ട്രപതിക്ക് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ; തീര്‍ഥാടകര്‍ക്കും പ്രവേശനം ഉണ്ടാകില്ല; കനത്ത മഴ തുടരുമോ എന്നതില്‍ ആശങ്ക
പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് ബിന്ദു അമ്മിണിയെയും കനക ദുര്‍ഗയെയും ശബരിമലയിലെത്തിച്ചത്; സൈബര്‍ ആക്രമണങ്ങളെ ഗൗനിക്കുന്നില്ല; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എന്‍കെ പ്രേമചന്ദ്രന്‍;  ബീഫ് ഇഷ്ടമാണ് പക്ഷേ, കൂടെ പൊറോട്ട വേണ്ട എന്ന് ബിന്ദു അമ്മിണി;  പ്രേമചന്ദ്രനെ ആക്രമിക്കേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രന്‍
ആ വാജിവാഹനം കൊണ്ടു പോയത് ചിരഞ്ജീവിക്കൊപ്പം എത്തി വിവാദത്തില്‍ കുടുങ്ങിയ ഫീനിക്‌സ് കുടുംബമോ? തന്ത്രിയുടെ കത്തിലൂടെ ചര്‍ച്ചയാകുന്നത് കൊടിമരം സ്വര്‍ണ്ണം പൂശിയതിന് പിന്നാലെ വിശ്വാസ കച്ചവടം നടന്നുവെന്ന സൂചന; ആ വാജി വാഹനം അതീവ രഹസ്യമായി സന്നിധാനത്ത് വീണ്ടും എത്തിയതോ? മൗനം തുടര്‍ന്ന് ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ പോലീസുകാരുടെ കാവലില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിശ്രമിക്കുന്നു; ദീപാവലി അവധിയായതിനാല്‍ അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം വീടുകളിലേക്കു മടങ്ങി; അന്വേഷണത്തിനിടെ അവധി? ശബരിമല കൊള്ളയില്‍ നാഗേഷും കല്‍പ്പേഷും കസ്റ്റഡിയിലോ?
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സുപ്രധാന രേഖകളും സ്വര്‍ണവും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു; പിടിച്ചെടുത്തത് വീട്ടുകാര്‍ ഉപയോഗിക്കുന്ന സ്വര്‍ണമെന്ന് കുടുംബം; ഭൂമി ഇടപാടുകളുടെ രേഖകളും കസ്റ്റഡിയില്‍ എടുത്തവയില്‍; തട്ടിപ്പിന് കൂട്ടുനിന്ന മുരാരി ബാബുവിനെയും കസ്റ്റഡിയില്‍ എടുക്കും; പോറ്റിയെ തെളിവെടുപ്പിന് ബംഗളുരുവിലേക്കും കൊണ്ടുപോകും
ശബരിമലയിലെ സ്വര്‍ണം കട്ടത് ആരെന്ന് മുഖ്യമന്ത്രിക്ക് അറിയാം; അത് അദ്ദേഹം ജനങ്ങളോട് തുറന്നുപറയണം; കടകംപള്ളി തിരുവനന്തപുരത്ത് വീട് വെച്ചത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സഹായത്തോടെ; വിശ്വാസ സംരക്ഷണ സംഗമത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നാമജപ കേസുകളെല്ലാം പിന്‍വലിക്കുമെന്നും വി ഡി സതീശന്റെ ഉറപ്പ്
എന്‍ എസ് എസ് നോമിനിയായി ദേവസ്വം പ്രസിഡന്റ് പദത്തിലെത്താന്‍ മോഹിച്ച മുരാരി; സുകുമാരന്‍ നായരുടെ വിശ്വസ്തനെന്ന വാദം ശക്തിപ്പെടുത്തിയത് കരയോഗം വൈസ് പ്രസിഡന്റായതോടെ; പെരുന്നയ്ക്കും ബോര്‍ഡിനും ഇടയിലെ പാലം പൊളിഞ്ഞത് സ്വര്‍ണ്ണ കൊള്ളയില്‍; മുരാരി ബാബു അറസ്റ്റിലാകും; സുകുമാരന്‍ നായര്‍ പ്രതിസന്ധയിലോ?
ഉച്ചയൂണിന് തൈര് നിര്‍ബന്ധമെന്ന് പോറ്റി; എആര്‍ ക്യാംപ് കന്റീനിലെ ജീവനക്കാരന്‍ പുറത്തെ കടയില്‍ നിന്നും തൈരും വാങ്ങിച്ചെത്തി; തൈരു കണ്ട അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ക്ഷുഭിതരായി; ആ തൈരും പോറ്റിയ്ക്ക് കിട്ടിയില്ല; അടൂരിലെ എ ആര്‍ ക്യാമ്പില്‍ സുരക്ഷാ വീഴ്ച; ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൂടുതല്‍ സുരക്ഷ
ജയറാമിന്റെ വീട്ടിലും പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എത്തും; പ്രതിപ്പട്ടികയിലുള്ള എല്ലാവരേയും അറസ്റ്റു ചെയ്യാന്‍ തീരുമാനം; ഇനി മുരാരി ബാബുവിന്റെ അറസ്റ്റ്; പോറ്റിയുടെ അതിവേഗ അറസ്റ്റിന് കാരണം ഒളിവില്‍ പോകുമെന്ന സന്ദേശം; ബംഗ്ലൂരുവിലെ സ്വര്‍ണ്ണ മുതലാളി കുടുങ്ങുമോ?
എന്റെ കക്ഷി നെത്തോലി മാത്രം! ന്യൂസ് അവര്‍ച്ചയ്ക്കിടെ വിനു വി ജോണിന്റെ ഫോണിലേക്ക് വന്നത് കേരളത്തിലെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളുടെ അസാധാരണ സന്ദേശം; ഉണ്ണികൃഷ്ണന്‍ പോറ്റിയും അഡ്വ ശാസ്തമംഗലം അജിത്തും നല്‍കുന്നത് മുന്നറിയിപ്പോ? ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ വമ്പന്‍ സ്രാവുകള്‍ കരുതലിലേക്ക്
പാളികളിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ ആസൂത്രിത ശ്രമം നടന്നു; രണ്ടു മുതല്‍ പത്ത് വരെ പ്രതികള്‍ക്ക് അന്യായമായ ലാഭമുണ്ടാക്കാന്‍ പോറ്റി ഇടപ്പെട്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്;  ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി;   സ്വര്‍ണ കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന് പങ്കെന്നും കണ്ടെത്തല്‍;  കോടതിയില്‍ നിന്ന് പുറത്തിറക്കിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുനേരെ ചെരുപ്പെറിഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍