Right 1തന്ത്രി അറിയാതെ ഇത്തരത്തില്‍ ഒരു തന്ത്രം അവിടെ നടക്കില്ല! തന്ത്രി അറിയാതെ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു മാറ്റം വരുത്താന്‍ സാധിക്കുക? ശ്രീകോവിലിന്റെ ഒരു ഭാഗം അവിടുന്ന് എടുത്തു മാറ്റുന്നത് എങ്ങനെ? വല്ല ദേവപ്രശ്നവും നടത്തിയോ? ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ ചോദ്യങ്ങളുയര്‍ത്തി ടി പി സെന്കുമാര്മറുനാടൻ മലയാളി ഡെസ്ക്9 Oct 2025 4:04 PM IST
STATEദ്വാരപാലകശില്പം കോടീശ്വരന് വിറ്റെന്ന ആരോപണം; വി ഡി സതീശന് നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രന്; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം; ഇല്ലെങ്കില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നോട്ടീസില്സ്വന്തം ലേഖകൻ9 Oct 2025 2:47 PM IST
Right 1ഭസ്മകുളത്തിന് പിന്നിലെ അഴിമതി ലക്ഷ്യം തകര്‍ത്തു; എഡിജിപിയുടെ ട്രാക്ടര്‍ യാത്രയെ മാപ്പു പറയലാക്കിയതും ഈ ജ്യുഡീഷ്യല്‍ കണ്ണ്; ഇരു ചെവി അറിയാതെ ദ്വാരപാലക ശില്‍പ്പത്തെ വീണ്ടും 'ചെമ്പാക്കി' സ്വര്‍ണ്ണം പൂശിക്കാനുള്ള 'അതിമോഹം' തകര്‍ന്നതും തട്ടക്കാരന്റെ കരുതലില്‍; ശബരിമലയില്‍ 'അയ്യപ്പ വിജയം' സാധ്യമാക്കിയത് ആര് ജയകൃഷ്ണന് എന്ന ഒറ്റയാന്; സന്നിധാനത്തെ കാവലാള്‍ ന്യായാധിപന്റെ കഥമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 8:47 AM IST
SPECIAL REPORTജൂലൈ 30ന് ചെന്നൈ ആസ്ഥാനമായുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന് സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് പറഞ്ഞു; പിന്നീട് അത് മാറ്റി; തിരുവാഭരണ കമ്മീഷണറുടെ ഈ നിലപാട് മാറ്റം ദേവസ്വം 'ഉന്നതന്റെ' ഭീഷണിയില്‍! ഈ എട്ടു ദിവസ നിറമാറ്റം അന്വേഷണ പരിധിയില്‍; ദേവസ്വം കരുക്കിലേക്ക്പ്രത്യേക ലേഖകൻ9 Oct 2025 6:46 AM IST
SPECIAL REPORTമുഖ്യമന്ത്രി നടത്തിയത് ബോഡി ഷെയ്മിങ്; ഉയരം കുറഞ്ഞവരോട് പുച്ഛമാണോ? പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം; നിയമസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണം; ഉമ തോമസിന്റെ ആരോഗ്യത്തില്‍ മന്ത്രി എം.ബി രാജേഷ് ഉത്കണ്ഠപ്പെടേണ്ട; ഇവരാണോ പുരോഗമനവാദികള്‍? പ്രതിപക്ഷം ഒരു ചര്‍ച്ചയ്ക്കുമില്ല, സമരം തുടരും; ശബരിമലയില്‍ കടുപ്പിക്കാന്‍ പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 3:49 PM IST
SPECIAL REPORTദ്വാരപാലക സ്തൂപ പീഠം മോഷണം സര്‍ക്കാരിന്റെ തലയില്‍ വെക്കാനുള്ള കുത്സിതശ്രമത്തെ ഇല്ലാതാക്കിയത് അയ്യപ്പന്റെ ഇടപെടല്‍! അല്ലാതെ ഇങ്ങനെ കണ്ടു പിടിക്കില്ലായിരുന്നു; എല്ലാം ശ്രീധര്‍മ്മ ശാസ്താവിന് സമര്‍പ്പിച്ച് എകെ ബാലന്റെ പ്രതികരണം; എല്ലാ ക്രെഡിറ്റും സിപിഎം നല്‍കുന്നത് കലിയുഗ വരദന്! വിശ്വാസികളുടെ വഴിയില്‍ പിണറായി സര്ക്കാരുംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 2:17 PM IST
Right 1'എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ, അത്രയും ഉയരംമാത്രമുള്ള ആളാണ് ആക്രമിക്കാന്‍ പുറപ്പെടുന്നത്'; പ്രതിപക്ഷ എംഎല്‍എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; പിണറായിയുടെ വാക്കുകള്‍ ബോഡി ഷേമിങ് എന്ന് ആരോപണം; സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്ഗ്രസുകാരുംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 1:17 PM IST
SPECIAL REPORTചങ്ങനാശേരി പെരുന്ന സ്വദേശിയായ മുരാരി ബാബു പ്രമുഖ സമുദായസംഘടനയുടെ നോമിനി; ഏറ്റുമാനൂരില്‍ സ്വര്‍ണ നാഗപ്പത്തി നഷ്ടപ്പെട്ടു; 2012ലെ ഏറ്റുമാനൂര്‍ ശ്രീകോവിലിലെ അഗ്നി ബാധ രഹസ്യമാക്കി; ഒറ്റരാശി പ്രശ്നം നടത്തി പരിഹാരക്രിയയ്ക്ക് പിരിവ് നടത്തി; സ്ട്രോങ് റൂമില്‍ സ്വര്‍ണ്ണവും വെളളിയും നഷ്ടമായി; ഇത്രയും ആരോപണമുണ്ടായിട്ടും ശബരിമലയില്‍ എത്തി; ഉണ്ണികൃഷ്ണ്‍ പോറ്റിയ്ക്ക് മെയിലും അയച്ചു; ആരാണ് മുരാരി ബാബു?മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 12:21 PM IST
EXCLUSIVEനിലയ്ക്കല്‍ അന്നദാന കേസിലെ മുഖ്യപ്രതി; ശബരിമലയില്‍ പാത്രവും ഇഞ്ചിയും വാങ്ങിയതിലും ക്രമക്കേട് നടത്തി; വിരമിച്ചതിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാകാന്‍ ശ്രമിച്ചു; പ്രവര്‍ത്തകര്‍ എതിര്‍ത്തതിനാല്‍ ബ്രാഞ്ച് കമ്മറ്റിയംഗം; പ്രതിക്കൂട്ടിലുള്ള ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്കുമാര്‍ സിപിഎമ്മിന്റെ സ്വന്തം ആള്; വാസുവിന്റെ 'പഴയ പിഎ' അന്നും ഇന്നും എന്നും സഖാവ്!ശ്രീലാല്‍ വാസുദേവന്‍8 Oct 2025 11:45 AM IST
EXCLUSIVEബംഗ്ലൂരുവിലെ ആഡംബര ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗത്തിന് പിടികൂടിയ വ്യക്തി; ഹാക്കറും ബിറ്റ്കോയിന് തട്ടിപ്പുകാരനുമായ ശ്രീകിയുടെ കൂട്ടുകാരന്; ഈ വര്‍ഷം ആദ്യം ഹോട്ടലില്‍ അതിക്രമം കാട്ടിയതിനും അറസ്റ്റിലായ വിഷ്ണു ശരണ്‍ ഭട്ട്; ഉണ്ണികൃഷ്ണന് പോറ്റിയുടെ ഇടതും വലതും നില്ക്കുന്ന ശതകോടീശ്വരന്മാരും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍; ശബരിമല 'സ്പോണ്‍സര്‍മാര്‍' ഭീഷണിയില്‍; സന്നിധാനത്ത് വിലസുന്നത് അധോലോക മാഫിയയോ?മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 11:10 AM IST
SPECIAL REPORTസദാസമയവും സുരക്ഷയൊരുക്കാന്‍ പത്തംഗ ആംഡ് ഗാര്‍ഡ്; സായുധ പോലീസിന് അതിക്രമിച്ച് കടക്കുന്നവരെ വെടി വച്ചിടാനും അധികാരം; ശബരിമല ശ്രീകോവിലിന് അതീവ സുരക്ഷയൊരുക്കുന്ന ആംഡ് ഗാര്‍ഡ് അറിയാതെ ഒന്നും നടക്കില്ല; സ്വര്‍ണപാളികള്‍ കൊണ്ടു പോയ വിവരം ഉന്നത പോലീസ് അധികൃതര്‍ അറിയാതെ പോയോ?മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 9:46 AM IST
ANALYSISശബരിമല വിവാദത്തില്‍ ഉരുത്തിരിയുന്നത് 'യുവതീപ്രവേശന' സമയത്തിന് സമാനമായ സാഹചര്യം; സന്നിധാനത്തു നിന്നും 'സ്വര്‍ണം മോഷണം പോയി' എന്ന പ്രചരണം വലിയ ആഘാതമാകുമെന്ന തിരിച്ചറിവില്‍ പാര്‍ട്ടിയും സര്‍ക്കാറും; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് പ്രതിരോധം തീര്‍ക്കാന്‍ സിപിഎം; തെരഞ്ഞെടുപ്പു കാലത്ത് വെളുക്കാന്‍ തേച്ച 'അയ്യപ്പ സംഗമം' സര്‍ക്കാറിന് തന്നെ ബൂമറാങ് ആയപ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 6:43 AM IST