SPECIAL REPORTതിരുവനന്തപുരത്തെ ഹോട്ടലില്‍വച്ച് പോറ്റി ഡി.മണിക്ക് കൈമാറിയത് ശബരിമലയിലെ സ്വര്‍ണപ്പാളികളോ? പ്രവാസി വ്യവസായിയുടെ മൊഴിയില്‍ വ്യക്തത തേടി ഡി മണിയെയും ബാലമുരുകനെയും എസ്ഐടി ചോദ്യം ചെയ്യുന്നു; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ നീക്കം; കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്കി അന്വേഷണ സംഘംസ്വന്തം ലേഖകൻ30 Dec 2025 11:48 AM IST
STATE'അയ്യപ്പ കോപത്തില്‍' നട്ടംതിരിഞ്ഞ് സിപിഎം! തദ്ദേശപ്പോര് കഴിഞ്ഞിട്ടും രാഷ്ട്രീയഗോദയില്‍ മാറ്റു കുറയാതെ ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതല്‍ സഖാക്കള്‍ അറസ്റ്റിലാകുമ്പോള്‍ കൈകഴുകല്‍ എളുപ്പമല്ലെന്ന് തിരിച്ചറിവില്‍ പാര്‍ട്ടി; പ്രചാരണം ചെറുക്കാന്‍ പന്തളം ഉയര്‍ത്തിക്കാട്ടി സിപിഎം; സമരങ്ങളും ഗൃഹസന്ദര്‍ശനങ്ങളുമായി ജനപ്രീതിക്കായി ശ്രമങ്ങള്‍ ശക്തംമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 8:23 AM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഡിണ്ടിഗല്‍ മണി ഇന്ന് വീണ്ടും എസ്ഐടിക്ക് മുന്നിലെത്തും; ശബരിമല ഉള്‍പ്പെടെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള വിലപിടിപ്പുള്ള ഉരുപ്പടികള്‍ മണിയും സംഘവും വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്പ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 7:19 AM IST
KERALAM'സ്വാമി ശരണം..'; മണ്ഡലകാലത്ത് ശബരിമല സന്നിധാനത്ത് ദർശനം നടത്തിയത് 36,33,191 പേർ; മകരവിളക്കിന് വിപുലമായ ക്രമീകരണങ്ങൾസ്വന്തം ലേഖകൻ30 Dec 2025 7:03 AM IST
SPECIAL REPORTശബരിമല സ്വര്‍ണ്ണകൊള്ളയിലെ 'കൂട്ടുത്തരവാദിത്തം' വെളിപ്പെടുത്തിയിട്ടും അന്വേഷണം ഇഴഞ്ഞതോടെ ഹൈക്കോടതി വിമര്‍ശനം; പത്മകുമാറിന്റെ കൂട്ടാളികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം തുടരുന്നതിനിടെ നോട്ടീസ് അയച്ച് എസ്ഐടി; പിന്നാലെ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍; സ്വര്‍ണപ്പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതില്‍ വിജയകുമാറിന് അറിവുണ്ടെന്ന് കണ്ടെത്തല്സ്വന്തം ലേഖകൻ29 Dec 2025 2:43 PM IST
INVESTIGATIONശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു, വിദേശത്തേക്ക് കടത്തി? ഉണ്ണികൃഷ്ണന് പോറ്റിയും ഡി മണിയും തമ്മില്‍ ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ച്; ഇടപാടിന് ആദ്യം സമീപിച്ചത് തന്നെയെന്ന് പ്രവാസി വ്യവസായിയുടെ മൊഴി; അന്വേഷണം ഡിണ്ടിഗലിലേക്ക് എത്തിയത് വ്യവസായി നല്കിയ നമ്പര്‍ കേന്ദ്രീകരിച്ച് എസ്ഐടി നടത്തിയ അന്വേഷണത്തില്മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 8:27 AM IST
KERALAMഅയ്യനെ കാണാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും റെക്കോർഡ് വരുമാനം; ശബരിമലയിൽ കാണിയ്ക്കയായി ലഭിച്ചത് കോടികൾ; ഭക്തിസാന്ദ്രമായി സന്നിധാനംസ്വന്തം ലേഖകൻ27 Dec 2025 6:17 PM IST
SABARIMALAമണ്ഡലകാലത്ത് ശബരിമലയില്‍ എത്തിയത് 30.01 ലക്ഷം തീര്‍ത്ഥാടകര്‍; ഇത്തവണ ദര്‍ശനത്തിന് എത്തിയത് കഴിഞ്ഞ വര്‍ഷത്തേക്കാളും കുറച്ച് ഭക്തര്സ്വന്തം ലേഖകൻ27 Dec 2025 7:12 AM IST
SPECIAL REPORTനാട്ടുകാര്‍ക്ക് പരിചയം ഓട്ടോ ഡ്രൈവറായ മണിയെ; തിയേറ്ററില്‍ കാന്റീന് നടത്തി പോപ്കോണ്‍ വിറ്റിരുന്നയാള്‍; ആറ് വര്‍ഷം കൊണ്ട് 'ഡയമണ്ട് മണിയും ദാവൂദ് മണി'യുമായി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ 'ഡി.മണിയെ' ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം; ഉണ്ണികൃഷ്ണന് പോറ്റിയെ അറിയില്ലെന്ന് മൊഴി; സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും കടയിലും പൊലീസ് പരിശോധനസ്വന്തം ലേഖകൻ26 Dec 2025 2:24 PM IST
STATE'കാട്ടുകള്ളന്മാർക്ക് ഒരിക്കലും കൂട്ടുനിൽക്കില്ല, അത് അറിയാമായിരുന്നെങ്കിലും പോറ്റിയെ അടുപ്പിക്കുമായിരുന്നില്ല'; സ്വർണക്കൊള്ള ആരോപണത്തിൽ മറുപടിയുമായി അടൂർ പ്രകാശ്സ്വന്തം ലേഖകൻ25 Dec 2025 3:58 PM IST
Top Storiesവെള്ളാപ്പള്ളി കാറില്‍ കയറിയാല്‍ എന്താ കുഴപ്പം? ന്യൂനപക്ഷ വിരുദ്ധത തള്ളാതെ മുഖ്യമന്ത്രി; തദ്ദേശത്തില്‍ പ്രതീക്ഷിച്ച ഫലമല്ല; ശബരിമല വല്ലാതെ ബാധിച്ചില്ല, അതും ഒരു കാരണം ആയിരിക്കാം; പന്തളത്തെ തോല്‍വി ബിജെപി കാണുന്നുണ്ടോ? തിരുവനന്തപുരത്തെ തോല്‍വിയില്‍ അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് പിണറായി; യുഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചുവെന്നും മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 6:23 PM IST
Right 1നേരിട്ടെത്തി സ്വര്‍ണം പൂശാനുള്ള സാങ്കേതിക വിദ്യയും ജീവനക്കാരുമുള്ളപ്പോള്‍ 2019 ല്‍ എന്തിന് പാളികള്‍ ചെന്നൈയ്ക്കു കൊണ്ടു പോയി? സ്മാര്‍ട്ട് ക്രിയേഷന്‍സ് ശബരിമലയില്‍ 2009 ലും സ്വര്‍ണം പൂശി; പണി നടത്തിയത് ജീവനക്കാര്‍ ശബരിമലയില്‍ എത്തി; സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവരങ്ങള്‍; 2019ലേത് കൊള്ള തന്നെശ്രീലാല് വാസുദേവന്‍24 Dec 2025 9:50 AM IST