You Searched For "ശശി തരൂര്‍"

വിവാദങ്ങള്‍ അറിഞ്ഞു; രാഷ്ട്രീയ വിഷയങ്ങളില്‍ വിദേശത്തു വെച്ച് പ്രതികരിക്കുന്നത് ശരിയല്ല; ഇടതു മുന്നണിയില്‍ ചേക്കേറുമെന്ന സാധ്യതകള്‍ പൂര്‍ണമായും തള്ളാതെ സസ്‌പെന്‍സിട്ട് തരൂര്‍; 27ാം തീയ്യതി കോണ്‍ഗ്രസിലെ ആദ്യഘട്ട സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങുമ്പോള്‍ തരൂര്‍ പയറ്റുന്നത് സമ്മര്‍ദ്ദ തന്ത്രമോ?  തരൂര്‍ വിഷയത്തില്‍ പ്രതികരിക്കാതെ വി.ഡി സതീശനും; അനുനയത്തിന് രാഹുല്‍ ഗാന്ധി മുന്‍കൈയെടുത്തേക്കും
തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ ഭാഗം; തരൂര്‍ സ്വയം തീരുമാനിച്ച് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ച നടത്തുന്നതിന് ബുദ്ധിമുട്ടുകളൊന്നുമില്ല; ഇടതു മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്; വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ മുന്നണിയില്‍ ചേരാം; തരൂരിനെ സ്വാഗതം ചെയ്ത് ടി പി രാമകൃഷ്ണന്‍
കൊച്ചിയില്‍ കണ്ട ഭാവം നടിച്ചില്ല; പിണങ്ങിയതോടെ ഡല്‍ഹിയില്‍ വിളിച്ചിട്ടും വന്നില്ല; അവഗണനയില്‍ നീറി തരൂര്‍ ക്യാമ്പ്; വിശ്വപൗരന്‍ വിട്ടുനില്‍ക്കുന്നത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് കെപിസിസി; ഒടുവില്‍ അനുനയിപ്പിക്കാന്‍ രാഹുല്‍ നേരിട്ടിറങ്ങുന്നു; ജനുവരി 28-ന് ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ച?
ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ല; അതില്‍ ഖേദവുമില്ല;  പാര്‍ലമെന്റില്‍ ഒരിക്കല്‍ പോലും പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല; രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കാന്‍ മടിയില്ല; പാര്‍ട്ടി കാര്യങ്ങള്‍ നേതൃത്വത്തോട് പറയും: നിലപാട് വ്യക്തമാക്കി തരൂര്‍
ലിസ്റ്റില്‍ തരൂരിന്റെ പേരില്ലാത്തത് കൊണ്ട് വിട്ടുപോയതെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി മയപ്പെടുത്തുമ്പോഴും തരൂര്‍ ഉടക്കില്‍ തന്നെ! ഡല്‍ഹിയിലെ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നത് അവഗണനയിലെ അതൃപ്തിയാല്‍ തന്നെ; മാധ്യമ വാര്‍ത്തകളില്‍ ശരിയും തെറ്റും; പാര്‍ട്ടിക്കകത്ത് പറയാനുള്ളത് നേതൃത്വത്തോട് നേരിട്ട് പറയും എന്ന് തരൂര്‍
പട്ടാമ്പി സീറ്റ് മുസ്ലിം ലീഗിന് വിട്ടുനല്‍കും, പകരം കോങ്ങാട് കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കും; പാലക്കാട് സീറ്റുകള്‍ വെച്ചുമാറാന്‍ യുഡിഎഫില്‍ ധാരണയായി; മത്സരിക്കാന്‍ ഇളവു ലഭിക്കുക രണ്ട് എംപിമാര്‍ക്ക് മാത്രം; രമേശ് ചെന്നിത്തല പ്രചരണ സമതി അധ്യക്ഷനായേക്കും; കോണ്‍ഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം; യുഡിഎഫ് തെരഞ്ഞെടുപ്പിന് ഒരുങ്ങി ഇറങ്ങുമ്പോള്‍..
സീറ്റുകള്‍ മുസ്ലിം ലീഗുമായി വെച്ചുമാറാന്‍ കോണ്‍ഗ്രസില്‍ ധാരണ; കൊച്ചി, കളമശ്ശേരി, പട്ടാമ്പി, ഗുരുവായൂര്‍ സീറ്റുകള്‍ വെച്ചുമാറിയേക്കും; തീരുമാനം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍; ഞങ്ങള്‍ തോല്‍ക്കുന്ന സീറ്റ് ചിലപ്പോള്‍ അവര്‍ക്ക് കൊടുക്കും... അവര്‍ തോല്‍ക്കുന്ന സീറ്റ് ഞങ്ങള്‍ക്കുമെന്ന് വി ഡി സതീശന്‍; ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ തരൂര്‍
ഡല്‍ഹിയിലെ വേദിയിലും രാഹുല്‍ ഗാന്ധി അറിയില്ലെന്ന് നടിച്ചാല്‍ എന്തു ചെയ്യും! ആ അപമാനം സഹിക്കാന്‍ വിശ്വപൗരനില്ല; കേരളത്തിലെ നേതാക്കളുമായുള്ള ഡല്‍ഹി ചര്‍ച്ചയ്ക്ക് പ്രവര്‍ത്തക സമിതി അംഗം പോകില്ല; കോണ്‍ഗ്രസ് നേതൃത്വവുമായി ഇനി അകല്‍ച്ച പാലിക്കാന്‍ തീരുമാനം; തരൂര്‍ കോണ്‍ഗ്രസിന് പുറത്തേക്കോ?
വയനാട്ടില്‍ പുകഴ്ത്തി... കൊച്ചിയില്‍ പണി കൊടുത്തു; രാഹുലിന്റെ പ്രസംഗത്തില്‍ തരൂരില്ല; ദീപാ ദാസ് മുന്‍ഷിയുടെ തന്ത്രത്തില്‍ രാഹുല്‍ എത്തുന്നതിന് മുമ്പേ സംസാരിച്ച പ്രവര്‍ത്തക സമിതി അംഗം; വിശ്വപൗരനെ ഒതുക്കാന്‍ കൊച്ചിയില്‍ അരങ്ങേറിയത് വന്‍ രാഷ്ട്രീയ തിരക്കഥ; തരൂര്‍ കടുത്ത അതൃപ്തിയില്‍; കോണ്‍ഗ്രസില്‍ വീണ്ടും ഒഴിവാക്കല്‍!
നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; കേന്ദ്രസര്‍ക്കാറിനെ വാനോളം പുകഴ്ത്തി വീണ്ടും തരൂര്‍! മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ച് ലേഖനം; വയനാട്ടിലെ കോണ്‍ഗ്രസ് ക്യാമ്പിന് പിന്നാലെ നേതൃത്വത്തെ വെട്ടിലാക്കി തിരുവനന്തപുരം എംപി
ഇരിക്കൂറില്‍ കെസി; പടനയിക്കാന്‍ ഹൈക്കമാന്‍ഡ് വണ്ടി കയറും; സജീവ് ജോസഫ് വഴിമാറും; വേണുഗോപാല്‍ നേരിട്ടിറങ്ങുന്നത് മറ്റ് എംപിമാര്‍ക്കും പ്രതീക്ഷയാകും; നേമത്ത് തരൂര്‍ വരുമോ? മലബാറില്‍ ഏതു സീറ്റിലും മത്സരിക്കാന്‍ മുല്ലപ്പള്ളി റെഡി; പേരാമ്പ്രയില്‍ മുതിര്‍ന്ന നേതാവ് മത്സരിക്കുമോ?
ശശി തരൂര്‍ 100 ശതമാനം പാര്‍ട്ടിക്കാരനല്ല, അദ്ദേഹത്തിന് കേരളത്തിലെ കോണ്‍ഗ്രസുമായി ഒരു പ്രശ്നവുമില്ലെന്ന് ചെന്നിത്തല;  തരൂര്‍ വിലപ്പെട്ട നേതാവ്, ചില പ്രസ്താവനകള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെ സി വേണുഗോപാലും; തരൂരിനെ കൈവിടാതെ ചേര്‍ത്തു നിര്‍ത്താന്‍ കോണ്‍ഗ്രസ്