ELECTIONSജനങ്ങൾക്ക് നന്ദിയറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി;ഒരു കാലത്തുമില്ലാത്ത വിഷലിപ്ത പ്രചാരണം പ്രതിപക്ഷം നടത്തി;സർക്കാർ അഭിമുഖീകരിച്ചത് പ്രയാസകരമായ ഒരു കാലത്തെ; ഈ സന്ദർഭത്തിലും ജനത്തിന് വേണ്ടിയുള്ള കരുതൽ ഉപേക്ഷിച്ചില്ല;സർക്കാരിന്റെ പ്രവർത്തനത്തിനുള്ള പിന്തുണയാണ് ഈ വിജയമെന്നു വിജയരാഘവൻന്യൂസ് ഡെസ്ക്16 Dec 2020 5:45 PM IST
Politicsഅദാനിയുടെ എയർപോർട്ടിൽ മോദി വന്നാൽ ബിജെപി മേയർ ഇല്ല; പരിവാറുകാർ ലക്ഷ്യമിട്ടത് കഴക്കൂട്ടത്തെ നേട്ടത്തിലൂടെ ഒന്നാം നമ്പർ പാർട്ടിയാകാൻ; കോട്ട കാത്ത് മന്ത്രി കടകംപള്ളി നേടിയെടുത്തത് 3 അധിക സീറ്റുകൾ; രാജേഷ് ജയിക്കുമ്പോഴും തിരുവനന്തപുരത്ത് ബിജെപിക്ക് സർവ്വത്ര നിരാശ; തലസ്ഥാനത്ത് താമര വിരിയാത്തതിന് പിന്നിൽ അടിയൊഴുക്കുകൾ അനുകൂലമാക്കിയ സിപിഎം തന്ത്രംമറുനാടന് മലയാളി16 Dec 2020 6:41 PM IST
Politicsരാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ്പ് ലംഘനത്തിൽ അയോഗ്യത ഉറപ്പായി; മത്സര വിലക്കു വന്നാൽ മോൻസ് വാളെടുക്കും; ഫ്രാൻസിസ് ജോർജ്ജ് ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നതും പ്രതിസന്ധി; പാലായിലെ തിരിച്ചടിക്കൊപ്പം തൊടുപുഴയിലെ മണ്ണും ഒലിച്ചു പോയി; പിളരും തോറും വളരാമെന്ന വിശ്വാസത്തിൽ കേരളാ കോൺഗ്രസിനെ പിളർത്തിയ ജോസഫ് പുലിവാലു പിടിക്കുമ്പോൾമറുനാടന് മലയാളി16 Dec 2020 7:13 PM IST
KERALAMവയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം; പിന്നിൽ സി പി എമ്മെന്ന് ആരോപണം; തളിപ്പറമ്പിലെ ലൂർദ്ദ് ആശുപത്രിയിൽ ചികിത്സ തേടി സുരേഷ്മറുനാടന് മലയാളി17 Dec 2020 11:05 AM IST
Politicsനായർ വോട്ടുകളിൽ നല്ലൊരു പങ്കും വീണത് ബിജെപിക്ക്; ബിഡിജെഎസ് ദുർബലമായതോടെ ഈഴവ വോട്ടുകൾ കിട്ടിയത് സിപിഎമ്മിന്; സിഎഎ സമരത്തോടെ ലീഗില്ലാത്തിടത്ത് മുസ്ലിം വോട്ടുകളും ഇടത്തേക്ക്; ജോസ് കെ മാണിയിലൂടെ ക്രിസ്ത്യൻ വോട്ടുകളും ഉറപ്പിച്ചു; ഒപ്പം യാക്കോബായരുടെ പരസ്യ പിന്തുണയും; ഇടതിനെ തുണച്ച ജാതിമത സമവാക്യങ്ങൾ ഇങ്ങനെമറുനാടന് മലയാളി17 Dec 2020 4:16 PM IST
Politics'അഹങ്കാരം ഒട്ടും പാടില്ല, വിനയാന്വിതനായി ജനങ്ങൾക്ക് മുന്നിലെത്തണം, വോട്ട് ചെയ്യാത്തവരോട് വെറുപ്പോ നീരസമോ പാടില്ല'; സാരോപദേശവുമായി സിപിഎം കണ്ണൂർ സെക്രട്ടറി; ജയിച്ചവർ മാത്രം നന്ദി പറയാൻ വോട്ടർമാരുടെ അടുത്ത് പോയാൽ പോരാ, തോറ്റവരും നിരന്തരം വീട് കയറണമെന്നും ജയരാജൻ; ഒരേ ഒരു ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പും ഭരണത്തുടർച്ചയുംസ്വന്തം ലേഖകൻ19 Dec 2020 12:16 PM IST
Politicsസിപിഎം അടൂർ ഏരിയ സെക്രട്ടറിയുടെ വാർഡിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പിന്നിലായത് 99 വോട്ടിന്; വാർഡിലും ബ്ലോക്ക് ഡിവിഷനിലും സിപിഎം സ്ഥാനാർത്ഥികൾ നേട്ടം കൊയ്യുകയും ചെയ്തു; പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷനിൽ പിബി ഹർഷകുമാറിന്റെ തോൽവി ചർച്ചയാകുമ്പോൾശ്രീലാല് വാസുദേവന്19 Dec 2020 1:51 PM IST
Politicsപത്തനംതിട്ടയിൽ പഞ്ചായത്തുകളിൽ സിപിഎമ്മിന് നഷ്ടക്കണക്ക്; നേട്ടമായത് ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും മാത്രം; നേട്ടം കൊയ്തത് എൻഡിഎ തന്നെശ്രീലാല് വാസുദേവന്19 Dec 2020 3:10 PM IST
Politicsകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കെട്ടുറപ്പും പ്രവർത്തനശൈലിയും ഏത് പ്രസിസന്ധിയെയും അതിജീവിക്കുന്നത്; തെരഞ്ഞെടുപ്പ് വിജയത്തിൽ സിപിഎമ്മിന് അഭിന്ദനവുമായി ദേവൻ; പാർട്ടിയുടെ വിജയരഹസ്യം പഠനവിഷയമാക്കണം;കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്നും താരംസ്വന്തം ലേഖകൻ19 Dec 2020 4:15 PM IST
Politicsതുടർ ഭരണത്തിന് എന്തു വിട്ടു വീഴ്ചയ്ക്കും സിപിഎം തയ്യാർ; ത്രിശങ്കുവിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഏതു രീതിയിലും ഭരണം പിടിക്കും; ആവശ്യമുള്ളിടത്ത് അധ്യക്ഷ സ്ഥാനം ഘടക കക്ഷികൾക്കോ സ്വതന്ത്രനോ നൽകും; അടൂർ നഗരസഭയിൽ ആദ്യ ടേം സിപിഐക്ക് നൽകി സിപിഎം: ഡി സജി ചെയർമാനാകുംശ്രീലാല് വാസുദേവന്24 Dec 2020 12:53 PM IST
Politicsനാല് വർഷം കഴിഞ്ഞപ്പോൾ കാലം മാറി കഥ മാറി; തൃണമൂൽ-ബിജെപി പോര് ഉച്ചസ്ഥായിലേക്ക് എത്തുന്നതിനിടെ കോൺഗ്രസ് ഹൈക്കമാൻഡിനും മനംമാറ്റം; ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായുള്ള സഖ്യത്തിന് പച്ചക്കൊടിമറുനാടന് മലയാളി24 Dec 2020 5:31 PM IST
Marketing Featureശ്വാസകോശം തുളച്ചു കയറിയ ഒറ്റക്കുത്ത്; രക്തം വാർന്ന് അതിവേഗ മരണത്തിന് കാരണമായത് ഹൃദയധമനിയിലെ മുറിവ്; നിറ ഗർഭിണിയായ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ വലഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും; കാഞ്ഞങ്ങാട്ടെ കൊലയ്ക്ക് കാരണം രാഷ്ട്രീയം തന്നെന്ന നിലപാടിൽ സിപിഎം; മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്മറുനാടന് മലയാളി25 Dec 2020 11:48 AM IST