STATE'ഞാനൊരു പാര്‍ട്ടിയും ഉണ്ടാക്കുന്നില്ല; കേരളത്തിലെ ജനങ്ങള്‍ ഒരു പാര്‍ട്ടിയായാല്‍ അതിനൊപ്പം താനുമുണ്ടാകും; തന്റെ പോക്ക് ജയിലിലേക്കാണ്; കാലുവെട്ടിയാല്‍ വീല്‍ചെയറില്‍ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കില്‍ ചെയ്യ്': വെല്ലുവിളിച്ച് അന്വര്മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 9:25 PM IST
STATE'ഞാന്‍ ഒരു ഫോണ്‍ വിളിച്ചാല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ താഴെവീഴും; ആയിരക്കണക്കിന് സഖാക്കള്‍ വിശദീകരണ യോഗത്തിന് ഒഴുകിയെത്തും'; മുന്നറിയിപ്പുമായി പി വി അന്വര്മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 4:40 PM IST
STATE'അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അന്‍വറായി ജീവിക്കുന്നതാണ്; അച്ചടക്കത്തിന്റെ വാള്‍ത്തല ആദ്യമുയരേണ്ടത് ആഭ്യന്തര വകുപ്പിനെതിരെ'; അന്‍വറിനെ പിന്തുണച്ച് കൂടുതല്‍ പോസ്റ്ററുകള്മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 2:31 PM IST
SPECIAL REPORTപ്രകാശ് കാരാട്ടിന് പുതിയ ചുമതല; പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ ഓര്‍ഡിനേറ്റര്‍; എം എ ബേബിക്കും വിജയരാഘവനും നിരാശ; സീതാറാം യെച്ചൂരിക്ക് പകരക്കാരന് വൈകും; തീരുമാനം, പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതു വരെമറുനാടൻ മലയാളി ബ്യൂറോ29 Sept 2024 1:45 PM IST
KERALAMഅന്‍വറിനെതിരെ പ്രകോപനകരമായ മുദ്രാവാക്യം; നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ28 Sept 2024 7:24 PM IST
STATEഅന്‍വറിന്റെ വിധിയാണ് നാളെ തങ്ങള്‍ക്കും എന്ന് കെടി ജലീലിനും കാരാട്ട് റസാക്കിനും ബോധ്യം ഉണ്ട്; അവര്‍ അന്‍വറിനെ തള്ളി പറയാത്തത് അതുകൊണ്ടാണ്; അന്‍വര്‍ വിമര്‍ശനത്തിന്റെ മറവില്‍ സി.പി.എം ഇസ്ലാം വിരുദ്ധത ഒളിച്ചുകടത്തുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ28 Sept 2024 3:13 PM IST
STATE'പടവാളും പരിചയും എടുത്ത് ഒറ്റക്ക് നേരിടാന്‍ ഇറങ്ങിയ ധീരയോദ്ധാവേ, അങ്ങ് തനിച്ചല്ല; അന്‍വര്‍ നിങ്ങള്‍ ധീരതയോടെ മുന്നോട്ട് പോകൂ'; അന്‍വറിനെ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്ലക്സ്മറുനാടൻ മലയാളി ബ്യൂറോ28 Sept 2024 1:57 PM IST
STATEഅന്‍വറിന്റെ മുഖ്യലക്ഷ്യം റിയാസ്; പിണറായിയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തില്‍ കടുംവെട്ടിനു സിപിഎം നേതാക്കള്‍ മുന്നില്‍ നിര്‍ത്തുന്നത് അന്‍വറിനെയും ജലീലിനെയും; ലോക്സഭ കൂട്ടത്തോല്‍വി പിണറായി ക്യാമ്പിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുമ്പോള്കെ ആര് ഷൈജുമോന്‍, ലണ്ടന്‍28 Sept 2024 1:11 PM IST
EXCLUSIVEഅന്‍വറിന്റെ പിന്നില്‍ ചരട് വലിക്കുന്നവരില്‍ പിണറായി വിരോധം പൂണ്ട ഇപി ജയരാജനും കോടിയേരിയുടെ മക്കളും; മുസ്ലിം പിന്തുണ കണ്ട് കരുതലോടെ പ്രതികരിക്കുന്നത് നിലമ്പൂര്‍ സമ്മേളനം പൊളിഞ്ഞാല്‍ അവസാനിക്കും: സൂക്ഷ്മ നീക്കങ്ങളുമായി അന്‍വറും ജാഗ്രതയോടെ സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 11:23 AM IST
SPECIAL REPORTപരസ്യമായി ഒന്നു ചിരിക്കാന്‍ പോലും കഴിയാത്ത ജലീല്‍; ഗാന്ധി ജയന്തിയ്ക്ക് പൂര്‍ണ്ണ സ്വതന്ത്രനാകാന്‍ തവനൂര്‍ എംഎല്‍എ; പിടിഎ റഹിമും ആലോചനകളില്‍; കരാട്ടെ റസാഖും കളം മാറും; അന്‍വറിനൊപ്പം പുതിയ പാര്‍ട്ടിയില്‍ ആരെല്ലാം? സ്വതന്ത്രരെ നിരീക്ഷിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 7:58 AM IST
CYBER SPACEസഖാക്കളൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ...! അപ്പോള്‍ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ...?; സിപിമ്മിനെ ട്രോളാന്‍ കുഴലപ്പം കഴിക്കുന്ന ചിത്രം പങ്കുവച്ച് മാത്യു കുഴല്നാടന്മറുനാടൻ മലയാളി ബ്യൂറോ27 Sept 2024 10:12 PM IST
SPECIAL REPORT'ഗോവിന്ദന് മാഷ് ഒന്ന് ഞൊടിച്ചാല്‍ കയ്യുംവെട്ടും കാലുംവെട്ടും'; അന്‍വറിനെതിരെ കൊലവിളിയുമായി സിപിഎം പ്രകടനം; എല്ലാവര്ക്കും വെട്ടിയെടുക്കാനായി രണ്ട് കാലേയുള്ളുവെന്ന് അന്‍വര്‍; അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുന്ന കാലം വരുമെന്നും പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ27 Sept 2024 7:25 PM IST