You Searched For "സിപിഎം"

കോൺഗ്രസ് നേതാക്കൾ ഞങ്ങളെ കറിവേപ്പില പോലെ തള്ളി; ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കുട്ടി മാക്കൂലിലെ ദളിത് പെൺകുട്ടികളും പിതാവ് ഇനി സിപിഎമ്മിനോടാപ്പം; ചേരി മാറിയത് ഐ.എൻ.ടി.യു.സി സംസ്ഥാന നേതാവ്; തെരഞ്ഞെടുപ്പു കോൺഗ്രസിന് തിരിച്ചടിയായി നേതാക്കളുടെ കൂടുമാറൽ
കോവളത്ത് ഭർത്താവിനെ എതിർക്കുന്ന ഭാര്യ; എലത്തൂരിൽ ശശീന്ദ്രനും നേരിടുന്നത് വിമത വെല്ലുവിളി; പൊന്നാനിയിലും റാന്നിയിലും മഞ്ചേശ്വരത്തും കൊങ്ങാട്ടും മലമ്പുഴയിലും ആലപ്പുഴയിലും കളമശ്ശേരിയിലും സിപിഎമ്മിലും അസ്വാരസ്യം; കോട്ടയത്തെ വില്ലൻ സിപിഐ; ഇത് തെരഞ്ഞെടുപ്പ് കാലത്ത് പതിവില്ലാത്ത ഇടത് മുന്നണി കാഴ്ചകൾ; എല്ലാം ശരിയാകുമെന്ന വിശ്വാസത്തിൽ സിപിഎമ്മും
വിജയിപ്പിക്കേണ്ടത്, വികസനങ്ങൾ പൂർത്തീകരിക്കാനും വേണ്ടിയാണ്; ചിത്തരഞ്ജനെയും വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം; ആലപ്പുഴയിലെ സ്ഥാനാർത്ഥിയെ സ്വാഗതം ചെയ്ത് മന്ത്രി തോമസ് ഐസക്ക്
ദേവികുളത്ത് സീറ്റ് ഉറപ്പിക്കാൻ രാജേന്ദ്രന്റെ ഓപ്പറേഷൻ തിരുവനന്തപുരം; അതിവിശ്വസ്തന് മൂന്നാം ടേം അനുവദിക്കുന്നതിന്റെ സാധ്യതകൾ ആരാഞ്ഞ് പിണറായിയും; മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമോ എന്ന് നോക്കി പ്രഖ്യാപനം എത്തും? രണ്ട് സീറ്റുകൾ സിപിഎം ഒഴിച്ചിടുന്നതിന് പിന്നിലെ കഥ
അമ്പലം പുനർനിർമ്മിച്ച സുലൈമാൻ ഹാജി കൊണ്ടോട്ടിയിൽ; പ്രളയകാലത്ത് സ്വന്തം വീട് ദുരിതബാധിതർക്കായി തുറന്നിട്ട മുഹമ്മദ് മുസ്തഫ പെരിന്തൽമണ്ണയിൽ; വി അബ്ദുറഹിമാനും പിവി അൻവറിനും പിന്നാലെ സ്വതന്ത്രരിലൂടെ വീണ്ടും മലപ്പുറം ചുവപ്പിക്കാൻ സിപിഎം; സിപിഎമ്മിന് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മലപ്പുറത്ത്
കേരള കോൺ​ഗ്രസിന് സീറ്റ് നൽകിയതിൽ കുറ്റ്യാടി സഖാക്കളുടെ കലിപ്പ് അടങ്ങുന്നില്ല; നേതാക്കളെ പാർട്ടി തിരുത്തും എന്നാവർത്തിച്ച് പ്രവർത്തകർ വീണ്ടും തെരുവിൽ; സ്ഥാനാർത്ഥി ആരായാലും പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന് പ്രതിഷേധക്കാർ; പാർട്ടി കോട്ടയിലെ പ്രതിവിപ്ലവത്തിൽ പകച്ച് സിപിഎം നേതൃത്വവും
കുറ്റ്യാടിയിൽ കേരള കോൺ​ഗ്രസ് മത്സരിച്ചാൽ ഉറച്ച മൂന്നു സീറ്റുകൾ കൈവിട്ട് പോകും; പാർട്ടി സംഘടനയുടെ അടിത്തറയിളകുന്ന പ്രതിഷേധം തണുപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കം; സീറ്റിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ കേരള കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയും വൈകും
സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് വിശദീകരണം; എതിർപ്പ് പ്രാദേശികം മാത്രമാണെന്ന് പറഞ്ഞ് നിസ്സാരവൽക്കരിച്ച് കോട്ടയം നേതൃത്വം; സിന്ധുമോളുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ കേരളാ കോൺഗ്രസിൽ നിന്നും രാജിവെച്ച് യൂത്ത് ഫ്രണ്ട് വൈസ് പ്രസിഡണ്ട് ജിൽസ് പെരിയപുറം
യാക്കോബായ കുടുംബത്തിൽ നിന്നും ക്നാനായ കുടുംബത്തിൽ എത്തി രണ്ട് സമുദായങ്ങളേയും കൈയിലെടുത്ത മിടുമിടുക്കി; മാണിയെ തകർക്കാൻ ലേഡി ഡോക്ടറെ ഉപദേശിച്ചത് മോൻസ് ജോസഫ്; ലോക്‌സഭയിൽ ഉഴവൂരുകാരിയെ വെട്ടിയത് ജോസ് കെ മാണിയും; എന്നിട്ടും സഖാവ് സിന്ധുമോൾ ജേക്കബ് ഇനി പിടിക്കുക രണ്ടില; കേരള കോൺഗ്രസിലെ ഏക വനിതാ സ്ഥാനാർത്ഥിയുടെ രാഷ്ട്രീയം ചർച്ചയാകുമ്പോൾ
കുറ്റ്യാടിയിൽ മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല; ഒന്ന് തീരുമാനിച്ചാൽ അതിൽ ഉറച്ചുനിൽക്കും; കേരള കോൺഗ്രസ് എമ്മിന് സീറ്റ് കൊടുത്തതിലുള്ള പ്രതിഷേധങ്ങൾക്ക് വഴങ്ങേണ്ടെന്ന് ഉറച്ച് സിപിഎം;  14 ന് കുറ്റ്യാടിയിൽ ശക്തിപ്രകടനവും വിശദീകരണ യോഗവും; തൊട്ടടുത്ത മൂന്നുമണ്ഡലങ്ങളെ പ്രശ്‌നം ബാധിക്കില്ലെന്നും വിലയിരുത്തൽ; പാര വരുമോയെന്ന ആശങ്കയിൽ ജോസ് വിഭാഗവും
ഇടത് മുന്നണിക്ക് ഭരണത്തുടർച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം; യുഡിഎഫ് വിജയിക്കണം, യുഡിഎഫ് മികച്ച കൂട്ടരായതുകൊണ്ടല്ല ഇത് പറയുന്നത്; ഭരണതുടർച്ച കൈവന്നാൽ ഇടത് മുന്നണി ചീത്തയാവും; ബംഗാളിലെ അനുഭവം മുന്നിലുണ്ട്; എം എൻ കാരശ്ശേരിയുടെ നിരീക്ഷണം ഇങ്ങനെ