You Searched For "സുപ്രീംകോടതി"

സാമൂഹിക സേവന രംഗത്തെ വടവൃക്ഷം; ഇപ്പോള്‍ ആരോപണങ്ങള്‍ക്ക് നടുവില്‍; സ്വന്തം മക്കളെ വിവാഹം കഴിപ്പിച്ചയാള്‍ മറ്റ് യുവതികളെ  ലൗകിക ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്തിന്? ആശ്രമത്തില്‍ നിന്ന് കാണാതായ അന്തേവാസികള്‍ എവിടെ? തമിഴകത്ത് സദ്ഗുരുവിന്റെ ഇഷാ ഫൗണ്ടേഷന്‍ വിവാദം കത്തുമ്പോള്‍
സ്വകാര്യ വാഹനത്തില്‍ അജ്ഞാതരായ പോലീസ് ഉദ്യോഗസ്ഥര്‍ പിന്തടരുന്നു; പോലീസ് മേധാവിക്ക് പരാതി നല്‍കി; പൊലീസ് ആവശ്യപ്പെട്ടതില്‍ കൈവശമുള്ളതെല്ലാം നല്‍കി;  ബലാത്സംഗക്കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു; നടപടി സുപ്രിംകോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ നടപടി ക്രമങ്ങളുടെ ഭാഗമായി;  ജാതീയ അധിക്ഷേപം നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയ കേസിലെ നടപടി ക്രമം ആഘോഷമാക്കി സൈബര്‍ സഖാക്കള്‍
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് പോലീസിന് മുന്നില്‍ വീണ്ടും ഹാജരായി; കന്റോണ്‍മെന്റ് പോലീസ് ചോദ്യം ചെയ്യുന്നത് രണ്ടാം തവണ; അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യത; സുപ്രീംകോടതി ഉത്തരവനുസരിച്ച് പോലീസിന് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ കഴിയില്ല
ബലാത്സംഗ കേസില്‍ സിദ്ദീഖ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജറായി; പോലീസ് കണ്‍ട്രോള്‍ റൂമില്‍ വെച്ചു ചോദ്യം ചെയ്യല്‍; ഒപ്പമെത്തിയത് മകന്‍; അറസ്റ്റ് ചെയ്താലും കേസ് ജാമ്യത്തില്‍ വിട്ടയക്കും
48 മണിക്കൂറിലേറെ നീണ്ട ഡിജിറ്റല്‍ കസ്റ്റഡി; വ്യാജ കോടതി മുറിയും സുപ്രീം കോടതി ചീഫ് ജസ്റ്റീസും വരെ; വര്‍ധ്മാന്‍ ഗ്രൂപ് ചെയര്‍മാനെ കബളിപ്പിച്ച് തട്ടിയത് ഏഴു കോടി രൂപ: രണ്ടു പേര്‍ അറസ്റ്റില്‍
ബലാത്സംഗ കേസില്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം; രണ്ടാഴ്ച്ചത്തേക്ക് അറസ്റ്റ് തടഞ്ഞു സുപ്രീംകോടതി; യുവതി പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷമാണെന്ന വാദം മുഖവിലക്കെടുത്ത് കോടതിയുടെ നിര്‍ണായക വിധി
ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; ഇത് വെറും രാഷ്ട്രീയക്കേസ് എന്നു നിരീക്ഷിച്ചു സുധാകരനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി; ആ വെടിയുണ്ട കേസില്‍ സുധാകര വിജയം!
ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് അറസ്റ്റ് നീക്കവുമായി എസ്ഐടി; ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്; അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം വിശദീകരിക്കും; സീനിയര്‍ അഭിഭാഷകനുമായി കൂടിയാലോചന