You Searched For "സുരേഷ് ഗോപി"

കഴക്കൂട്ടം ശോഭാ സുരേന്ദ്രന് കൊടുക്കില്ല; പരിഗണിക്കുന്നത് സെൻകുമാറിന്റേയും സുരേന്ദ്രന്റെ വിശ്വസ്തൻ ആർ എസ് രാജീവിന്റേയും പേരുകൾ; തൃപ്പുണ്ണിത്തുറയിൽ എഎൻആറിന്റേയും ശിവശങ്കറിന്റേയും പേരുകളും വെട്ടും; എറണാകുളത്തെ എ പ്ലസ് മണ്ഡലത്തിൽ സാധ്യത കെ എസ് രാധാകൃഷ്ണനും; സുരേഷ് ഗോപി കലിപ്പിൽ തന്നെ; ബിജെപിയിൽ അവ്യക്തത തുടരുന്നു
തൃശൂരിലെ മത്സരത്തിന് സമ്മതം മൂളി സുരേഷ് ഗോപി; ഉമ്മൻ ചാണ്ടി മത്സരിക്കാൻ എത്തിയാൽ മുകുന്ദനെ നേമത്ത് ഇറക്കാനും ആലോചന; വട്ടിയൂർക്കാവിൽ കുമ്മനത്തിന് മികച്ച വിജയസാധ്യതയെന്ന് വിലയിരുത്തി കേന്ദ്ര നേതൃത്വം; നടൻ കൃഷ്ണകുമാറും സ്ഥാനാർത്ഥിയായേക്കും; ബിജെപി മത്സരിക്കുക 115 സീറ്റിൽ; തിരുവനന്തപുരത്തും തൃശൂരിലും പാലക്കാട്ടും അതിശക്തർ
സുരേഷ് ഗോപിക്ക് ന്യുമോണിയ നിയന്ത്രണ വിധേയം; ഇന്ന് രാത്രി അല്ലെങ്കിൽ നാളെ ആശുപത്രി വിടും; നടന്റെ ആരോഗ്യത്തിൽ ആശങ്ക വേണ്ടെന്ന് ആസ്റ്റർ മെഡിസിറ്റിയും; കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; ഡോക്ടർമാർ നിർദ്ദേശിക്കുന്നത് പത്ത് ദിവസത്തെ വിശ്രമം; സുരേഷ് ഗോപി മത്സരിക്കുമെന്ന് ഉറപ്പിച്ച് ബിജെപി
എംപിയെന്ന നിലയിൽ ഇന്നുവരെ കിട്ടിയ ശമ്പളം ഞാൻ പാവങ്ങൾക്കാണ് കൊടുത്തത്... മുരളീധരന് കിട്ടിയ ഒളിമ്പിക് ട്രോഫി നഷ്ടപ്പെടുത്താതിരിക്കട്ടെ; ആശുപത്രി കിടക്കയിൽ നിന്നും സുരേഷ് ഗോപിയുടെ ഡയലോഗ് ഇങ്ങനെ; ഇന്ന് ആശുപത്രി വിടുന്ന സുരേഷ് ഗോപി ആക്ഷൻ ഹീറോ സ്‌റ്റൈലിൽ തൃശ്ശൂരിലെത്തും
തൃശൂരിലെ സ്ഥാനാർത്ഥിത്വം പ്രധാനമന്ത്രിയുടെ താൽപര്യം; വിജയ സാധ്യത പ്രവചിക്കാനാകില്ല; ലതിക സുഭാഷ് മുടി മുറിച്ചപ്പോൾ വിഷമം തോന്നി; പ്രചാരണത്തിന് എത്തുക കോവിഡ് വാക്‌സിൻ എടുത്ത ശേഷം; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മനസ് തുറന്ന് സുരേഷ് ഗോപി
തിരുവനന്തപുരത്ത് നിന്ന് വടക്കുനാഥന്റെ മണ്ണിൽ പറന്നിറങ്ങി താരം; തൃശൂരിലെ ജനങ്ങൾ കൈവിടില്ലെന്ന് പ്രതീക്ഷ അർപ്പിച്ച് ചർച്ചയാക്കിയതും ശബരിമലയിലെ വിശ്വാസം; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തൃശൂരിൽ മത്സരത്തിനായി പത്രിക നൽകി സുരേഷ് ഗോപി; വിശ്രമ ശേഷം 24ന് വീണ്ടും എത്തും; കാടിളക്കി പടനയിച്ച് തൃശൂർ നേടാൻ സുരേഷ് ഗോപി
അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങി; ശബരിമലയ്ക്കായി പാർലമെന്റിൽ നിയമനിർമ്മാണം നടത്തും; അതിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം കേന്ദ്രനേതാക്കൾ തുടങ്ങി കഴിഞ്ഞു; ശോഭ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ മാസ് ഡയലോഗുമായി സുരേഷ് ഗോപി; തൃശൂരിൽ താരം നാമനിർദ്ദേശപത്രിക സമർപ്പിച്ചു
അണികളിലും ആരാധകരിലും ആവേശം വാനോളം വിതറി തൃശ്ശൂരിൽ പറന്നിറങ്ങി സുരേഷ് ​ഗോപി; നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് ബൈക്ക് റാലിയുടെ അകമ്പടിയോടെ എത്തിയും; തൃശ്ശൂരിൽ വിജയക്കൊടി പാറിക്കാൻ താരം തിരികെ എത്തുക 24നും
ബറോസ് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുമെന്ന് മമ്മൂട്ടി; തന്റെ കഴിവിനെ സമ്പന്നമാക്കുന്നത് എന്തും ലാലിന് കഴിയുമെന്ന് സുരേഷ് ഗോപി, മോഹൻലാൽ എന്ന സംവിധായകന്റെ വിസ്മയങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ടോവിനോ; ബറോസിന് ആശംസകൾ നേർന്ന് ബിഗ്‌ബിയുൾപ്പടെ ഇന്ത്യൻ സിനിമ ലോകം; ബറോസ് തുടങ്ങുന്നു
തൃശൂർ എടുക്കുകയല്ല ജനങ്ങൾ തൃശൂർ ഇങ്ങ് തരും; ഇത്തവണ വടക്കുംനാഥനെ കണ്ട് പ്രചരണം തുടങ്ങുന്നത് തൃശൂരിനെ കൊണ്ടു പോകാൻ; മാസ് ഡയലോഗുമായി സിനിമാ സ്‌റ്റൈലിൽ വീണ്ടും ആക്ഷൻ ഹീറോ; ശബരിമല പ്രചരണ വിഷയമല്ല വികാര വിഷയമാണെന്ന് ഓർമ്മപ്പെടുത്തൽ; സുരേഷ് ഗോപിയും റെഡി; തൃശൂരിൽ ഇനി ത്രികോണ ചൂട് കടുക്കും
പത്മജ വേണുഗോപാൽ എതിർ സ്ഥാനാർത്ഥി; ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാൻ പോയി,അത് എന്റെ ഇഷ്ടം; തമ്മിലുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടില്ല; ബിജെപിയെ പരീക്ഷിക്കാൻ ജനം തയ്യാറാകണമെന്നും സുരേഷ്‌ഗോപി
കണ്ണന് കാണിക്ക ഇട്ട് പ്രചരണം തുടങ്ങിയ ഖാദറിന്റെ ജയം ആഗ്രഹിച്ച് സുരേഷ് ഗോപി; സൂപ്പർ താരത്തിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് സുരേന്ദ്രൻ; തലശ്ശേരിയിൽ ബിജെപി വോട്ട് വേണ്ടെന്ന് മുല്ലപ്പള്ളിയുടെ പ്രഖ്യാപനം; പത്രിക തള്ളലിൽ പിണറായി കാണുന്നത് കോലീബി സഖ്യ സാധ്യതകളും; സുരേഷ് ഗോപിയുടെ ഗുരുവായൂർ മോഡൽ നേട്ടമാക്കാൻ ഇടതുപക്ഷം