Top Storiesഅമ്മ പോയതിന് പിന്നാലെ ഏക ആശ്രയം അച്ഛനായിരുന്നു; അച്ഛന് ജ്വരം പിടിപെട്ടതോടെ അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ച് പ്രാര്‍ത്ഥിക്കും; അച്ഛനും പോയതോടെ ആ സത്യം മനസിലാക്കി!പതിനാറുവയസ്സുവരെ ദൈവവിശ്വാസിയായിരുന്ന വി എസ് അച്യുതാനന്ദന് നിരീശ്വര വാദിയായതിന് പിന്നിലെ കഥഅശ്വിൻ പി ടി21 July 2025 7:06 PM IST
Top Storiesകുലംകുത്തിയെന്ന് പിണറായി വിശേഷിപ്പിച്ച ടിപിയെ ധീരനായ കമ്യൂണിസ്റ്റെന്ന് വിളിച്ചു; കെ കെ രമയെ കാണാന്‍ പോയത് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നാളില്‍; വിഎസിന്റെ കൈയില്‍ പിടിച്ച് രമ തേങ്ങിക്കരയുന്ന ചിത്രം ഇന്നും മലയാളികള്‍ക്ക് നോവ്; 'നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവെന്ന് ടിപിയുടെ പ്രിയതമമറുനാടൻ മലയാളി ബ്യൂറോ21 July 2025 6:54 PM IST
Top Stories'ഒരു പൊലീസുകാരന് തോക്കില്‍ ബയണറ്റ് പിടിപ്പിച്ച് ഉള്ളംകാലില്‍ കുത്തി; കാല്പാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി; ചോര ഭിത്തിയിലേക്ക് ചീറ്റിത്തെറിച്ചു': മരിച്ചുവെന്ന് കരുതി കാട്ടില്‍ ഉപേക്ഷിച്ചപ്പോള്‍ അനക്കം കണ്ട് രക്ഷിച്ചത് കള്ളന് കോലപ്പന്; വിഎസിന് ജീവിതം തിരിച്ചുതന്നത് ഒരു കള്ളന്എം റിജു21 July 2025 6:22 PM IST
Top Storiesഅടയും ചക്കരയുമായിരുന്ന കാലത്ത് പിണറായിയെ വളര്‍ത്തി; വിജയന് 'വില്ലാളി' ആയപ്പോള്‍ രാഷ്ട്രീയ ഗുരുവിനെതിരെ വില്ലെടുത്തു; ലാവലിന്‍ അടക്കം തിരിച്ചു പ്രയോഗിച്ചു വിഎസിന്റെ തിരിച്ചടി; പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നേരിട്ട് ഏറ്റുമുട്ടിയ വിഭാഗീയ കാലം; പാര്‍ട്ടിയെ പിടിച്ചുലച്ച ആ വി എസ്- പിണറായിപ്പോര്അശ്വിൻ പി ടി21 July 2025 4:54 PM IST
Right 1വല്ലാര്‍പാടം പദ്ധതിയുടെ മുഖ്യകാര്മികന്; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആശയവും ഭൂമി ഏറ്റെടുക്കലും; കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം നല്കിയ നീക്കങ്ങള്‍; സ്്മാര്‍ട്ട് സിറ്റിയിലെ കരുതല്‍ കാരണം ഇന്‍ഫോര്‍പാര്‍ക്ക് കേരളത്തിന് കൈവിട്ടില്ല; വികസന രംഗത്തെ വിഎസിന്റെ കൈയൊപ്പുകള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്21 July 2025 4:34 PM IST
In-depthജാതിവെറിക്കൂട്ടങ്ങളെ അരഞ്ഞാണമൂരി അടിച്ച് നാലാംവയസ്സില്‍ തുടങ്ങിയ സമര ജീവിതം; ക്രൂരമര്‍ദനത്തിനുശേഷം മരിച്ചെന്ന് കരുതി പൊലീസുകാര്‍ ഉപേക്ഷിച്ചപ്പോള്‍ രക്ഷിച്ചത് ഒരു കള്ളന്; എന്നെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവ്; 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക ജീവിതത്തിന് സമാപനമാവുമ്പോള്എം റിജു21 July 2025 4:20 PM IST
Right 1ഉന്നതവിദ്യാഭ്യാസത്തിന്റെ അഭാവത്തിലും വിഷയങ്ങളെ കൃത്യമായി അവതരിപ്പിക്കുന്ന വാക്ചാതുര്യം; ചിലയിടത്ത് കുറുക്കിയും ചിലയിടത്ത് നീട്ടിയും നര്‍മ്മത്തിന്റെ മേമ്പൊടിയോടെയുള്ള പ്രസംഗശൈലി; വേറിട്ട ശൈലിക്കായി കാതോര്‍ത്തത് സമരമുഖങ്ങള്‍ മുതല്‍ പൊതുവേദികള്‍ വരെ; വി എസ്സ് എന്ന ക്രൗഡ്പുള്ളര്മറുനാടൻ മലയാളി ഡെസ്ക്21 July 2025 4:19 PM IST
Right 1ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളില്‍ നിന്ന് കൃഷ്ണപിള്ള തിരിച്ചറിഞ്ഞ സമരവീര്യം; ആറ്റിക്കുറുക്കിയ വാക്കും നിലപാടുകളിലെ തലപ്പൊക്കവും പാര്‍ട്ടിയിലെ പ്രിയങ്കരനും വേറിട്ടവനുമാക്കിയ ജീവിതം; വിപ്ലവമെന്ന വാക്കിനൊപ്പം മലയാളി ചേര്‍ത്ത് വായിച്ച രണ്ടക്ഷരം; വി എസ് അച്യുതാനന്ദന്റെ ജീവിതരേഖഅശ്വിൻ പി ടി21 July 2025 4:14 PM IST
STATEവെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരം; ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയും; ശ്രീനാരായണ ഗുരുവും എസ്എന്‍ഡിപി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍; വിമര്‍ശിച്ചു എം സ്വരാജ്സ്വന്തം ലേഖകൻ20 July 2025 8:43 PM IST
STATE'മതനിരപേക്ഷ സംസ്കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രതയോടെ കാണണം; മതനിരപേക്ഷതാ സംരക്ഷണത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ അവകാശങ്ങളെ പാര്‍ട്ടി കാണുന്നത്; എസ്എന്‍ഡിപി മുന്നോട്ടുപോകേണ്ടത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച്; വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ് സിപിഎം; വിമര്‍ശനം പേര് പറയാതെമറുനാടൻ മലയാളി ബ്യൂറോ20 July 2025 8:03 PM IST
STATEസിഡബ്ല്യുസി ചെയര്‍മാന്റെ സസ്പെന്ഷന്; ഇരവിപേരൂരിലെ സിപിഎമ്മില്‍ മന്ത്രി വീണയ്ക്കെതിരേ പ്രതിഷേധം ശക്തം; ആധുനിക അറവുശാല ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി വിട്ടു നിന്നത് പാര്‍ട്ടിക്കാരുടെ പരസ്യപ്രതിഷേധം ഭയന്ന്?ശ്രീലാല്‍ വാസുദേവന്‍19 July 2025 2:12 PM IST
ANALYSISഅന്ന് സര്‍ക്കാരിനെ സഹായിക്കാന്‍ ഇടതുപക്ഷത്ത് ഒരു എംഎല്‍എ ഉണ്ടായിരുന്നു; ഏതെങ്കിലും ഭരണപക്ഷ എംഎല്‍എ അവധിയെടുത്താല്‍ അക്കാര്യം ആ ഇടത് എംഎല്‍എയെ യുഡിഎഫ് അറിയിക്കും; അന്ന് അദ്ദേഹം സഭയില്‍ നിന്നു വിട്ടുനില്‍ക്കും! ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി കേരളം ഭരിച്ചത് 'ഇടതു പിന്തുണയിലോ'? ആ മുന്‍ എംഎല്‍എയെ കണ്ടെത്താന്‍ സിപിഎമ്മിന് കഴിയുമോ?പ്രത്യേക ലേഖകൻ18 July 2025 1:47 PM IST