KERALAMഉപരാഷ്ട്രപതി 29ന് തിരുവനന്തപുരത്തെത്തും; ട്രിവാന്‍ഡ്രം ഫെസ്റ്റിലും, ശിവഗിരി സമ്മേളനത്തിലും മാര്‍ ഇവാനിയോസ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനത്തിലും പങ്കെടുക്കുംമറുനാടൻ മലയാളി ബ്യൂറോ28 Dec 2025 9:20 PM IST
FOREIGN AFFAIRSലിയോ മാര്‍പാപ്പയ്ക്ക് ലെബനാനില്‍ ഉജ്ജ്വല വരവേല്‍പ്പ്; ക്രിസ്ത്യന്‍-മുസ്ലിം നേതാക്കള്‍ക്കൊപ്പം ഒലീവ് മരത്തൈ നട്ടു; ലെബനാനിലെ ജനങ്ങള്‍ വ്യത്യസ്ത മതങ്ങളെ സ്വീകരിക്കുമ്പോള്‍ തന്നെ ഐക്യം, അനുരഞ്ജനം, സമാധാനം എന്നിവ സാധ്യമാണെന്ന് പോപ്പ്മറുനാടൻ മലയാളി ഡെസ്ക്2 Dec 2025 5:55 PM IST
KERALAMഅമ്മയുടെ നിര്യാണം: രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ വീട്ടിലെത്തി മുഖ്യമന്ത്രി; കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ച് മടക്കംമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 7:10 PM IST
SPECIAL REPORTമാധ്യമങ്ങളെ പരിസരത്തേക്ക് അടുപ്പിക്കില്ല; പ്രത്യേകം തയാറാക്കിയ ആറു വാഹനങ്ങളില്‍ സഞ്ചാരം; 22 ന് രാഷ്ട്രപതിക്ക് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ; തീര്‍ഥാടകര്‍ക്കും പ്രവേശനം ഉണ്ടാകില്ല; കനത്ത മഴ തുടരുമോ എന്നതില്‍ ആശങ്കശ്രീലാല് വാസുദേവന്‍20 Oct 2025 8:15 PM IST
Top Storiesറഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഡിസംബര്‍ അഞ്ചിന് ഇന്ത്യയിലെത്തും; റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ യുഎസുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നടക്കുന്നത് നിര്‍ണായക സന്ദര്‍ശനം; ആസിയാന്‍ ഉച്ചകോടിക്കിടെ മോദി- ട്രംപ് കൂടിക്കാഴ്ച്ചക്കും സാധ്യത; വിദേശ നയതന്ത്രത്തില്‍ നിര്‍ണായക കൂടിക്കാഴ്ച്ചകളിലേക്ക് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 5:56 PM IST
SPECIAL REPORTമണിപ്പൂരില്‍ അസം റൈഫിള്‍സിന്റെ ട്രക്കിന് നേരേ ഒളിയാക്രമണം; സായുധ സംഘത്തിന്റെ പതിയിരുന്നുള്ള ആക്രമണത്തില്‍ രണ്ടുസൈനികര്‍ക്ക് വീരമൃത്യു; നിരവധി പേര്‍ക്ക് പരിക്കേറ്റു; സംഭവസ്ഥലം ഇംഫാലിനും ചുരാചന്ദ്പൂരിനും മധ്യേമറുനാടൻ മലയാളി ബ്യൂറോ19 Sept 2025 8:26 PM IST
KERALAMസോണിയാ ഗാന്ധി നാളെ വയനവാട്ടില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് അറിയിപ്പ്: സോണിയയ്ക്കൊപ്പം രാഹുലും എത്തിയേക്കുമെന്ന് സൂചനസ്വന്തം ലേഖകൻ18 Sept 2025 6:55 AM IST
SPECIAL REPORTഎലിസബത്ത് രാജ്ഞിയുടെ ശവകുടീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് ട്രംപും ഭാര്യയും; കാമിലയുമായി സംസാരിക്കുന്നതിനിടയിലേക്ക് വന്ന കെയ്റ്റിനെ കണ്ടപ്പോള്‍ സംസാരം നിര്‍ത്തി രാജകുമാരിയെ പുണര്‍ന്നത് വിവാദമായി; കെയ്റ്റും മെലീനയും ഫാഷന്‍ ചര്ച്ചകളില്മറുനാടൻ മലയാളി ഡെസ്ക്18 Sept 2025 6:15 AM IST
Lead Storyകുടിയിറക്കപ്പെട്ടവരെ ആശ്വസിപ്പിക്കാനും കൈത്താങ്ങാകാനും പ്രധാനമന്ത്രി ശനിയാഴ്ച മണിപ്പൂരിലേക്ക്; 8,500 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും; പ്രക്ഷോഭത്തിനു ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനം; മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സംസ്ഥാനത്ത് സംഘര്‍ഷം; ബിജെപിയില്‍ 43 ഓളം പേരുടെ കൂട്ടരാജിയുംഅശ്വിൻ പി ടി12 Sept 2025 11:55 PM IST
FOREIGN AFFAIRSഏഴ് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍; ടിയാന്‍ജിന്നില്‍ പറന്നിറങ്ങിയ മോദിക്ക് ഉജ്ജ്വല സ്വീകരണം; ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങുമായും പുടിനുമായുള്ള കൂടിക്കാഴ്ച്ചയെ ഉറ്റുനോക്കി ലോകം; അമേരിക്കയുമായുള്ള തീരുവ യുദ്ധത്തിനിടെ ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്വ്യവസ്ഥയില് നിര്ണായകംമറുനാടൻ മലയാളി ഡെസ്ക്30 Aug 2025 5:29 PM IST
FOREIGN AFFAIRSഅമേരിക്കയുടെ തീരുവ യുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് പുടിന് ഇന്ത്യയിലേക്ക്; ഡിസംബറില്‍ പുടിന് ഇന്ത്യയില്‍ എത്തുമെന്ന് റഷ്യന്‍ വിദേശകാര്യ വൃത്തങ്ങള്‍; റഷ്യയുമായി വ്യാപാര ബന്ധം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നതും തുടരുംമറുനാടൻ മലയാളി ഡെസ്ക്30 Aug 2025 10:52 AM IST
FOREIGN AFFAIRSറഷ്യയുമായുള്ള വാണിജ്യ ബന്ധം മുറിക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ പുടിന്റെ നിര്‍ണായക ചുവടുവയ്പ്; ഉടന്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് അജിത് ഡോവലിനോട് റഷ്യന്‍ പ്രസിഡന്റ്; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ചൈനയ്ക്കും അധിക നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റിന്റെ മു്ന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ7 Aug 2025 4:32 PM IST