You Searched For "അഖില്‍ മാരാര്‍"

അഖില്‍ മാരാരെ പൂട്ടാന്‍ നോക്കിയവര്‍ക്ക് പിണഞ്ഞത് വലിയ അബദ്ധം! ആറ് ലക്ഷം പേരുള്ള ഫെയ്സ്ബുക്ക് പേജ് പൂട്ടിച്ച മാന്യന്മാര്‍ കോടതിയുടെ വരാന്ത കാണുമെന്ന് ഉറപ്പായതോടെ മുങ്ങി; എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം തടയാന്‍ പോലീസ് കളിച്ചോ? മുറിച്ചാല്‍ മുറി കൂടുകയേ ഉള്ളൂ എന്ന വെല്ലുവിളിയുമായി അഖില്‍ മാരാര്‍ 2.0 പുതിയ പേജ്
അഖില്‍ മാരാരുടെ ഫേസ്ബുക്ക് പേജിന് ഇന്ത്യയില്‍ വിലക്ക്;  പോളിംഗ് ദിവസം പേജ് പൂട്ടിയത് കേരളാ സൈബര്‍ പോലീസിന്റെ ഇടപെടലില്‍; ഞാന്‍ പറയുന്ന സത്യങ്ങള്‍ അറിയരുതെന്ന് ഭയന്നുള്ള നടപടി; അഭിപ്രായ സ്വാതന്ത്ര്യത്ത തടയിടുന്ന നീക്കത്തിനെതിരെ നിയമ നപടി സ്വീകരിക്കുമെന്ന് അഖില്‍ മാരാര്‍
പാലക്കാട് ചെന്ന് തോല്‍ക്കാന്‍ പോകുന്ന അയാളെ ഞാന്‍ എന്തിനാണ് പരിഹസിക്കുന്നത്? രമേഷ് പിഷാരടിയോട് വ്യക്തിപരമായ ദേഷ്യം തോന്നാന്‍ ഇടയായ ഒരു സംഭവമുണ്ട്; ഒരു നടനെതിരെ പിഷാരടി കളിച്ചു; വെളിപ്പെടുത്തലും ആരോപണങ്ങളുമായി വീണ്ടും തിരഞ്ഞെടുപ്പ് ഗോദായില്‍ ഇടഞ്ഞ് അഖില്‍ മാരാര്‍
കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാല്‍ ഭാവിയില്‍ ബിജെപിയില്‍ എത്തേണ്ടി വരും; ദേശീയ നേതാക്കളുടെ വിവരക്കേടുകളെ എതിര്‍ക്കേണ്ടി വരും; എന്തുകൊണ്ട് ട്വന്റി-20 എന്ന് വ്യക്തമാക്കി അഖില്‍ മാരാര്‍; സവര്‍ക്കറെയും പൗരത്വ ഭേദഗതിയെയും പിന്തുണച്ച മുന്‍ നിലപാടുകള്‍ ആയുധമാക്കി സൈബര്‍ വെട്ടുകിളികള്‍ക്ക് മാരാരുടെ തിരിച്ചടി
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവി ആരും വാഗ്ദാനം ചെയ്തിട്ടില്ല; ബാലഗോപാല്‍ വീട്ടില്‍ വന്നത് എന്തിന്? അഖില്‍ മാരാരുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന; ജാതീയ അധിക്ഷേപത്തിന് നിയമനടപടി; അധികാരം പോയപ്പോള്‍ കാലുമാറിയെന്ന പരിഹാസത്തിന് മറുപടിയുമായി ഐഷ പോറ്റി
കോണ്‍ഗ്രസിനെ കൈവിട്ട് അഖില്‍ മാരാര്‍ ട്വന്റി 20യില്‍; ഞാന്‍ പോണോ വേണ്ടയോ എന്ന് ചിന്തിക്കേണ്ടത് കോണ്‍ഗ്രസായിരുന്നു: വി.ഡി.സതീശനെ വെല്ലുവിളിച്ച് സാബു ജേക്കബിന്റെ തണലില്‍ ബിഗ് ബോസ് ജേതാവ്; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മാരാര്‍ വന്നാല്‍ കളി മാറുമോ?
മഞ്ജു വാര്യരെ ഡിവോഴ്‌സ് ചെയ്യാനുള്ള കാരണം ദിലീപ് തെളിവ് സഹിതം മീനാക്ഷിയെ ബോധ്യപ്പെടുത്തി; ആ യഥാര്‍ഥ്യങ്ങള്‍ നാളിതുവരെ പുറം ലോകം അറിഞ്ഞിട്ടില്ല; കാവ്യയെ കെട്ടിയില്ല എങ്കില്‍ ഈ കേസ് പോലും വരില്ല എന്നതായിരുന്നു സത്യം..;  ദിലീപിനെ ഇല്ലാതാക്കാന്‍ സിനിമയുടെ ഉള്ളില്‍ നിന്നും പുറത്തു നിന്നും കളിച്ച കളികള്‍ ഇതെല്ലാമെന്ന് അഖില്‍ മാരാര്‍;  അടുത്ത ദിലീപ് പടത്തില്‍ ചാന്‍സ് ഉറപ്പ് എന്ന് കമന്റുകള്‍
ബിഗ്‌ബോസ് ഗ്രാന്റ് ഫിനാലെയില്‍ ദയവായി എന്നെ വിളിക്കണം; എന്റെ കിരീടം ശോഭയ്ക്ക് കൈമാറാന്‍ തയ്യാര്‍; ശോഭ വിശ്വനാഥിനെതിരെ ഗുരുതര ആരോപണവുമായി അഖില്‍ മാരാര്‍; സീസണ്‍ 5 ലെ വിജയി ശോഭയാണെന്ന വാദം തന്നെ ജയിപ്പിച്ച പ്രേക്ഷകരെ അപമാനിക്കുന്നതിന് തുല്യമെന്നും അഖില്‍
വാഹനങ്ങള്‍ക്ക് മാത്രം 1.27 ലക്ഷം ഇഎംഐ; എല്ലാ ലോണും ആകെ മുതലിന്റെ 20 ശതമാനം മാത്രം; പാവപ്പെട്ടവന് പണക്കാരനോടുള്ള പുച്ഛം അവസാനിക്കാന്‍ അവന്‍ പണക്കാരനായാല്‍ മതി; ഒരുമാസത്തെ ജീവിതച്ചെലവിന് മൂന്നുലക്ഷം രൂപ ചെലവാകുമെന്ന് പറഞ്ഞത് ട്രോളാക്കിയവരോട് അഖില്‍ മാരാറിന്റെ മറുപടി
നിങ്ങള്‍ക്ക് ഒരു ശല്യമാകാന്‍ കോണ്‍ഗ്രസിലേക്ക് ഞാന്‍ വരുന്നില്ല പോരെ; പക്ഷെ, നിങ്ങളെക്കാള്‍ കൂടുതല്‍ ശക്തമായി  ഈ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്താന്‍ ഞാന്‍ കഷ്ടപ്പെടും; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൊട്ടാരക്കര സീറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി അഖില്‍ മാരാര്‍
ആറു മാസം മുന്‍പ് അച്ഛന് ക്യാന്‍സര്‍ വന്നു.. അച്ഛന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി...; അമ്മൂമ്മ സര്‍ജറി കഴിഞ്ഞു കിടക്കുന്നു..; ഇവരെയൊക്കെ ഒറ്റയ്ക്കു നോക്കി കഴിയുന്ന സ്ത്രീയെ നോട്ടം കൊണ്ട് ഒരുത്തന്‍ വിഷമിപ്പിച്ചാല്‍.....; ഫേസ്ബുക്കിലൂടെ അമ്മയെ അധിക്ഷേപിച്ച ആള്‍ക്കെതിരെ പൊട്ടിത്തെറിച്ച് അഖില്‍ മാരാര്‍
വയനാടിനായി 765 കോടി പിരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു;  ഞാന്‍ ഉള്‍പ്പെടെ നിരവധി വീടുകള്‍ പലരും വാഗ്ദാനം ചെയ്തു;  നാട്ടുകാരും മറ്റ് സംസ്ഥാനവും സഹായിച്ചാല്‍ ചെകുത്താന്‍ എങ്ങനെ രക്ഷകന്‍ ചമയും; നാട്ടുകാരുടെ പണം പിരിച്ചു പുട്ടടിക്കാന്‍ ഉള്ള ഒരു പദ്ധതി;  വയനാട് ദുരന്തവും പിണറായി വിജയന്‍ എന്ന മഹാദുരന്തവും; രൂക്ഷവിമര്‍ശനവുമായി അഖില്‍ മാരാര്‍