You Searched For "സുപ്രീംകോടതി"

ഇത് ശരിയല്ല, വിസിയെ നിയമിക്കാന്‍ അധികാരം ചാന്‍സലര്‍ക്കാണ്; യുജിസി ചട്ടവും കണ്ണൂര്‍ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു; ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം; സുപ്രീംകോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവര്‍ണര്‍; യതോ ധര്‍മ്മ സ്തതോ ജയഃ ഇതാവണം കോടതിയെന്നും അര്‍ലേക്കര്‍
ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ട, ഭാര്യയുടെ അസാധാരണ തീരുമാനം; ഭര്‍തൃവീട്ടില്‍ നിന്നും ലഭിച്ച സമ്മാനങ്ങള്‍ തിരികെ നല്‍കാനും ഭാര്യ തയ്യാറായി; ഇത് അപൂര്‍വമായ ഒത്തുതീര്‍പ്പെന്ന് നിരീക്ഷിച്ചു സുപ്രീംകോടതി
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി; അധികാര പരിധിക്ക് പുറത്തുള്ള കാര്യത്തിലെ തീരുമാനമാണ് ഹൈകോടതി എടുത്തത് എന്ന് വിമര്‍ശനം; എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ലെന്നും കോടതിയുടെ ചോദ്യം; മുനമ്പത്ത് എല്ലാം ശരിയെന്ന് പറഞ്ഞ സര്‍ക്കാറിനും വിശ്വസിച്ച സമരക്കാര്‍ക്കും തിരിച്ചടി
കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി; 88 ശതമാനം ഡിജിറ്റൈസേഷനും പൂര്‍ത്തിയായല്ലോ എന്ന് ചീഫ് ജസ്റ്റിസ്; തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ നടത്തുന്നത് പ്രതിസന്ധിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം
ഡിജിറ്റല്‍ അറസ്റ്റ് കേസുകളില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്; ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കണം; ആവശ്യമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടാം; അന്വേഷണത്തില്‍ സിബിഐയോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളോട് ചീഫ് ജസ്റ്റിസ്
ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാറിനെതിരെ അനാവശ്യമായ നിയമയുദ്ധം നടത്തണോ എന്ന കാര്യം ഗവര്‍ണര്‍ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്; സ്ഥാനത്ത് തുടരാന്‍ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കണം; വി സി നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
എന്ത് റിപ്പോര്‍ട്ടാണ് ഇനി ഗവര്‍ണര്‍ക്ക് ആവശ്യം? ജസ്റ്റിസ് ധൂലിയയുടെ റിപ്പോട്ട് വെറും കടലാസ് കഷ്ണമല്ല; സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലാ വിസിമാരുടെ നിയമനം വൈകുന്നതില്‍ കേരള ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി
ആധാര്‍ കാര്‍ഡുള്ള ഒരു വിദേശിയെ വോട്ടുചെയ്യാന്‍ അനുവദിക്കണോ? റേഷന്‍ കിട്ടാന്‍ വേണ്ടി ആധാര്‍ നല്‍കിയത് കൊണ്ട് ഒരാളെ വോട്ടറാക്കാമോ? പൗരത്വത്തിനുള്ള ചോദ്യം ചെയ്യപ്പെടാത്ത രേഖയായി ആധാറിനെ കണക്കാക്കാനാവില്ല; എസ്‌ഐആറിന് എതിരായ ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കവേ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി