FOREIGN AFFAIRSതാരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല; ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്ത്യയെ പ്രതിനിധീകരിച്ച് ധാക്കയില്‍ എത്തും; ഇന്ത്യയുമായുള്ള ബന്ധം പുതിയൊരു അടിത്തറയിലേക്ക് പുനഃസ്ഥാപിക്കാന്‍ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ്മറുനാടൻ മലയാളി ഡെസ്ക്15 Feb 2026 5:36 PM IST
Right 1'സഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയത്; വടി കൊണ്ട് തല്ലി; കോടതിയില്‍ നിന്നും അടി കിട്ടിയതിന് ഇവിടെ ബഹളം വെക്കുന്നു; ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ശ്രമം; സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്കെല്ലാം ഹൈക്കോടതി മറുപടി നല്‍കിയിട്ടുണ്ട്'; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ3 Feb 2026 11:38 AM IST
Top Storiesരാഹുല്‍ മാങ്കൂട്ടത്തില്‍ ഔട്ടാകുമോ? നിയമസഭയുടെ ചരിത്രത്തിലാദ്യമായി ഒരു എംഎല്‍എയെ അയോഗ്യനാക്കാന്‍ നീക്കം; പൂട്ടാന്‍ ഡി.കെ. മുരളിയുടെ നോട്ടീസ്; 'പരാതികളുടെ പ്രവാഹമെന്ന്' സ്പീക്കര്‍; എത്തിക്സ് കമ്മിറ്റിക്ക് വിട്ടാല്‍ പാലക്കാട് എംഎല്‍എയ്ക്ക് എട്ടിന്റെ പണി; ജനുവരി 20-ന് കളി മാറുംമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 9:32 PM IST
ASSEMBLYകേരളാ നിയമസഭ പതിനാറാമത് സമ്മേളനം 20ന് ആരംഭിക്കും; 29ന് ബജറ്റ് അവതരണം: സ്പീക്കര്‍ എ എന്‍ ഷംസീര്സ്വന്തം ലേഖകൻ14 Jan 2026 4:18 PM IST
SPECIAL REPORTമൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനം തെറിക്കുമോ? അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍; രാഹുലിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍; പത്തനംതിട്ട ജനറല്‍ ആശുപത്രി വളപ്പില്‍ കയ്യേറ്റ ശ്രമം; കൂവി വിളിച്ച് സമരക്കാര്‍; സുരക്ഷ ഒരുക്കി വന്‍ പൊലീസ് സന്നാഹം; അല്പ സമയത്തിനകം കോടതിയില്‍ ഹാജരാക്കുംസ്വന്തം ലേഖകൻ11 Jan 2026 12:15 PM IST
KERALAMഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയവര്‍ കപട ശാസ്ത്രത്തെയും അന്ധവിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു; ശാസ്ത്രം പിന്തള്ളപ്പെടുമ്പോള് രാജ്യം പിന്തള്ളപ്പെടും; സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് സ്പീക്കര്സ്വന്തം ലേഖകൻ31 Oct 2025 3:03 PM IST
ASSEMBLYചെയറിന് മുന്നില്‍ ബാനര്‍ പിടിക്കാനാവില്ലെന്ന് സ്പീക്കര്‍; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംങ് പരാമര്‍ശം സഭയില്‍ ഉന്നയിച്ചു വി ഡി സതീശന്; ഇന്നും നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളും; ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിലെ പ്രതിപക്ഷ ബഹളത്തില്‍ സഭ നിര്ത്തിവെച്ചുമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:22 AM IST
ASSEMBLYകാട്ടുകള്ളന്മാര്, അമ്പലം വിഴുങ്ങികള്‍...സ്പീക്കറെ മറച്ച് ബാനര്‍; നോട്ടീസ് നല്‍കാതെ പ്രതിഷേധിക്കുന്നത് ചോദ്യം ചെയ്ത് സ്പീക്കര്‍; കഴിഞ്ഞ ദിവസം നല്കിയ നോട്ടീസ് തള്ളിയത് ഉയര്‍ത്തി പ്രതിരോധിച്ച് പ്രതിപക്ഷം; ചര്‍ച്ചയെ ഭയക്കുന്നില്ലെന്ന് ഭരണപക്ഷം; നിയമസഭ നിശ്ചലമായി; ശബരിമലയിലെ വിവാദം ആളികത്തിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 11:10 AM IST
ASSEMBLYഇതിവിടെ പറയുന്നത് എന്തിന്? പ്രതിപക്ഷം ഉന്നയിച്ച വിഷയം പ്രാധാന്യം ഇല്ലാത്തതെന്ന് സ്പീക്കര്‍; രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കും എന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കിയ കേസെന്നും സര്‍ക്കാരിന് ബിജെപിയെ ഭയമെന്നും പ്രതിപക്ഷ നേതാവ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ബഹളം; സഭ പിരിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 11:12 AM IST
ASSEMBLYരാഹുലിന്റെ പുറത്താക്കല്‍ സ്പീക്കറെ അറിയിച്ചതോടെ പ്രതിപക്ഷ അംഗ ബലം ഒന്ന് കുറയും; അന്‍വറിനെ തോല്‍പ്പിച്ച ആര്യാടന് സഭയില്‍ എത്തന്നതു കൊണ്ട് ആ കുറവ് പരിഹരിക്കും; കോണ്‍ഗ്രസ് പുറത്താക്കിയ മാങ്കൂട്ടത്തിലിന് ഇനി കിട്ടുക 'നിലമ്പൂരാന്റെ' സീറ്റ്; നിയമസഭയില്‍ വീണ്ടും 'പ്രത്യേക ബ്ലോക്ക്' വരും; എത്തുമോ രാഹുല്‍?മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 6:38 AM IST
Top Storiesരണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിറിയയിലെ അംബാസഡറാക്കാന്‍ സോണിയ ഗാന്ധി തീരുമാനിച്ചപ്പോള്‍ വേണ്ടേ വേണ്ടെന്ന് പറഞ്ഞ 'അദ്ഭുത' നേതാവ്; അധികാര സ്ഥാനങ്ങളോട് വലിയ മമതയില്ലാത്തയാളെന്ന് അടുപ്പക്കാര്‍; ഗ്രൂപ്പുപോര് തിളച്ചപ്പോഴെല്ലാം ലീഡര്‍ കരുണാകരനൊപ്പം; രാഷ്ട്രീയ കോളിളക്കങ്ങളില്‍ എന്നും സമവായത്തിന്റെ കൈ നീട്ടിയ സൗമ്യന്‍; പി പി തങ്കച്ചന് വിടവാങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 6:19 PM IST
KERALAMവളരെയടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന നേതാവ്; പക്വതയോടെയും പാകതയോടെയും പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു; പി പി തങ്കച്ചന്റെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടമെന്നും രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 5:35 PM IST