You Searched For "കൈക്കൂലി"

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയെ തേടി ഗുജറാത്ത് പോലിസ് കേരളത്തിലെത്തി; പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങി കേസ് ഒത്തു തീര്‍പ്പാക്കി കുറുപ്പംപടി പോലിസ്; നാലു പോലിസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കൈപ്പറ്റിയത് ലക്ഷങ്ങള്‍: സംഭവം പുറത്തായതോടെ നാലു പേര്‍ക്കും സസ്പെന്‍ഷന്‍
പൊലീസുകാര്‍ക്ക് സല്‍ക്കാരം നടത്താന്‍ 15,000 രൂപയുടെ മദ്യം വേണം; ഏലത്തോട്ടം ഉടമയെ പിഴിഞ്ഞ് പഞ്ചായത്ത് അംഗം; സ്റ്റേഷനില്‍ ഉണ്ണിയപ്പവും പഴവുമായി എത്തി പോലീസിനെ കൈയിലെടുക്കും; വണ്ടന്‍മേട്ടിലെ ജനപ്രതിനിധിയുടെ പകല്‍ക്കൊള്ള ഇങ്ങനെ
കൊലക്കേസ് പ്രതികള്‍ക്കും മയക്കുമരുന്ന് മാഫിയ തലന്മാര്‍ക്കും പരോള്‍ നല്‍കാന്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി; പ്രതികളെ വിടാന്‍ റേറ്റ് കാര്‍ഡ്, കൈക്കൂലി വാങ്ങാന്‍ ഏജന്റ്; വിയ്യൂരിലെ മുന്‍ ഉദ്യോഗസ്ഥന്‍ വഴി പണം തട്ടിയത് ലക്ഷങ്ങള്‍; അഴിമതിയുടെ ആഴം കണ്ട് വിജിലന്‍സ് പോലും ഞെട്ടി; ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍
കൊടി സുനി പുറത്തേക്ക് വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട ശ്രീലേഖ ഐപിഎസ്; ആ ഫോണ്‍ പിടിച്ചെടുക്കുന്നതിന് പകരം അത് മുക്കിക്കളയുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സൂപ്രണ്ട്; ടിപിയെ കൊന്നവര്‍ക്ക് ജയലിനുള്ളില്‍ എല്ല സുഖവാസവും ഒരുക്കിയ സഖാവ്; വിരമിക്കാന്‍ നാലുമാസം ബാക്കി നില്‍ക്കെ ജയില്‍ ഉദ്യോഗസ്ഥന്റെ തനി നിറം പുറത്ത്; വിജിലന്‍സ് നീക്കം കാവ്യനീതിയാകുമ്പോള്‍
കൊടി സുനിയില്‍ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി; സുനിയുടെ അടുത്ത ബന്ധുവില്‍ നിന്നും ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍; എട്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിന്; വഴിവിട്ട നടപടികളില്‍ വിനോദ് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉടന്‍
വഴിപാടിന് കൈക്കൂലി: അറസ്റ്റിലായ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസറുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് സംഘം 30 താലി കണ്ടെടുത്തു; ബാങ്ക് രേഖകളിലും കോഴ വാങ്ങിയതിന് തെളിവുകള്‍; കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖയും പുറത്ത്: മാന്നാറിലെ ശ്രീനിവാസനും ദേവസ്വം കൊള്ളക്കാരന്‍