You Searched For "കൈക്കൂലി"

കോൺട്രാക്ടർ ലൈസൻസ് ലഭിക്കാനായി കൈക്കൂലി നൽകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ; ഓഫീസിൽ എത്തിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടത് 15,000 രൂപ; പരാതി ലഭിച്ചതോടെ വല വിരിച്ച് വിജിലൻസ്; തുടർച്ചയായ നാല് പ്രവർത്തി ദിവസങ്ങളിലായി നാല് ട്രാപ്പ് കേസുകൾ; അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ വിജിലൻസിന് ചരിത്ര നേട്ടം
ഭൂമി തരം മാറ്റാന്‍ എട്ടുലക്ഷം കൈക്കൂലി; ഒളവണ്ണ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍; ഉല്ലാസ് മോന് പിടി വീണത് അന്‍പതിനായിരം രൂപ കൈപ്പറ്റുന്നതിനിടെ
ഇത്രയൊക്കെയായിട്ടും മതിയായില്ല; ദേവസ്വം ബോര്‍ഡ് സബ്ഗ്രൂപ്പ് ഓഫീസര്‍ ഭക്തനോട് കൈക്കൂലി ആവശ്യപ്പെട്ടത് നിര്‍ബന്ധമായി; ഗൂഗിള്‍ പേ നമ്പര്‍ പോലും കൊടുത്ത ധൈര്യം; ഒടുവില്‍ വിജിലന്‍സ് പൊക്കിയത് 5000 രൂപ കൈക്കൂലിയുമായി
ട്രാഫിക് എസ്.ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയത് റവന്യൂ ജീവനക്കാരന്‍; ലോറി ഉടമയില്‍ നിന്നും ഗൂഗിള്‍പേ വഴി പണം വാങ്ങിയത് സ്വന്തം അക്കൗണ്ടില്‍; അടൂരില്‍ റവന്യൂ ജീവനക്കാരന് സസ്പെന്‍ഷന്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വെറുതെ കേസെടുക്കാനാകില്ല; നിയമപരമായ പുതുകവചം നല്‍കി സര്‍ക്കാര്‍; കേസെടുക്കുന്നതിന് മുന്‍പ് മേലുദ്യോഗസ്ഥനും മജിസ്ട്രേറ്റും അറിയണം; സീനിയര്‍ ഉദ്യോഗസ്ഥന്‍ വിയോജിച്ചാല്‍ കേസെടുക്കാനാകില്ല; തെരഞ്ഞെടുപ്പിനു മുന്‍പ് ജീവനക്കാരെ കൈയ്യിലെടുക്കാന്‍ പിണറായി സര്‍ക്കാറിന്റെ നിര്‍ണായക നീക്കം
ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്കുമടക്കം വ്യാപക കൈക്കൂലി;  ആര്‍ടി ഓഫീസുകളിലെ ഇടപാട് ഗൂഗിള്‍ പേ വഴി; ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സില്‍ പിടിച്ചത് ലക്ഷങ്ങള്‍;  21 ഉദ്യോഗസ്ഥര്‍  കൈപ്പറ്റിയത് ഏഴ് ലക്ഷത്തിലേറെ