You Searched For "ദക്ഷിണാഫ്രിക്ക"

16 പന്തില്‍ അര്‍ധസെഞ്ചുറിയുമായി പാണ്ഡ്യയുടെ താണ്ഡവം; നാല് വിക്കറ്റുകള്‍ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തിയുടെ മികച്ച ബൗളിംഗ് പ്രകടനവും; ക്വിന്റണ്‍ ഡീകോക്കിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് വീഴ്ത്തി ടി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ; സൂര്യകുമാറിന് കീഴില്‍ ഒരു കിരീടവും നഷ്ടമാകാതെ ടീ ഇന്ത്യ ലോകകപ്പിന്
ലോകകപ്പ് ടീമിനെ നാളെ പ്രഖ്യാപിക്കും; സഞ്ജുവിന് ഇടം കിട്ടുമോ? മലയാളി താരത്തിന് ഇന്ന് ജീവന്‍ മരണ പോരാട്ടം; അഞ്ചാം മത്സരത്തില്‍ ഗില്ലിനു പകരം ഓപ്പണറായി ക്രീസിലേക്ക്; ദക്ഷിണാഫ്രിക്ക് ടോസ്;  ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റം
ശൈത്യം കടുത്തിട്ടും മത്സരങ്ങള്‍ ഉത്തരേന്ത്യയില്‍;  വ്യാപകമായ പുകമഞ്ഞ്;  സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച ഹാര്‍ദിക് പാണ്ഡ്യ;  കുറച്ചെങ്കിലും നാണം വേണ്ടേ ബിസിസിഐ? തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ എന്ന് തരൂര്‍; എല്ലാ കളിയും കേരളത്തിലേക്ക് മാറ്റാമെന്ന് രാജീവ് ശുക്ല; ലക്‌നൗ മത്സരം ഉപേക്ഷിച്ചതില്‍ വാഗ്വാദം
തട്ടി മുട്ടി കളിച്ച് ഗിൽ, സൂര്യകുമാർ യാദവും രക്ഷയില്ല; ധർമ്മശാലയിൽ ഇന്ത്യക്ക് ജയം; ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പരയിൽ മുന്നിൽ; അർഷ്ദീപ് സിംഗ് കളിയിലെ താരം
ബുമ്രയ്ക്കും അക്‌സറിനും വിശ്രമം; സഞ്ജുവിന് ഇന്നും ഇടമില്ല; ടോസ് നഷ്ടപ്പെട്ട ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ഇന്ത്യൻ പേസർമാർ; ആദ്യ പവർപ്ലെയിൽ കൂടാരത്തിലെത്തിയത് മൂന്ന് ബാറ്റർമാർ
തിരിച്ചുവരവ് ലക്ഷ്യമിട്ട് ഇന്ത്യ; ഫോം കണ്ടെത്താനാകാതെ ഗില്ലും സൂര്യകുമാർ യാദവും; സഞ്ജു ഇന്നും പുറത്ത്?; മൂന്നാം ടി20 ഇന്ന് ധർമ്മശാലയിൽ; ആത്മവിശ്വാസത്തിൽ പ്രോട്ടീസ്
ഓപ്പണർമാർ ഒഴികെ എല്ലാവരും ഫ്ലെക്സിബിൾ; എവിടെയും ബാറ്റ് ചെയ്യാൻ കഴിയും; ടീം ആവശ്യപ്പെടുന്ന ഏത് റോളും ചെയ്യാൻ കളിക്കാർ തയ്യാറാണ്; ബാറ്റിംഗ് ഓർഡറിലെ തുടർച്ചയായ മാറ്റങ്ങളിൽ പ്രതികരിച്ച് തിലക് വർമ്മ
രണ്ടോവര്‍ ഒരുമിച്ച് എറിയാന്‍ പറ്റുമോ? ബട്ട് ഐ കാന്‍; 7 വൈഡ് ഉള്‍പ്പടെ ഒരോവറില്‍ അര്‍ഷദീപ് എറിഞ്ഞത് 13 പന്തുകള്‍! നാണക്കേടിന്റെ റെക്കോഡുമായി അര്‍ഷദീപ് സിങ്ങ്; ഡഗൗട്ടില്‍ പൊട്ടിത്തെറിച്ച് ഗൗതംഗംഭീര്‍