SPECIAL REPORTആര്‍ക്കും വേണ്ടാതെ ശ്രേയാംസ് കുമാറും ആര്‍.ജെ.ഡിയും; വിലപേശിയാല്‍ 'വജ്രായുധം' പുറത്തെടുക്കാന്‍ സി.പി.എം; യു.ഡി.എഫിനും താല്‍പ്പര്യമില്ല; വമ്പന്‍ പ്രതിസന്ധിയില്‍ വീരേന്ദ്രകുമാറിന്റെ മകനും പാര്‍ട്ടിയും; പഴയ സോഷ്യലിസ്റ്റ് ജനതയില്‍ കെപി മോഹനന് കരുത്ത് കൂടുംമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 11:17 AM IST
Top Storiesതാരങ്ങള്‍ കൂടുമാറി, ബിഗ് ടിവി വന്നു; എന്നിട്ടും കുലുങ്ങാതെ ഏഷ്യാനെറ്റ്! പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പും ഇലക്ഷന്‍ ചൂടും വിനുവിനെയും ടീമിനെയും തുണച്ചു; സുജയ പോയെങ്കിലും രണ്ടാം സ്ഥാനം വിടാതെ റിപ്പോര്‍ട്ടര്‍; ശ്രീകണ്ഠന്‍ നായരുടെ 'തമ്മില്‍ തമ്മില്‍' ട്വന്റിഫോറിന് പുതുജീവന്‍; അഞ്ചാം സ്ഥാനത്ത് മാതൃഭൂമിയും ന്യൂസ് മലയാളവും ഒപ്പത്തിനൊപ്പം; ബാര്‍ക് റേറ്റിംഗിലെ കളി മാറുന്നു!മറുനാടൻ മലയാളി ഡെസ്ക്5 Feb 2026 5:12 PM IST
SPECIAL REPORTഎല്‍സ കപ്പല്‍ അപകടത്തെ മാതൃഭൂമി എഡിറ്റര്‍ ലഘൂകരിക്കാന്‍ നിരന്തരം ശ്രമിച്ചു; കപ്പല്‍ക്കമ്പനിക്കെതിരായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വാര്‍ത്ത വന്നില്ല; ഡോ. ജയതിലക് പച്ചക്ക് നിയമം ലംഘിച്ച്, 16 വിലപ്പെട്ട ദിവസങ്ങളാണ് കപ്പല്‍ കമ്പനിക്കാര്‍ക്ക് വേണ്ടി തരപ്പെടുത്തി കൊടുത്തത്: ആരോപണങ്ങളുമായി എന്‍ പ്രശാന്ത്സ്വന്തം ലേഖകൻ3 Dec 2025 5:29 PM IST
Top Storiesഎന്‍ പ്രശാന്ത് ഐഎഎസ് വ്യാജ ഹാജര്‍ രേഖപ്പെടുത്തിയെന്നും 'ഉന്നതി'യുടെ ഫയലുകള്‍ പുതിയ സിഇഒ ഗോപാലകൃഷ്ണന് കൈമാറാതെ മുക്കിയെന്നും ജയതിലകിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന മാതൃഭൂമിയുടെ അപകീര്‍ത്തികരമായ വാര്‍ത്ത നീക്കണം; റിപ്പോര്‍ട്ടുകള്‍ പുന:പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവ്; റിപ്പോര്‍ട്ടര്‍ക്കും പത്രാധിപര്‍ക്കും പ്രസാധകനും എംഡിക്കും സമന്സ്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 8:03 PM IST
MINI SCREENഓണം കഴിഞ്ഞുള്ള ആലസ്യത്തില്‍ വാര്‍ത്തകളുടെ ചാകരകൊയ്ത്തില്ല; കെട്ടുകാഴ്ചകളുടെ പൂരവും നാടകീയാവതരണ സാധ്യതകളും മിന്നിയില്ല; വാര്‍ത്തകളെ എന്റര്‍ടെയ്ന്‍മെന്റാക്കുന്ന റിപ്പോര്‍ട്ടറിനും 24 ന്യൂസിനും ക്ഷീണം തുടരുന്നു; ബാര്‍ക്ക് റേറ്റിങ്ങില്‍ പോയവാരവും 'നേരോടെ നിര്‍ഭയം' ഏഷ്യാനെറ്റ് ന്യൂസ് തന്നെ മുന്നില്മറുനാടൻ മലയാളി ബ്യൂറോ18 Sept 2025 4:50 PM IST
EXCLUSIVEലണ്ടനില്‍ 'മറുനാടനെ' അസഭ്യം പറഞ്ഞു; സിനിമാ സംവിധായികയുടെ ഭര്‍ത്താവിന്റെ ആ പരാതിയും കൈക്കലാക്കി; സിപിഎമ്മിന്റെ രഹസ്യ രേഖ കോടതിയിലൂടെ തന്ത്രപരമായി പുറത്തു വിട്ടത് പ്രതികാരമോ? അന്‍വറിന്റെ മറ്റൊരു അനുയായി കൂടി തലവേദനയാകുന്നു; 'മറുനാടന്‍' വേട്ട പിണറായിയ്ക്ക് വിനയായി മാറുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 6:36 AM IST
Right 1ഒരു കയ്യബദ്ധം..! അഭിമാനിക്കേണ്ട സമയത്ത് ആ അധ്യാപകന് അപമാനമായി ആ വാര്‍ത്ത മാറി; പി.എച്ച്.ഡി നേടിയ അധ്യാപകന്റെ ചിത്രം കെ.എസ്.ആര്‍.ടി.സിയില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിയുടെ വാര്‍ത്തക്കൊപ്പം നല്‍കി മാതൃഭൂമി പത്രം; ചിത്രം മാറിയതില്‍ പുലിവാല് പിടിച്ചു പത്രംസ്വന്തം ലേഖകൻ31 July 2025 5:18 PM IST
SPECIAL REPORTസ്വർണ്ണ കടത്തിൽ എക്‌സ്‌ക്ലൂസീവുകളുമായി നാലാം സ്ഥാനം തിരിച്ചു പിടിച്ച് മാതൃഭൂമി ന്യൂസ്; വാർത്താ ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസ് കുതിപ്പ് തുടരുന്നു; ജനം ടിവിക്ക് അഞ്ചാം സ്ഥാനം; പ്രോഗ്രാം ചാനലുകളിൽ ഫ്‌ളവേഴ്‌സിനെ പിന്തള്ളി മഴവിൽ മനോരമയ്ക്ക് മൂന്നാം സ്ഥാനം; രണ്ടാം സ്ഥാനത്തിനായി സൂര്യയും മഴവില്ലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ബാർക് റേറ്റിംഗിൽ ന്യൂസിലും വിനോദത്തിലും ഏഷ്യാനെറ്റ് തരംഗംമറുനാടന് മലയാളി20 Aug 2020 2:17 PM IST
SPECIAL REPORT'ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലം മുതലേ നല്ല ശീലമാണ്; അതു ഞാൻ സഹിച്ചോളാം; ഇത്തരം സന്ദർഭങ്ങളിൽ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്; എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ; അതു നിങ്ങളെ ബാധിക്കരുത്'; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ബാലചന്ദ്രൻ ചുള്ളിക്കാട്മറുനാടന് മലയാളി22 Aug 2020 8:05 PM IST
SPECIAL REPORTസന്ദീപിന്റെ സങ്കടങ്ങൾ! ഇന്ന് രാത്രി 9.30ന്..... ധിം തരികിട തോം...: ബിജപി നേതാവിന്റെ പടം സഹിതം പരിപാടി കാണാൻ ക്യൂആർ കോഡ് വരെ കൊടുത്ത് പരസ്യം; ഒടുവിൽ കാണാൻ കാത്തിരുന്നവർ വിഡ്ഢികളുമായി; എപ്പിസോഡിൽ ഒരു വാക്ക് പോലും സന്ദീപ് വാര്യരെ കുറിച്ചില്ല; മയാമി ചികിൽസയ്ക്കിടെയുള്ള മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദവും ചർച്ചയാകുമ്പോൾ; മാതൃഭൂമി അവതാരകൻ മാർഷൽ സെബാസ്റ്റ്യന്റെ പ്രമോഷൻ പോസ്റ്റർ ചർച്ചയാക്കി സോഷ്യൽ മീഡിയമറുനാടന് മലയാളി6 Sept 2020 7:22 AM IST
Politicsഭ്രാന്തില്ലാത്തവനെ ആരോപണത്തിലൂടെ ഭ്രാന്തനാക്കുന്നു; ആരെയോ അടിക്കാനുള്ള വടിയാണ് താൻ; ഒരു വിദേശ യാത്രയിലും സ്വപ്ന കൂടെ ഉണ്ടായിരുന്നില്ല; ഏത് അന്വേഷണത്തിലും സഹകരിക്കാം; ആരോപണങ്ങൾ പൊതുജീവിതത്തെ ബാധിക്കില്ലെന്നും സ്പീക്കർ; പ്രചരണങ്ങൾ അതിരുവിട്ടാൽ നിയമ നടപടി; മനസ് തുറന്ന് ശ്രീരാമകൃഷ്ണൻന്യൂസ് ഡെസ്ക്14 Dec 2020 11:00 AM IST
ELECTIONSകേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാർട്ടി ബിജെപിയെന്ന് അഭിപ്രായ സർവെ; മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്നും കേരള ജനത; ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ് യുഡിഎഫിന് നേട്ടം; മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലംമറുനാടന് മലയാളി19 March 2021 9:05 PM IST