You Searched For "വിവാദ പരാമര്‍ശം"

കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാക്കിസ്ഥാനിലായിരുന്നു; രണ്ട് തവണയും അവരെ തോല്‍പ്പിച്ചു; ഇത്തവണ ഹോം ഗ്രൗണ്ടായ തിരൂരില്‍; അതും വിജയിച്ചാല്‍ മൂന്ന് ജയമാകും;  താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്‌മാന്റെ വിവാദ പരാമര്‍ശം; വിമര്‍ശനം കടുത്തതോടെ  മുസ്ലീം ലീഗ് തെറ്റായി വ്യാഖ്യാനിച്ചതെന്ന് തിരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
വര്‍ഗീയ പരാമര്‍ശം: ബി. ഗോപാലകൃഷ്ണനെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി; രണ്ട് മാസത്തിനകം തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം
യു പ്രതിഭയ്‌ക്കെതിരായ വിവാദ പരാമര്‍ശം ആയുധമാക്കി എല്‍ഡിഎഫ്; പ്രതിഭയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, അവരൊരു സ്ത്രീയല്ലേ?, സതീശന്റേത് കാപട്യമെന്ന് പിണറായി വിജയന്‍; പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് ഇര്‍ഷാദ്; വ്യക്തി അധിക്ഷേപങ്ങള്‍ പാടില്ല, അത് തന്റെ ശൈലിയല്ല; അതില്‍ അപലപിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജുവും
അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഡല്‍ഹിയെയും മുംബൈയെയും പാക്കിസ്ഥാന്‍ ആക്രമിക്കും;  പിന്നീട് എന്ത് സംഭവിക്കുമെന്ന് അപ്പോള്‍ കാണാം;   ഇന്ത്യക്കെതിരെ പ്രകോപനപരവും നിരുത്തരവാദപരവുമായ പരാമര്‍ശവുമായി പാക്ക് മുന്‍ ഹൈകമ്മീഷണര്‍
അത്താവലെയ്ക്ക് കേരളം എന്താണെന്ന് അറിയില്ല; എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ മാത്രം കേന്ദ്രസഹായം എന്നത് ഭരണഘടനാ വിരുദ്ധം; കേന്ദ്രമന്ത്രിക്ക് മറുപടിയുമായി എം.വി ഗോവിന്ദന്‍
തനിക്ക് മേയര്‍ പദവി ലഭിച്ചത് ലത്തീന്‍ സഭയുടെ ഉറച്ച ഇടപെടല്‍ മൂലം; പിതാക്കന്മാര്‍ എനിക്ക് വേണ്ടി സംസാരിച്ചു; ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തില്‍ ഉയര്‍ന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയര്‍ പദവി; ലത്തീന്‍ സഭയ്ക്ക് നന്ദി പറഞ്ഞ് കൊച്ചി മേയര്‍ വി കെ മിനിമോള്‍; ബാഹ്യ ഇടപെടല്‍ ഇല്ലെന്ന കോണ്‍ഗ്രസ് വാദങ്ങള്‍ തള്ളി മിനിമോള്‍
തീവ്രവാദി എന്നല്ലേ വിളിച്ചത്, മതതീവ്രവാദി എന്നല്ലല്ലോ? മതതീവ്രവാദിയെന്ന് ഞാന്‍ പറയാതിരുന്നത് അബദ്ധമായി പോയി; അഭിപ്രായം പറഞ്ഞതില്‍ നിന്ന് ഒരിഞ്ച് മാറില്ല; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്‍; തന്നെ പച്ചയായി പിച്ചിക്കീറി തിന്നാല്‍ ചില മാധ്യമങ്ങള്‍ മത്സരിക്കുന്നു; മതമാണ് വലുതെന്നു പറഞ്ഞ കെ എം ഷാജിയെ വിചാരണ ചെയ്യുമോയെന്നും വെള്ളാപ്പള്ളി
തൃശ്ശൂരിനോട് എന്തിനിത്ര വൈരാഗ്യം? വേര്‍തിരിവ് കാണിച്ചാല്‍ മാറ്റാനറിയാം; തൃശ്ശൂരില്‍ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിക്കാത്തതില്‍ മുന്നറിയിപ്പുമായി സുരേഷ് ഗോപി; സംസ്ഥാനത്ത് വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് കേന്ദ്രമന്ത്രി
മണിയാശാനെ ഇനി ഇതിന്റെ പേരില്‍ ഡാമൊന്നും തുറന്നുവിടരുത്; വിവാദ പരാമര്‍ശത്തിന് പിന്നാലെ ട്രോളുകളില്‍ നിറഞ്ഞ് എം എം മണി; എന്നാലും നമ്മളെങ്ങനെ തോറ്റുവെന്ന് ചോദിച്ച് കാലത്തിനിപ്പുറവും കുമാരപിള്ള സഖാവ്; അദ്ഭുത വിജയത്തില്‍ എന്നാലും ഇതെന്ത് മറിമായമെന്ന ചോദ്യവുമായി ചിരിപടര്‍ത്തി വി ഡി സതീശനും; ട്രോളില്‍ നിറയുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍
പാകിസ്ഥാനില്‍ പോയപ്പോള്‍ സ്വന്തം നാട്ടിലെത്തിയതുപോലെ; ഒരു വിദേശരാജ്യത്താണുള്ളതെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടേയില്ല;  ശക്തമായ ബന്ധം സ്ഥാപിക്കണം;  കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും സാം പിത്രോഡ;  കോണ്‍ഗ്രസിന്റെ ഓവര്‍സീസ് തലവന്റെ വാക്കുകള്‍ രാഷ്ട്രീയ ആയുധമാക്കി ബിജെപി;  പാക്കിസ്ഥാനോട് കോണ്‍ഗ്രസിന് എക്കാലവും ഒരു മൃദു നിലപാടായിരുന്നുവെന്ന് ആരോപണം
മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കായി മണിയറ ഒരുക്കിയിരിക്കുന്നു; ശബരിമല ബോര്‍ഡ് മരാമത്ത് ഓഫീസ് ഇങ്ങനെ തരംമാറ്റാന്‍ ആരാണ് അനുവാദം കൊടുത്തത്? സംഗമം കേമാക്കാന്‍ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണും എല്ലാമുണ്ടോ? വിവാദ പരാമര്‍ശവുമായി കെ.പി.ശശികല
താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിക്കുന്ന കാലത്ത് പിണറായി തീപ്പൊരി നേതാവ്; കാലം മാറിയപ്പോള്‍ പാംപ്ലാനിക്കെതിരായ ഗോവിന്ദന്റെ പ്രസ്താവനയുടെ ആഘാതം വലുത്; ബിജെപിയുമായി അടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് പാര്‍ട്ടി സെക്രട്ടറി വഴിവെട്ടി കൊടുത്തെന്ന് വിമര്‍ശനം; ഇടയ ലേഖനമാകുമോ എന്ന ആശങ്കയില്‍ പാര്‍ട്ടി