You Searched For "ആര്‍സിബി"

ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് ബംഗളൂരുവില്‍ തുടക്കം; ആദ്യ മത്സരത്തില്‍ ടോസിന്റെ ഭാഗ്യം ആര്‍സിബിക്ക്; ബാറ്റിനിങ്ങിന് വിട്ട ഹൈദരാബാദിന് തുടക്കത്തിലേ തിരിച്ചടി; 3 വിക്കറ്റ് നഷ്ടം; മുന്‍നിരയെ ഏറിഞ്ഞിട്ട് ജേക്കബ് ഡഫി
സംഗീതത്തില്‍ തുടങ്ങിയ യാത്രയില്‍ അഭിനയവും സാമൂഹ്യസേവനവും; വ്യവസായ കുടുംബത്തിന്റെ പ്രൗഢി നിലനിര്‍ത്തുമ്പോഴും തന്റേതായ വഴിയിലൂടെ കെട്ടിപ്പടുത്ത കരിയര്‍; ആര്‍സിബിയുടെ സഹഉടമയായതോടെ പോപ്പ് സിങ്ങറെന്ന വിലാസത്തെക്കാളും വലിയ നേട്ടവും കുതിപ്പും; ആരാണ് കാവ്യാമാരന് വെല്ലുവിളിയാകുന്ന ഐപിഎല്ലിലെ പുതിയ ഗ്ലാമര്‍ ഗേള്‍ അനന്യ ബിര്‍ള?
ആവേശ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നിഷ്പ്രഭരാക്കി മന്ദാന-വോള്‍ സഖ്യത്തിന്റെ താണ്ഡവം; റെക്കോഡ് ചെയ്‌സില്‍ ആര്‍സിബിക്ക് രണ്ടാം ഡബ്ല്യുപിഎല്‍ കിരീടം; നാല് വട്ടം ഫൈനലില്‍, നാലിലും തോല്‍വി! കപ്പിനും ചുണ്ടിനുമിടയില്‍ വീണ്ടും വിജയം കിട്ടാക്കനിയായി ഡല്‍ഹി ക്യാപിറ്റല്‍സ്
ചികിത്സയ്ക്കായി ലക്ഷങ്ങള്‍ കടംവാങ്ങി തിരിച്ചുതന്നില്ല; ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു; ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ പരാതിയുമായി യാഷ് ദയാല്‍; പ്രയാഗ് രാജ് പോലീസില്‍ പരാതി നല്‍കി താരം
വിജയ് മല്യ കടത്തില്‍ മുങ്ങിയപ്പോള്‍  ഡിയാജിയോയുടെ കൈകളിലെത്തി;  പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ കിരീടം; ആര്‍സിബി വില്‍പ്പനയ്‌ക്കോ?  പ്രചരിക്കുന്നത് ഊഹാപോഹങ്ങളെന്ന് ഉടമകള്‍;  ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് കത്ത് നല്‍കി
ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ഒരാഴ്ച പിന്നിടും മുമ്പേ ആര്‍സിബിയെ വിറ്റൊഴിയാന്‍ ആലോചിച്ച് ഉടമകളായ ഡിയാജിയോ; ഓഹരി വില ഉയര്‍ന്നത് മുതലാക്കാന്‍ ബ്രിട്ടീഷ് മദ്യക്കമ്പനി; 16,834 കോടി വിലയിട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്; ആര്‍സിബി വില്‍പ്പനയ്ക്ക് വയ്ക്കാന്‍ മറ്റൊരു കാരണവും
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തില്‍ ഉത്തരവാദിത്വം ആര്‍സിബിക്കും ഡിഎന്‍എക്കും എന്നുവാദം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞു; ആര്‍സിബി മാര്‍ക്കറ്റിംഗ് മേധാവിയുടെ അറസ്റ്റില്‍ ഇടപെടാതെ ഹൈക്കോടതി; സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇന്റലിജന്‍സ് മേധാവിയും പുറത്ത്
18ാം വര്‍ഷം കന്നി കിരീടം, ആര്‍സിബിക്ക് ലഭിച്ച സമ്മാനത്തുക 20 കോടി! റണ്ണേഴ്‌സായ പഞ്ചാബിന് 12.5 രൂപയും സമ്മാനത്തുകയായി ലഭിക്കും; മൂന്നാമതെത്തിയ മുംബൈ ഇന്ത്യന്‍സിന് ഏഴ് കോടിയും