You Searched For "അതിര്‍ത്തി"

പ്രതിമാസം 3.50 ലക്ഷം രൂപ ശമ്പളത്തില്‍ ബ്ലൂകോളര്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ജോര്‍ദ്ദാനില്‍ എത്തിയപ്പോള്‍ കൈമലര്‍ത്തി; ഇസ്രയേലില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടെന്നും അനധികൃതമായി കുടിയേറണമെന്നും ഉപദേശം; അതിര്‍ത്തിയില്‍ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി ഇരയായത് വന്‍തൊഴില്‍ തട്ടിപ്പിന്
ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം ഭൂഗര്‍ഭ സംഭരണികളില്‍ നിന്ന് കണ്ടെത്തിയത് നിരോധിത കഫ് സിറപ്പുകള്‍; 1.4 കോടി രൂപ രൂപ വില വരുന്ന കഫ് സിറപ്പ് കണ്ടെടുത്തത് ബിഎസ്എഫ് പരിശോധനയില്‍
അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നിലപാടില്‍ ട്രംപ്; മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 1500 യുഎസ് സൈനികരെ കൂടി നിയോഗിച്ചു; വെട്ടിലാകുന്നവരില്‍ ഇന്ത്യക്കാരും;  യുഎസില്‍ നിന്ന് 18,000 അനധികൃത കുടിയേറ്റക്കാരെ മടക്കിയെത്തിക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ട്