FOREIGN AFFAIRSഅധിക വായ്പ നേടാൻ വ്യാജരേഖ ചമച്ചു; കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും വഞ്ചിച്ചു; ശിക്ഷയായി ന്യൂയോർക്ക് കോടതി വിധിച്ചത് 355 മില്യൺ ഡോളർ പിഴ; മൂന്ന് കൊല്ലത്തേക്ക് ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറ്റായോ ചുമതല വഹിക്കാനാകില്ല; ട്രംപിന് വീണ്ടും തിരിച്ചടിമറുനാടന് മലയാളി17 Feb 2024 12:00 PM IST