Top Storiesഅഞ്ചാം ക്ലാസുകാരിയെ വായ പൊത്തിപിടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് അയല്‍വാസിയായ 16കാരനും ബന്ധുവായ യുവാവും; ഒപ്പമുണ്ടായിരുന്ന മറ്റുകുട്ടികളെ പേടിപ്പിച്ച് ഓടിച്ചു; പ്രതികള്‍ പിടിയില്‍; പെണ്‍കുട്ടിയെ വളരെ ഗുരുതരമായിട്ടാണ് ഉപദ്രവിച്ചതെന്ന് ഡിവൈഎസ്പി; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ11 Feb 2025 4:42 PM IST
Top Storiesഅള്ളാഹുവിന്റെ പേര് പറഞ്ഞ് ബിസിനസു പിടുത്തം; പണം മുന്‍കൂറായി വാങ്ങിയ ശേഷം സ്വര്‍ണം നല്‍കാതെ കബളിപ്പിച്ചു; കാശു കൊടുത്തു കുടുങ്ങിയവര്‍ ഗത്യന്തരമില്ലാതെ പരക്കംപായുന്നു; ഐ.ടി റെയ്ഡിന് പിന്നാലെ അടച്ച ജുവല്ലറി ഷോറൂം തുറന്നപ്പോള്‍ ഇരച്ചുകയറി പണം പോയവര്‍; അല്‍ മുക്താദിറിന്റെ ചതിയില്‍ വീണത് പാവങ്ങള്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 4:40 PM IST
STARDUSTചിത്രകലാരംഗത്ത് സ്വന്തം ദൃശ്യഭാഷ സ്വരൂപിച്ച ചിത്രകാരന്; മോപ്പസാങ് വാലത്ത് അന്തരിച്ചുമറുനാടൻ മലയാളി ഡെസ്ക്11 Feb 2025 4:22 PM IST
KERALAMചൂട് കൂടുന്നു; മനുഷ്യരെ പോലെ തന്നെ പക്ഷി മൃഗാദികളെയും ശ്രദ്ധിക്കുക; പകല്‍ 11നും ഉച്ചയ്ക്ക് മൂന്നിനും ഇടയില്‍ കന്നുകാലികളെ തുറസായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുത്; മുന്നറിയിപ്പുമായി ചീഫ് വെറ്ററിനറി ഓഫീസര്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 4:06 PM IST
KERALAMസംസ്ഥാനത്ത് ചൂട് കൂടുന്നു; ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണം; ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍; നിയന്ത്രണം ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെ; സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 3:35 PM IST
STARDUST'നാടോടിക്കാറ്റിലും വരവേല്‍പ്പിലുമെല്ലാം കണ്ട ലാലേട്ടന്റെ ചിരി വീണ്ടും കാണാന്‍ കഴിഞ്ഞു'; ഒരു ചിരിക്കൊണ്ട് സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് മോഹന്‍ലാല്‍; ചിത്രം വൈറല്മറുനാടൻ മലയാളി ഡെസ്ക്11 Feb 2025 3:08 PM IST
Top Storiesശരീരത്തിലെ തൊലി മുഴുവന്‍ അടര്‍ന്നു പോയി; കണ്പോളകള് കൊഴിഞ്ഞു, ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും കടുത്ത ശ്വാസതടസ്സവും; കുടലിലെ കോശങ്ങള്‍ നശിച്ചതിനാല്‍ ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ; ആണവ വികരണമേറ്റ യുവാവിന് 87 ദിവസത്തെ നരക യാതനക്ക് ശേഷം അന്ത്യം; ലോകത്തെ ഏറ്റവും വേദനജനകമായ മരണംന്യൂസ് ഡെസ്ക്11 Feb 2025 2:48 PM IST
STARDUSTമഹാകുംഭമേളയില്‍ പങ്കെടുത്ത് ഗംഗയില്‍ സ്നാനം ചെയ്ത് തെലുങ്ക് താരം വിജയ് ദേവരകൊണ്ട; എത്തിയത് അമ്മയ്ക്കൊപ്പംമറുനാടൻ മലയാളി ഡെസ്ക്11 Feb 2025 2:30 PM IST
GAMESദേശീയ ഗെയിംസ്; കേരളത്തിന് ഇന്ന് മൂന്ന് മെഡലുകള്‍; ജിംനാസ്റ്റിക്കില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവുംമറുനാടൻ മലയാളി ഡെസ്ക്11 Feb 2025 2:13 PM IST
Top Storiesകരുവന്നൂരിലെ പ്രതിസന്ധി ഘട്ടത്തില്‍ ജില്ലാ കമ്മറ്റിയുടെ താക്കോല്‍ സ്ഥാനം പിണറായി ഏല്‍പ്പിക്കുന്നത് വിഎസിന്റെ പഴയ വിശ്വസ്തനെ; തൃശൂരിലും ജില്ലാ സെക്രട്ടറിയെ നിശ്ചയിച്ചത് സഖാക്കളുടെ മനസ്സ്; അബ്ദുള്‍ ഖാദറിന് തുണയായത് ജനകീയ പരിവേഷം മാത്രം; ജില്ലാ കമ്മറ്റിയിലും പുതുതായി എത്തിയത് ക്ലീന്‍ ഇമേജുകാര്; തൃശൂരില്‍ സിപിഎം മുഖം മാറുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 1:52 PM IST
Top Storiesഒമ്പതുവയസ്സുകാരി ഒരുവര്‍ഷമായി കോമയില്‍; ദിവസം ആയിരം രൂപയുടെ മരുന്നു വേണം; വാടകയ്ക്കും പണമില്ല; കൂട്ടിരിപ്പായതിനാല് അമ്മക്ക് ജോലിക്കു പോവാന്‍ കഴിയുന്നില്ല; അച്ഛന് സ്ഥിരം ജോലിയില്ല; ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കുന്നില്ല; പ്രതി പിടിയിലാവുമ്പോഴും ദൃഷാനയുടെ കുടംബം ദുരിതത്തില്സ്വന്തം ലേഖകൻ11 Feb 2025 1:08 PM IST
KERALAMപെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ പേടിപ്പിച്ച് നിര്‍ത്തി; വായ പൊത്തിപ്പിടിച്ച് തട്ടിക്കൊണ്ട് പോലത് 16 കാരന്; അഞ്ചാം ക്ലാസുകരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയടക്കം രണ്ട് പേര് പിടിയില്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 12:49 PM IST