Top Stories - Page 179

സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കി; കോംപസ് കൊണ്ട് മുറിവേല്‍പ്പിച്ചു; മുറിവില്‍ ലോഷന്‍ തേച്ചു; കോട്ടയത്ത് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ അഞ്ച് വിദ്യാര്‍ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി; വിശദമായ അന്വേഷണത്തിന് പോലീസ്; ഇത് നടക്കുന്ന റാഗിംങ് കേസ്
ശനിയാഴ്ച ഉച്ചയോടെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇസ്രായേല്‍ ബന്ദികളെ തിരിച്ചയക്കണം; ഇല്ലെങ്കില്‍ ഗാസയില്‍ വീണ്ടും തീവ്രമായ പോരാട്ടം; ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ പേരാട്ടം തുടരും,; ഗാസയില്‍ വീണ്ടും ആശങ്കയുടെ വിത്ത് വിതച്ച് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
കാര്‍ഗില്‍ കൊടുമുടികളില്‍ ഒളിച്ചിരുന്ന് ഇന്ത്യയെ വേട്ടയാടിയ പാക്‌സൈന്യത്തിന് ചുട്ട മറുപടി നല്‍കിയ റോക്കറ്റ് വിക്ഷേപിണി; പരമശിവന്റെ വില്ലിന്റെ പേര് നല്‍കിയ പിനാക ഇന്ത്യയുടെ യശസ് ഉയര്‍ത്തുന്നു; മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ കണ്ട് മോഹിച്ച് ലോകത്തിലെ രണ്ടാമത്തെ  ആയുധ വിതരണക്കാരായ ഫ്രാന്‍സ്; ചരിത്രം വഴിമാറുന്നു
മനുഷ്യവംശത്തിന്റെ കോഡ് എഴുതികൊണ്ടിരിക്കുകയാണ് എ.ഐ;  ആരോഗ്യവും വിദ്യാഭ്യാസവും കൃഷിയുമടക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും; ടെക്നോളജി ജോലിയില്ലാതാക്കില്ലെന്ന് ചരിത്രം കാണിച്ചുതന്നിട്ടുണ്ട്;  അന്താരാഷ്ട്രതലത്തില്‍ സഹകരണം ആവശ്യമെന്ന് എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ മോദി
അള്ളാഹുവിന്റെ പേരു പറഞ്ഞാണ് പണം പിരിച്ചത്, ഒരു ലക്ഷം മുതല്‍ അഞ്ച് കോടി വരെ കൊടുത്തവരുണ്ട്; 2000 കോടിയുടെ നിക്ഷേപ തട്ടിപ്പാണ്; മന്‍സൂറേ പാവങ്ങളുടെ പണം നീ കൊടുത്തോ; അല്‍ മുക്താദിര്‍ മുതലാളിയുടെ വീടു വളഞ്ഞ് ജനം; പ്രതിഷേധം ഭയന്ന് ഗള്‍ഫിലേക്ക് മുങ്ങാന്‍ മന്‍സൂര്‍
മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; യുവാവിനെ തടഞ്ഞ സിഐയുടെ കണ്ണില്‍ പെട്രോള്‍ വീണു; നാടകീയ രംഗങ്ങള്‍
അഞ്ചാം ക്ലാസുകാരിയെ വായ പൊത്തിപിടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് അയല്‍വാസിയായ 16കാരനും ബന്ധുവായ യുവാവും;  ഒപ്പമുണ്ടായിരുന്ന മറ്റുകുട്ടികളെ പേടിപ്പിച്ച് ഓടിച്ചു; പ്രതികള്‍ പിടിയില്‍;   പെണ്‍കുട്ടിയെ വളരെ ഗുരുതരമായിട്ടാണ് ഉപദ്രവിച്ചതെന്ന് ഡിവൈഎസ്പി; അന്വേഷണം തുടരുന്നു
അള്ളാഹുവിന്റെ പേര് പറഞ്ഞ് ബിസിനസു പിടുത്തം; പണം മുന്‍കൂറായി വാങ്ങിയ ശേഷം സ്വര്‍ണം നല്‍കാതെ കബളിപ്പിച്ചു; കാശു കൊടുത്തു കുടുങ്ങിയവര്‍ ഗത്യന്തരമില്ലാതെ പരക്കംപായുന്നു; ഐ.ടി റെയ്ഡിന് പിന്നാലെ അടച്ച ജുവല്ലറി ഷോറൂം തുറന്നപ്പോള്‍ ഇരച്ചുകയറി പണം പോയവര്‍; അല്‍ മുക്താദിറിന്റെ ചതിയില്‍ വീണത് പാവങ്ങള്‍