Top Stories - Page 178

ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഓസ്‌ട്രേലിയ്ക്ക് വീണ്ടും തിരിച്ചടി; ടൂര്‍ണമെന്റിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മറ്റൊരു താരം കൂടി പുറത്ത്; ടീമില്‍ നിന്ന് പുറത്ത് പോകുന്ന അഞ്ചാമന്‍
കുടുംബ കലഹത്തെ തുടര്‍ന്ന് വീട്ടില്‍ വാക്ക് തര്‍ക്കം; ഭാര്യയുടെ തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്; ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു; ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
എറണാകുളത്ത് നിന്നും അഞ്ചൂറു രൂപയ്ക്ക് വാങ്ങി ടിബറ്റിലെ ബുദ്ധ സന്യാസിമാരുടേതെന്ന് പറഞ്ഞ് പറ്റിച്ച് വാങ്ങിയത് 3000; കുണ്ഡലിനി ഉണര്‍ന്നാല്‍ എന്തും നിസ്സാരമായി നേടാമെന്ന മോഹ വാഗ്ദാനത്തില്‍ നിറച്ചത് പ്രപഞ്ചോര്‍ജ്ജം; കഞ്ചാവ് കൂട്ടു നല്‍കി ചിരിപ്പിച്ചും കരയിപ്പിച്ചും കോടീശ്വരനായി; ഹിമാലയന്‍ മാസ്റ്റര്‍ വനംവകുപ്പിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍; ഡോ അഷ്‌റഫ് സൂപ്പര്‍ ഫ്രോഡ്; മന്ത്രി ശശീന്ദ്രന്‍ ഇതുവല്ലതും അറിഞ്ഞോ?
ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനലിന് ശേഷം ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്; രണ്ട് പേര്‍ക്ക് പരിക്ക്; സംഭവത്തിന്റെ തുടര്‍ച്ചയായി ഒരു സംഘം വീട് പെട്രോള്‍ ഒഴിച്ചു കത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
പ്രിന്‍സിപ്പളിനെ അക്രമിച്ചു; നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ മകനെ കൊല്ലാന്‍ ശ്രമിച്ചു; ഗുണ്ടാ പിരവിലും കേസ്; നടു റോഡില്‍ ടിപി ശ്രീനിവാസനെ തല്ലിയതോടെ തെളിഞ്ഞത് രാശി! 2016ലെ കോവളത്തെ വില്ലന് ഇന്ന് മലയിന്‍കീഴ് സഹകരണ ബാങ്കില്‍ സുഖ ജോലി! ക്രിമിനലുകളെ സിപിഎം സംരക്ഷിക്കുന്നതിന് തെളിവായി കാമിനി ശരത്തിന്റെ ജീവിതം; പിണറായിയെ പോലെ മേപ്പുക്കടക്കാരനും താക്കോല്‍ സ്ഥാനം
ചൂട് കൂടുന്നു; കേരളത്തില്‍ പുറം ജോലികള്‍ക്കായുള്ള സമയം പുനക്രമീകരിച്ചു; വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം അനുവദിക്കാന്‍ നിര്‍ദ്ദേശം
രാത്രികാലങ്ങളില്‍ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരെ ലക്ഷ്യം വച്ച് മാലപൊട്ടിക്കും; എത്തുന്നത് ആഡംബര ബൈക്കില്‍, കറുത്ത വസ്ത്രം ധരിച്ച്; ഒറ്റ രാത്രിയില്‍ മൂന്നിടിത്ത് മാല പൊട്ടിച്ച കേസില്‍ പ്രതി പിടിയില്‍; പ്രതിക്കായി പോലീസ് വലവിരിച്ചത് ഇങ്ങനെ
ഭക്ഷ്യ - പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും; വകുപ്പുതല പരിശോധനയിലൂടെ അനര്‍ഹരുടെ കയ്യില്‍ നിന്നും ലഭിച്ച കാര്‍ഡുകളും; അന്‍പതിനായിരം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഇന്ന്
പരസ്പരമുള്ള ഷട്ടില്‍ കളിയല്ല നിയമസഭയിലെ ചര്‍ച്ച; ചര്‍ച്ചയ്ക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്താല്‍ ഇനി മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് നല്‍കില്ലെന്ന് മുന്നറിയിപ്പ്; തദ്ദേശ മന്ത്രിയെ കിട്ടിയ അവസരത്തില്‍ വീണ്ടും സ്പീക്കര്‍ ശാസിച്ചു; ഷംസീറിനെതിരായ പരിഭവം എകെജി സെന്ററിനെ അറിയിക്കാന്‍ മന്ത്രി എംബി രാജേഷ്; സ്പീക്കറെ വീണ്ടും പാര്‍ട്ടി തിരുത്തുമോ?
പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയ സംഭവം; മുഴുവന്‍ പ്രതികളും പിടിയില്‍; തട്ടികൊണ്ട് പോയത് പ്രതിയായ ഒരാളുടെ സുഹൃത്തുമായുള്ള അടുപ്പത്തെ തുര്‍ന്ന്; തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍