Top Stories - Page 177

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മുഖ്യമന്ത്രിയാകണ്ടെ, എന്തൊരു പാര്‍ട്ടിയാണിത്;  കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ അടിയാണെന്ന് കെ കെ ശൈലജ; ടീച്ചര്‍ക്ക് വലിയ വിഷമം ഉണ്ടാകും; പി ആര്‍ ടീമിനെ വെച്ച് മുഖ്യമന്ത്രിയാകാന്‍ നോക്കിയതിനാണ് ഇപ്പോള്‍ പിറകിലിരിക്കുന്നതെന്ന് വി ഡി സതീശന്റെ മറുപടിയും
പൊന്നും വിലയുള്ള ആ ഒറ്റ റണ്‍! ജമ്മു കശ്മീരിനെ സമനിലയില്‍ കുരുക്കി കേരളം രഞ്ജി ട്രോഫി സെമിയില്‍; രണ്ടാം ഇന്നിംഗ്‌സിലും വീരോചിത പോരാട്ടവുമായി സല്‍മാന്‍ നിസാര്‍;  പ്രതിരോധ കോട്ട കെട്ടി അസഹ്‌റുദ്ദീനും സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനും; പത്ത് വിക്കറ്റെടുത്ത എം ഡി നിതീഷും ജയത്തോളം പോന്ന സമനിലയിലെ മിന്നും താരം
കിഫ്ബിയില്‍ സിഎജി ഓഡിറ്റ് അടക്കം എല്ലാം സുതാര്യം; കിഫ്ബിയുടെ നേട്ടങ്ങള്‍ പ്രതിപക്ഷ നേതാവിനെ ചൊടിപ്പിക്കുന്നു; പദ്ധതികള്‍ക്ക് യൂസര്‍ ഫീ ഈടാക്കും; യൂസര്‍ ഫീ വരുമാനം കൊണ്ട് കിഫ്ബി ലോണുകള്‍ തിരിച്ചടയ്ക്കാനാകും; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി
മലയാളികളുടെ സമ്പത്ത് കട്ടുകൊണ്ടുപോകുന്ന സൈബര്‍ കുറ്റവാളികള്‍! മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് ആയിരം കോടിയിലേറെ രൂപ; തട്ടിപ്പു തുകയില്‍ തിരിച്ചു പിടിച്ചത് 149 കോടി രൂപ മാത്രം; സൈബര്‍ തട്ടിപ്പിലൂടെ 174 നഷ്ടമായ എറണാകുളം ജില്ലക്കാര്‍ പണം തുലച്ചതില്‍ ഒന്നാമത്
ഒത്തുകളി ആരോപണം; ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ഷോഹേലി അക്തറിന് ഐസിസി അഞ്ച് വര്‍ഷ വിലക്ക്; ഒത്തുകളിയില്‍ വിലക്ക് ലഭിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം
എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു; പോസ്റ്റിടുന്നത് ഞാനല്ല; അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കരുത്; അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി തൃഷ
പ്രായപൂര്‍ത്തിയായ ഭാര്യയുമായി സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല; പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചാലും കുറ്റകരമല്ല; ചര്‍ച്ചയായി ഛത്തീസ്ഗഡ് ഹൈക്കോടതി വിധി
ബുംറയ്ക്ക് പകരം ഹര്‍ഷിത് റാണ; ജയ്‌സ്വാളിനെ മാറ്റി വരുണ്‍; ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അവസാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ ടീം; അന്തിമ ടീമിനെ പുറത്ത് വിട്ട് ഇന്ത്യ
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഓസ്‌ട്രേലിയ്ക്ക് വീണ്ടും തിരിച്ചടി; ടൂര്‍ണമെന്റിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മറ്റൊരു താരം കൂടി പുറത്ത്; ടീമില്‍ നിന്ന് പുറത്ത് പോകുന്ന അഞ്ചാമന്‍
കുടുംബ കലഹത്തെ തുടര്‍ന്ന് വീട്ടില്‍ വാക്ക് തര്‍ക്കം; ഭാര്യയുടെ തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്; ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു; ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
എറണാകുളത്ത് നിന്നും അഞ്ചൂറു രൂപയ്ക്ക് വാങ്ങി ടിബറ്റിലെ ബുദ്ധ സന്യാസിമാരുടേതെന്ന് പറഞ്ഞ് പറ്റിച്ച് വാങ്ങിയത് 3000; കുണ്ഡലിനി ഉണര്‍ന്നാല്‍ എന്തും നിസ്സാരമായി നേടാമെന്ന മോഹ വാഗ്ദാനത്തില്‍ നിറച്ചത് പ്രപഞ്ചോര്‍ജ്ജം; കഞ്ചാവ് കൂട്ടു നല്‍കി ചിരിപ്പിച്ചും കരയിപ്പിച്ചും കോടീശ്വരനായി; ഹിമാലയന്‍ മാസ്റ്റര്‍ വനംവകുപ്പിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍; ഡോ അഷ്‌റഫ് സൂപ്പര്‍ ഫ്രോഡ്; മന്ത്രി ശശീന്ദ്രന്‍ ഇതുവല്ലതും അറിഞ്ഞോ?