Top Stories - Page 176

എമ്പുരാന്‍ മലയാള സിനിമയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുമെന്ന പ്രതീക്ഷയില്‍ മോഹന്‍ലാല്‍ ക്യാമ്പ്; പിന്നാലെ സിനിമാ സമരം വന്നാല്‍ മലയാള സിനിമയുടെ കഥ എന്നേന്നേക്കുമായി തകരുമെന്നും വിലയിരുത്തല്‍; പ്രൊഡ്യൂസര്‍മാരുടെ സംഘടനയെ ഖുറേഷി അബ്രഹാം പിടിക്കുമോ? സാങ്കേതിക പ്രവര്‍ത്തകരുടെ നിലപാട് നിര്‍ണ്ണായകമാകും; അമ്മ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന്‌
ട്രംപില്‍ ചില നന്മകളുണ്ട്; ഇവിടെ ആണും പെണ്ണും മാത്രമേ ഉള്ളൂ, ട്രാന്‍സ്ജെന്‍ഡര്‍ എന്ന് പറഞ്ഞ പുതിയ ഒരു ജെന്‍ഡര്‍ ഉണ്ടാക്കണ്ട: യുഎസ് പ്രസിഡന്റിന്റെ നിലപാടുകളെ പുകഴ്ത്തി മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി; കള്ളുകുടിക്കാത്ത ട്രംപിനോടുള്ള സ്നേഹത്താല്‍ ഹുദവി അന്ധനായെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
ഉസ്താദെ ഞാന്‍ അന്നേ പറഞ്ഞതല്ലെ, മന്‍സൂര്‍ അബ്ദു സലാമിന്റെ പൂര്‍വകാല ചരിത്രം വളരെ മോശമാണെന്ന്; അബ്ദുള്‍ ഷുക്കൂര്‍ മൗലവിയോടുള്ള ചോദ്യത്തിലുണ്ട് അല്‍ മുക്താദിര്‍ തട്ടിപ്പിന്റെ വ്യാപ്തി; ന്യായികരണവുമായി മൗലവി; മാപ്പ് പറഞ്ഞ് ഖത്തീബുമാര്‍; കരഞ്ഞ് നിലവിളിച്ച് പണം നഷ്ടപ്പെട്ട പാവങ്ങള്‍; സ്വര്‍ണക്കട മുതലാളി ഒളിവില്‍ തന്നെ
പാലാ രൂപതയുടെ ഭൂമി കപ്പ കൃഷിക്ക് നിരപ്പാക്കിയപ്പോള്‍ ശിവലിംഗം കിട്ടി; പുരാതന ക്ഷേത്രം അവിടെ ഉണ്ടായിരുന്നു എന്ന് പറയുന്നതിനാല്‍ വിവരം വെള്ളപ്പാട് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു; ബിഷപ്പിന്റെ സാന്നിധ്യത്തില്‍ എടുത്തത് ഹൈന്ദവ വിധി പ്രകാരം കാര്യങ്ങള്‍ നീക്കാനുള്ള തീരുമാനം; വാര്‍ത്ത വന്നത് മറിച്ചും; മീഡിയാ വണ്ണിനെതിരെ മതസ്പര്‍ദ്ധാ ആരോപണം; പോലീസില്‍ പരാതിയുമായി കാസ
അനന്തകൃഷ്ണനെതിരെ 2021-22 ല്‍ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചിരുന്നോയെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം; ആ കേസ് ഒത്തുതീര്‍പ്പാക്കിയത് കേരള പൊലീസിലെ ഉന്നതന്‍; പങ്ക് പറ്റിയ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല എന്ന നിര്‍ദേശം ദുരൂഹം; പാതിവില തട്ടിപ്പില്‍ ഗുരുതര ആരോപണവുമായി വി മുരളീധരന്‍; ആ പോലീസുകാരന്‍ അര്?
കത്തി കാട്ടി നാട്ടുകാരെ ഭയപ്പെടുത്തി; പോലീസ് എത്തി 28-കാരനെ പൊക്കി; താ..... ചേര്‍ത്ത അസഭ്യവുമായി പോലീസിന് നേരെ പാഞ്ഞടുത്ത 23കാരി; വാഹനം അടിച്ചു തകര്‍ക്കാന്‍ ആണ്‍ സുഹൃത്ത് പറഞ്ഞതും അനുസരിച്ചു; മയക്കുമരുന്നും കഴിച്ച് മുങ്ങി; വനിതാ പോലീസ് എത്തി റിസിലിയെ അകത്താക്കി; പാലാരിവട്ടം സംസ്‌കാര ജംഗ്ഷനില്‍ പോലീസ് ജീപ്പ് തകര്‍ത്തത് വനിതാ സിംഹം!
ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം തലയ്ക്ക് പിന്നില്‍ ക്ഷതമേറ്റ്; തലയോട്ടിയില്‍ പൊട്ടലുക; അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊന്നതാണെന്ന മകളുടെ മൊഴി ശരിവെക്കും വിധത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; സജിയുടെ മരണത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ കൊലപാതക കുറ്റം ചുമത്തും
സിപിഎം അനുകൂല സംഘടനയായ കേരള ഗവ സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലെ ക്രൂരത; മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടെത്തി സഖാക്കളുടെ കൂട്ടായ്മ ആ പയ്യന്‍ നല്‍കിയത് കറുത്ത ഞായര്‍; അച്ഛനെ അറിയിച്ചപ്പോള്‍ പരാതി പോലീസിന് മുന്നിലെത്തി; കോട്ടയം ഗാന്ധി നഗറിലെ മെന്‍സ് ഹോസ്റ്റിലിലും കുട്ടി സഖാക്കളുടെ ഇടിമുറി!
ഇത് കേരളം തന്നെയാണ് സംശയിക്കേണ്ട...! ദേശീയപാതയുടെ ആകാശ ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്; ഇടതു സര്‍ക്കാറിന്റെ നേട്ടമെന്ന് പറഞ്ഞ് ആഘോഷിച്ചു സഖാക്കള്‍; മോദിക്കും ഗഡ്കരിക്കും നന്ദി പറഞ്ഞ് ബിജെപിക്കാര്‍; എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നെന്ന് ആക്ഷേപം
ട്രംപിനേക്കാള്‍ കഠിനം തന്നെ പ്രസ് സെക്രട്ടറിയും! സുന്ദരിയെങ്കിലും വാക്കുകളില്‍ മയമില്ല; ട്രംപ് ഭരണകൂടത്തെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കിയാല്‍ പ്രത്യാഘാതം ഗുരുതരമെന്ന് പറഞ്ഞ് മാധ്യമങ്ങളെ വിരട്ടി; ഗള്‍ഫ് ഓഫ് അമേരിക്കയില്‍ ഉടക്കി എ.പി കടക്ക് പുറത്ത്; 27കാരിയായ കരാലിന്‍ ലീവിറ്റ് വാര്‍ത്തകളില്‍ നിറയുന്നു
1951-52 സീസണില്‍ ട്രാവന്‍കൂര്‍-കൊച്ചി ടീം; 1956ന് ശേഷം കേരളം; 2018-19ല്‍ ഗുജറാത്തിനെ തര്‍ത്ത് ആദ്യമായി സെമിയില്‍ എത്തിയ മലയാളിപ്പട; 2025ല്‍ അതേ എതിരാളികളെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തുമോ സച്ചിന്‍ ബേബിയുടെ ടീം? സല്‍മാന്‍ നസീര്‍ പറയുന്നത് ക്വാര്‍ട്ടറിലെ ആ ഒരു റണ്‍ നേട്ടത്തിന് പിന്നലെ രഹസ്യം; കേരളത്തിന്റെ മഹാ പ്രതിരോധം കണ്ട് അമ്പരന്ന് ദേശീയ ക്രിക്കറ്റ്; വന്‍ മതിലുകള്‍ ജയമൊരുക്കുമ്പോള്‍
റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ പ്രധാനി; ബന്തവസ് ഡ്യൂട്ടിയും വിഐപി വിസിറ്റും നിയന്ത്രിച്ചിരുന്ന പരശുവയ്ക്കലുകാരന്‍; അമ്മയുടെ പരാതിയില്‍ കേസെടുക്കാന്‍ ആദ്യം പോലീസ് അറച്ചത് ഈ ബന്ധങ്ങള്‍ കാരണം; എസ് പി സുദര്‍ശനന്‍ ഇടപെട്ടപ്പോള്‍ കേസും; ബാലരാമപുരത്തെ അമ്മയുടെ മൊഴി കുടുങ്ങിയ ഗരീഷ് 45 ദിവസത്തെ ലീവില്‍; അറസ്റ്റിന് മുമ്പ് വിശദ അന്വേഷണം