Top Stories - Page 59

ആരും പേടിക്കണ്ട ഞാനും കുടുംബവും സേഫ് ആണ്..; ഇത്തരത്തില്‍ തീ നാശം വിതയ്ക്കുമെന്ന് പ്രതീക്ഷിച്ചില്ല; പുറത്തിറങ്ങിയാൽ മുഴുവൻ പുകയും ചാരവും; കാണുന്ന കാഴ്ചകൾ എല്ലാം ഭീതി ഉണ്ടാക്കുന്നു; ഹൃദയം ഇപ്പോൾ അവരോടൊപ്പമാണ്; ലോസ് ഏഞ്ചൽസിലെ കാട്ടുതീ അനുഭവങ്ങൾ പങ്കുവച്ച് പ്രീതി സിന്‍റ, നോറ അടക്കമുള്ള താരങ്ങൾ; പ്രാർത്ഥിക്കാമെന്ന് ആരാധകർ!
ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ സിന്ധുവിനെ കാണാതായിട്ട് രണ്ടാഴ്ച്ച പിന്നിട്ടു; വനവകുപ്പ് ഡ്രോണ്‍ പരിശോധനയിലും കണ്ടെത്തിയില്ല; മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു; ആശങ്കയോടെ കുടുംബം
ലോസ് ഏഞ്ചല്‍സ് കാട്ടുതീയില്‍ ചാമ്പലായത് നിരവധി ഹോളിവുഡ് താരങ്ങളുടെ വീടുകള്‍; ശതകോടികള്‍ വില വരുന്ന വീടുകള്‍ സംരക്ഷിക്കാന്‍ മണിക്കൂറിന് ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ അഗ്നിശമന സേനയെ നിയോഗിച്ചു അതിസമ്പന്നര്‍; ഇതിനോടകം കാട്ടുതീയില്‍ മരിച്ചത് 16 പേര്‍; മാറ്റിപ്പാര്‍പ്പിച്ചത് രണ്ട് ലക്ഷം പേരെ
ഡിസിസി ട്രഷററുടെ മരണം തീര്‍ത്ത ആഘാതത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്; എംഎല്‍എ ഒളിവില്‍ പോകേണ്ട ഘട്ടത്തില്‍ എത്തിയപ്പോള്‍ സതീശന്‍ ഉണര്‍ന്നു; പ്രതിപക്ഷ നേതാവ് നാളെ എന്‍ എം വിജയന്റെ വീട്ടിലേക്ക്; കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും; ഐ.സി ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസ് നേതാവ്
നിക്ഷേപത്തിൽ നിന്ന് വൻ വരുമാനം തിരികെ വാഗ്ദാനം നൽകി ആളുകളെ കൈയ്യിലെടുക്കും; നടന്നത് കോടികളുടെ തട്ടിപ്പ്; മുംബൈയെ ഞെട്ടിച്ച് ടോറസ് ജ്വല്ലറി കുംഭകോണം; ബുദ്ധിക്ക് പിന്നിൽ രണ്ടു യുക്രൈൻ സ്വദേശികൾ; ഇന്ത്യക്കാരുടെ സ്വർണത്തോടുള്ള ആർത്തി മുതലാക്കിയത് ഒലീന സ്റ്റോയിൻ; കേസെടുത്ത് പോലീസ്; പോൻസി സ്കീം കെണിയിൽ കുടുങ്ങുന്നത് ഇങ്ങനെ!
റുഷ്ദ മോള്‍, റുഷ്ദ മോള്‍.. മലബാറിലെ വീട്ടില്‍ കല്ല്യാണത്തലേന്ന് സുഹൃത്തുക്കള്‍ പാടിയ പാട്ട്; പാട്ടിലെ വരികള്‍ പാളിയപ്പോള്‍ നിര്‍ത്താതെ റോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയ; ട്രോളുകള്‍ പരിധി വിട്ടതോടെ വലിയ വിഷമമെന്ന് പറഞ്ഞ് സമദ് സഖാഫി; മലപ്പുറത്തെ ആ വൈറല്‍പാട്ടിന് പിന്നിലെ സങ്കടകഥ!
തിരിച്ചറിഞ്ഞ പ്രതികളുടെ ഫോണ്‍കോള്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്തു; മുഴുവന്‍ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാന്‍ നീക്കം;  വിദേശത്തുള്ള പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും; പത്തനംതിട്ട ബലാത്സംഗക്കേസില്‍ ഇതുവരെ അറസ്റ്റിലായത് മുപ്പത് പേര്‍; അന്വേഷണം തുടരുന്നു
യൂണിഫോം ഷർട്ടിൽ ആശംസകൾ എഴുതി ആഘോഷം; കണ്ടുനിന്ന് ഇഷ്ടപ്പെടാതെ പ്രിൻസിപ്പാൾ ചെയ്തത്; പിന്നാലെ മോശം പെരുമാറ്റം; വിദ്യാർത്ഥിനികളോട് ഷർട്ട് ഊരി മാറ്റി വീട്ടിൽ പോകാൻ നിർദ്ദേശം; ഫോണുകൾ പിടിച്ച് വച്ചു; നാണക്കേടെന്ന് രക്ഷിതാക്കൾ; വ്യാപക പരാതി; കേസെടുത്ത് പോലീസ്; പെൻ ദിനാചരണ ദിവസം സ്‌കൂളിൽ നടന്നത്!
പാറയില്‍ കാല്‍വഴുതി രണ്ടു പേര്‍ റിസര്‍വോയറിലേക്കു വീണു; രക്ഷിക്കാനിറങ്ങിയ മറ്റു രണ്ടുപേരും വെള്ളത്തില്‍ മുങ്ങിത്താണു; പീച്ചി ഡാമില്‍ വീണ മൂന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചത് പള്‍സ് ഇല്ലാതെ; ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍
മുന്നണിയില്‍ എടുക്കുന്നതില്‍ യുഡിഎഫിന് താല്‍പ്പര്യക്കുറവ്; തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; അയോഗ്യതാ ഭീഷണി മറികടക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമോ? നാളെ വാര്‍ത്താസമ്മേളനം വിളിച്ചു സസ്പെന്‍സ് നിലനിര്‍ത്തി നിലമ്പൂര്‍ എംഎല്‍എയുടെ തന്ത്രം!
എ ഐ ക്യാമറ കണ്ണില്‍ കുടുങ്ങിയതില്‍ ഏറെയും ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാര്‍;  സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ച് കുരുങ്ങിയത് 20 ലക്ഷത്തോളം; കഴിഞ്ഞ 18 മാസത്തിനിടെ പിഴ ചുമത്തിയത് 500 കോടിയിലേറെ;  കണക്കുകള്‍ ഇങ്ങനെ
കള്ളപ്പണം വെളുപ്പിക്കല്‍ കേസെന്ന് വിശ്വസിപ്പിച്ച് കോണ്ടാക്ട് ചെയ്തു; പോലീസ് വേഷം ധരിച്ച് വീഡിയോ കാൾ; ഡിജിറ്റൽ അറസ്റ്റിനും ശ്രമം; ആകെ പേടിച്ച് വലഞ്ഞ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ; തട്ടിയെടുത്തത് ഒന്നരകോടി രൂപ; ഒടുവിൽ കര്‍ണാടക സ്വദേശി പിടിയിലായത് ഇങ്ങനെ!