Top Stories'ഈ വര്‍ഷാവസാനം ട്രംപിന്റെ സന്ദര്‍ശനത്തിനായി ഞാന്‍ ഉറ്റുനോക്കുന്നു': ജെ ഡി വാന്‍സിനെ യുഎസ് പ്രസിഡന്റിനുള്ള ആശംസകള്‍ അറിയിച്ച് മോദി; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ പുരോഗതി; യുഎസ് വൈസ് പ്രസിഡന്റിനും കുടുംബത്തിനും അത്താഴവിരുന്ന്; കുട്ടികള്‍ക്ക് മയില്‍പ്പീലി സമ്മാനിച്ച് മോദിമറുനാടൻ മലയാളി ബ്യൂറോ21 April 2025 11:43 PM IST
Top Storiesകോണ്‍ക്ലേവ് 20 ദിവസത്തിനുള്ളില്‍ സിസ്റ്റൈന്‍ ചാപ്പലില്‍; കോണ്‍ക്ലേവിന്റെ ഭാഗമാകുക 138 പേര്; തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്ന് 4 പേര്; പുതിയ ഇടയനെ കണ്ടെത്തുന്നതിനുള്ള പേപ്പല്‍ സംഘത്തില്‍ രണ്ട് മലയാളികളുംമറുനാടൻ മലയാളി ബ്യൂറോ21 April 2025 11:02 PM IST
Top Storiesനേരിട്ട ആദ്യ പന്തില്‍ എക്സ്ട്രാ കവറിന് മുകളിലൂടെ ഷാര്‍ദ്ദൂലിനെ സിക്സര്‍ പറത്തി തുടക്കം; തൊട്ടടുത്ത ഓവറില്‍ ആവേശ് ഖാനെതിരെ സിക്സും ഫോറും; ജെയ്സ്വാളിനെ കാഴ്ചക്കാരനാക്കി ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ട് വൈഭവ് സൂര്യവംശി; രഞ്ജി ട്രോഫിക്ക് പിന്നാലെ ഐപിഎല്ലിലും ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കി രാജസ്ഥാന് റോയല്‍സ് താരംസ്വന്തം ലേഖകൻ19 April 2025 10:11 PM IST
Top Storiesരണ്ടാം ഭര്‍ത്താവ് സുല്‍ത്താനൊപ്പം 'കപ്പിള്‍ ക്രൈം സിന്‍ഡിക്കേറ്റ്' ആയി വിലസിയിരുന്ന തസ്ലിമ ലഹരി വിറ്റിരുന്നത് പെണ്‍വാണിഭ മേഖലയിലും സിനിമയിലെ ആവശ്യക്കാര്‍ക്കും; തായ്ലന്ഡില് നിന്ന് സുല്‍ത്താന്‍ കൊണ്ടുവരുന്ന ഹൈബ്രിഡ് കഞ്ചാവ് ചെലവാക്കിയത് ഭാര്യ; തസ്ലിമയുമായി ഷൈന്‍ ബന്ധമെന്ന് സൂചന കിട്ടിയതോടെ ലഹരിയുടെ നീരാളിക്കൈകള്‍ തേടി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ19 April 2025 9:34 PM IST
Top Storiesലൈംഗികബന്ധം വേദനാജനകമാവും; ഒപ്പം ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ തൊട്ട് മാനസിക പ്രശ്നങ്ങള്‍വരെ; ആഗോളതലത്തില്‍ 23 കോടി സ്ത്രീകള്‍ക്ക് ഈ ദുരാചാരം മൂലം ആരോഗ്യപ്രശ്നങ്ങള്‍; സ്ത്രീകളിലും ചേലാകര്‍മ്മം വേണമെന്ന് വാദിക്കുന്ന ഇസ്ലാമിക പണ്ഡിതര്‍ ഈ റിപ്പോര്‍ട്ട് വായിക്കണംഎം റിജു19 April 2025 8:35 PM IST
Top Storiesലഹരിക്കേസില്‍ ജാമ്യം കിട്ടിയെങ്കിലും ഷൈന്‍ ടോം ചാക്കോയ്ക്ക് ആശ്വാസമില്ല; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം; കേസില്‍ ഷൈന്‍ ഒന്നാം പ്രതിയും മലപ്പുറം സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയും; തെളിവ് നശിപ്പിക്കാനാണ് ഷൈന്‍ ഹോട്ടല്‍മുറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടതെന്ന് എഫ്ഐആറില്മറുനാടൻ മലയാളി ബ്യൂറോ19 April 2025 8:22 PM IST
Top Storiesഎമ്പുരാന് ടോട്ടല്‍ ബിസിനസ് 325 കോടി കടന്നെന്ന് അണിയറ പ്രവര്‍ത്തകര്‍; ആകെ മുടക്കുമുതലിന്റെ 58 ശതമാനം തിരിച്ചുപിടിച്ചെന്ന് ബോക്സ് ഓഫീസ് കണക്കുകള്‍; വിദേശ കളക്ഷന്‍ അടക്കം കേട്ടതെല്ലാം പച്ചക്കള്ളം.. പൃഥ്വിയുടെ വെറും തള്ള്; എട്ടു നിലയില്‍ പൊട്ടി എമ്പുരാന്സ്വന്തം ലേഖകൻ19 April 2025 7:51 PM IST
Top Storiesയൂത്ത് കോണ്‍ഗ്രസിനെ അരുണ്‍ കുമാര്‍ 'ഊത്ത് കോണ്‍ഗ്രസ്' എന്ന് അധിക്ഷേപിച്ചെന്ന് ആരോപണം; വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നെന്നും നിയമനടപടിയെന്നും അവതാരകന്; അന്ധമായ കോണ്‍ഗ്രസ്സ് വിരുദ്ധതയുടെ വിഷം പുറത്തുവന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്കരണത്തിനിടെ വീണ്ടും വിവാദംമറുനാടൻ മലയാളി ബ്യൂറോ19 April 2025 6:39 PM IST
Top Stories'ഈഗോയുടെ പുറത്ത് വന്ന പരാതി'; വിന് സി അലോഷ്യസിന്റെ പരാതി വ്യാജം; ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന; സെറ്റില്‍ തന്നോടുള്ള എതിര്‍പ്പാണ് പരാതിക്ക് കാരണം; നടിയുമായി മറ്റുപ്രശ്നങ്ങള്‍ ഇല്ലെന്നും ചോദ്യം ചെയ്യലില്‍ ഷൈന്‍ ടോം ചാക്കോസ്വന്തം ലേഖകൻ19 April 2025 5:44 PM IST
Top Storiesമെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു; കഴിഞ്ഞ വര്‍ഷം അച്ഛന് ഡി അഡിക്ഷന് സെന്ററില്‍ ആക്കിയെങ്കിലും ചികിത്സ പൂര്‍ത്തിയാക്കിയില്ല; പേടിച്ചോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാട്; കോള്‍ ലോഗ് വച്ചുള്ള പൊലീസിന്റെ ചോദ്യങ്ങളില്‍ ഉത്തരം മുട്ടി ഷൈന്‍; സാമ്പിള്‍ പരിശോധനയില്‍ കുടുങ്ങിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുംമറുനാടൻ മലയാളി ബ്യൂറോ19 April 2025 4:51 PM IST
Top Storiesരാവിലെ രണ്ടു മിനിറ്റ് മുമ്പേ എത്തിയത് പോലീസിനെ ഭയമില്ലെന്ന സന്ദേശം നല്കാന്; എല്ലാത്തിനും ആദ്യം പറഞ്ഞത് നോ; ഉറക്കം തൂങ്ങി വീണത് പോലീസിനേയും ഞെട്ടിച്ചു; മൂന്നാം നിലയില്‍ നിന്നും ചാടിയോടിയ എനര്‍ജി രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ തീര്‍ന്നു; നോര്‍ത്ത് സ്റ്റേഷനില്‍ ഷൈന്‍ ടോം ചാക്കോയുടെ 'അഭിനയം' പൊളിഞ്ഞ കഥമറുനാടൻ മലയാളി ബ്യൂറോ19 April 2025 3:43 PM IST
Top Storiesകൊച്ചി നോര്‍ത്ത് പോലീസിന്റെ അറസ്റ്റില്‍ ആശ്വാസമാകുന്നത് സിനിമാ സംഘടനകള്‍ക്കും; നടന്റെ പേര് പുറത്തു വന്നതില്‍ പ്രതിഷേധിച്ച് വിന്‍സി അലോഷ്യസ് പരാതിയില്‍ നിന്നും പിന്മാറിയാലും ഇനി കുഴപ്പമില്ല; അറസ്റ്റില്‍ സ്ഥിരീകരിച്ചത് ലഹരി ഉപയോഗം; നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു കൊല്ലം സിനിമാ വിലക്കും വരുംസ്വന്തം ലേഖകൻ19 April 2025 3:15 PM IST