Uncategorized - Page 138

പള്ളിപ്പുറത്തെ സിആർപിഎഫ് ഗ്രൂപ്പ് കാന്റീനെ മദ്യം ലഭിക്കുന്ന സ്‌കീമിൽ നിന്ന് ഒഴിവാക്കിയതിനെതിരേ സിഐഎസ് എഫിൽനിന്ന് വിരമിച്ചവർ ഹൈക്കോടതിയി്ൽ; കേന്ദ്രത്തോട് വിശദീകരണം ചോദിച്ച് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ; ചർച്ചയാക്കുന്നത് അർദ്ധ സൈനികരോടുള്ള ഇരട്ട നീതി
എൻഐഎ എടുത്തു കൊണ്ടു പോയതിൽ മാധ്യമവും മറുവാക്കും അടക്കമുള്ള മാസികകളും; റഷീദിന്റെ ഫോൺ പരിശോധനയ്ക്കും അയ്ക്കും; പാണ്ടിക്കാട്ടും പാലക്കാട്ടും കേന്ദ്ര ഏജൻസി റെയ്ഡ് നടത്തിയത് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിലെ കേസിൽ; ഒന്നും വിശദീകരിക്കാതെ എൻഐഎ
ബാലൻസ് ഷീറ്റിൽ അമ്മയുടെ പെൻഷൻ കാണുന്നില്ല; പിണറായിയുടെ പരസ്യ പ്രസ്താവനയിൽ ഭാര്യയും പ്രതിക്കൂട്ടിൽ; അക്കൗണ്ട് രേഖകൾ പരിശോധിച്ചാൽ തൈക്കണ്ടി കുടുംബം പ്രതിസന്ധിയിലാകും; കർണ്ണാടകയിലെ ഹർജി എങ്ങനേയും കേസൊഴിവാക്കാൻ; എക്‌സാലോജിക് നിർണ്ണായക നീക്കങ്ങളിൽ; വീണയെ ചോദ്യം ചെയ്യാനുറച്ച് എസ് എഫ് ഐ ഒ
ഏഴു വർഷമായി ഈ പടികൾ കയറി ഇറങ്ങുന്നു; ഓരോ തവണയും ഓരോ സാങ്കേതിക കാരണങ്ങൾ പറയും; കിട്ടാനുള്ളത് അര ലക്ഷത്തോളം രൂപ: എറണാകുളം റീജനൽ പിഎഫ് ഓഫിസിൽ നിന്നുള്ള ദുരിതം വിവരിച്ച് ഭവാനി
ഫേസ്‌ബുക്ക് ലൈവ് ചെയ്യുന്നതിനിടെ വെടിവെപ്പ്; ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ വെടിവച്ചുകൊന്നു; അക്രമി സ്വയം വെടിവച്ച് ജീവനൊടുക്കി; കൊല്ലപ്പെട്ടത് മുൻ കൗൺസിലർ വിനോദ് ഗോസാൽക്കറുടെ മകൻ അഭിഷേക്