Uncategorized - Page 163

കൂടം കൊണ്ട് തലക്കടിച്ചു.. വടിവാളുകൊണ്ട് ഏട്ടനെ തുരുതുരാ വെട്ടി... എല്ലാം അമ്മയും ഞാനും മോളും നോക്കി നിൽക്കെ; ജീവിനുള്ള കാലം മറക്കാൻ കഴിയില്ല ആ ക്രൂരതയുടെ ദൃശ്യങ്ങൾ; ഞങ്ങളുടെ നഷ്ടത്തിൽ ചെറിയൊരു ആശ്വാസമാണ് ഈ വിധി; ആ നടുക്കുന്ന ഓർമ്മകളെ കുറിച്ച് രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ
ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകം: പൂജ നടത്താൻ നൽകിയ അനുമതി മത സൗഹാർദത്തിന്റെ കടക്കൽ കത്തി വക്കുന്നതാവരുത്: ജിഫ്രി മുത്തുക്കോയ തങ്ങൾ
മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്നിൽ കേക്കിന്റെ മാത്രം ചെലവ് 1.2 ലക്ഷം രൂപ! ഭക്ഷണത്തിന് ആകെ തുക 16 ലക്ഷം; ക്ഷണക്കത്ത് തയ്യാറാക്കിയ വകയിൽ മാത്രം ചെലവ് 10,725 രൂപ; മൊത്തം തുകയും സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി