SPECIAL REPORTകണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ നവകേരള സദസിനായി പണം ചെലവാക്കിയതിന് കയ്യും കണക്കുമില്ല; സർക്കാർ ഫണ്ടും അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ; സ്‌പോൺസർഷിപ്പു വഴി ലഭിച്ചത് നാലര ലക്ഷം രൂപയെന്ന് സംഘാടക സമിതിയും; രണ്ടുമാസം കഴിഞ്ഞിട്ടും കണക്കിൽ കള്ളക്കളി തുടരുന്നുമറുനാടന് മലയാളി2 Feb 2024 3:09 PM IST
KERALAMകോടതി ഉത്തരവോടെ വീടു പൂട്ടി താക്കോലെടുത്ത് ഉദ്യോഗസ്ഥർ; യൂറിൻ ബാഗും കയ്യിലേന്തി ഏങ്ങോട്ടു പോകുമെന്ന് അറിയാതെ കണ്ണീർവാർത്ത് 75കാരി; മൂന്നു മക്കളും കയ്യൊഴിഞ്ഞതോടെ അഭയകേന്ദ്രത്തിലേക്ക് മാറ്റി2 Feb 2024 2:45 PM IST
KERALAMആഡംബര കാറിനുള്ളിൽ അനധികൃത ലിംഗനിർണയവും ഗർഭഛിദ്രവും; കള്ളക്കുറിച്ചിയിൽ നാലംഗ സംഘം അറസ്റ്റിൽ2 Feb 2024 2:14 PM IST
SPECIAL REPORTറെയിൽവേ ബോർഡിനു സമർപ്പിച്ച ഡിപിആർ കാലഹരണപ്പെട്ടു; റെയിൽവേ ഭൂമി വിട്ടുതരില്ലെന്ന് കട്ടായം പറഞ്ഞ് റെയിൽവേയും; ഇത്തവണത്ത നയപ്രഖ്യാപനത്തിലും കെ റെയിലിനെ തഴഞ്ഞ് സംസ്ഥാന സർക്കാർ; ഒടുവിൽ കേന്ദ്രമന്ത്രിയും പറയുന്നത് സിൽവർ ലൈൻ ഇനി ട്രാക്കിൽ കയറില്ലെന്ന് തന്നെമറുനാടന് മലയാളി2 Feb 2024 1:51 PM IST
SPECIAL REPORTപിഎച്ച്ഡി ഏറ്റുവാങ്ങും മുമ്പ് പ്രിയ യാത്രയായി; പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച ഗവേഷണ വിദ്യാർത്ഥിനിക്ക് മരണാനന്തര ബഹുമതിയായി ഡോക്ടറേറ്റ് നൽകാൻ കാലിക്കറ്റ് സർവ്വകലാശാല; അമ്മയെ കണ്ട ഓർമ്മകളില്ലാത്ത യുകെജി വിദ്യാർത്ഥിനിയായ മകൾ ബഹുമതി ഏറ്റു വാങ്ങും2 Feb 2024 1:50 PM IST
KERALAMകരാറുകാരനിൽനിന്ന് പതിനായിരം രൂപ കൈക്കൂലി; ജല അഥോറിറ്റി ഓഫീസിലെ ഡ്രാഫ്റ്റ്സ്മാൻ പിടിയിൽ2 Feb 2024 1:11 PM IST
SPECIAL REPORT'ഇന്ത്യ രാമ രാജ്യമല്ല' എന്ന പ്ലക്കാർഡുയർത്തി കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിൽ പ്രതിഷേധിച്ചു; വിദ്യാർത്ഥിയെ ഒരു വർഷത്തേക്ക് സസ്‌പെന്റ് ചെയ്ത നടപടിയിൽ ഉയർന്നത് കടുത്തപ്രതിഷേധം; സമരം ശക്തമായതോടെ വൈശാഖ് പ്രേംകുമാറിന്റ സസ്‌പെൻഷൻ നടപടി മരവിപ്പിച്ചുമറുനാടന് മലയാളി2 Feb 2024 1:01 PM IST
KERALAMആനക്കൊമ്പിൽ തീർത്ത ശില്പം വിൽക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ വിലങ്ങുമായി രക്ഷപ്പെട്ടു; ഇരുവരും രക്ഷപ്പെട്ടത് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടയിൽ2 Feb 2024 12:55 PM IST
SPECIAL REPORT25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കവടിയാറിലെ റവന്യൂ ഭവൻ നിർമ്മാണ കരാറും ഊരാളുങ്കലിന്; ടെൻഡർ വിളിക്കാതെ കരാർ നൽകി; ഡിപിആർ പരിശോധിക്കുന്ന സമിതിയുടെ കൺവീനറായായും കമ്പനി പ്രതിനിധി; ചോദ്യം ചെയ്തു പ്രതിപക്ഷം; തീരുമാനം പുനപരിശോധിക്കില്ലെന്ന് മന്ത്രിമറുനാടന് മലയാളി2 Feb 2024 12:38 PM IST
KERALAMപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളിക്ക് 82 വർഷം കഠിനതടവും പിഴയും2 Feb 2024 12:30 PM IST
SPECIAL REPORTഎന്തു സേവനത്തിനാണ് പണം കൈപ്പറ്റിയത് എന്ന ചോദ്യത്തിന് മാസങ്ങളായിട്ടും ഉത്തരമില്ലാതെ വീണ വിജയൻ; ആർഒസി റിപ്പോർട്ടു പുറത്തുവന്നപ്പോൾ പൊളിഞ്ഞുവീണ പ്രതിരോധം; എക്‌സാലോജിക്കിന്റെ ഇടപാടുകളിലേക്ക് അന്വേഷണം കടക്കുമ്പോൾ പുറത്തുവരാൻ രഹസ്യങ്ങളേറെ; മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഇനി രാഷ്ട്രീയ പരീക്ഷണകാലംമറുനാടന് മലയാളി2 Feb 2024 12:22 PM IST