Uncategorized - Page 181

പ്രതിവർഷം 8000 ഓളം പേർ ചൈനയിൽ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ; ഫയറിങ് സ്‌ക്വാഡിനാലും മാരക വിഷത്താലുമുള്ള മരണശിക്ഷ 46 കുറ്റകൃത്യങ്ങൾക്ക്; മറ്റ് ലോക രാജ്യങ്ങളിലെ മൊത്തത്തിലുള്ളതിനേക്കാൾ വധശിക്ഷ ചൈനയിൽ മാത്രം; വധശിക്ഷയെ പ്രോത്സാഹിപ്പിക്കുന്ന ചങ്കിലെ ചൈന
ലണ്ടനിൽ അമ്മയ്ക്കും രണ്ട് പെൺകുട്ടികൾക്കും നേരെ ആസിഡ് ആക്രമണം; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ട് 35 കാരനായ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്; 31 കാരിയായ അമ്മയ്ക്കും ഒരു കുട്ടിക്കും ജീവിതം മാറ്റിമറിക്കുന്ന തരത്തിലുള്ള പരിക്കുകളെന്ന് റിപ്പോർട്ട്
കേന്ദ്ര ലോഗോയുടെ പേരിൽ ഈഗോ! സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താഴുമ്പോഴും കേന്ദ്രത്തിൽ നിന്നുള്ള പലിശരഹിത വായ്പ കേരളത്തിന് നേടാനായില്ല; 5000 കോടി പാഴാക്കി കളഞ്ഞത് കേന്ദ്രത്തിന്റെ ലോഗോയും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയുള്ള ബ്രാൻഡിങിനെ അംഗീകരിക്കാത്തത് മൂലം
ബംഗാളിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; 11കാരിയെ തലയറുത്തുകൊന്നത് അമ്മയുടെ സഹോദരൻ; തല കണ്ടെടുത്തത് പഴയ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്നും: യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്