Uncategorized - Page 188

അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ ഗവർണർക്ക് രാജിക്കത്ത് നൽകി ഹേമന്ത് സോറൻ; എതിർപ്പുകൾ ഉയർന്നതോടെ ഭാര്യ കൽപന മുഖ്യമന്ത്രിയായാൽ പാർട്ടി പിളരുമെന്ന വിലയിരുത്തൽ; ഒടുവിൽ വിശ്വസ്തനായ ചംപൈ സോറന് മുഖ്യമന്ത്രി സ്ഥാനം
ലാപ്‌ടോപ്പ് വാങ്ങിച്ചു തന്നാൽ കാര്യങ്ങൾ ഉഷാറാക്കാം; ലുബ്നെയുടെ മോഹന വാഗ്ദാനത്തിൽ കുടുങ്ങിയത് 59 കാരനായ മാങ്ങാട് സ്വദേശി; അഞ്ച് ലക്ഷം രൂപ നൽകിയിട്ടും ആർത്തി മാറാത്ത സംഘം ആവശ്യപ്പെട്ടത് 31 ലക്ഷം രൂപ; കാസർകോട്ട് ഹണി ട്രാപ്പ് സംഘം കുടുങ്ങുമ്പോൾ
എക്‌സാലോജിക്കിനെതിരായ സാമ്പത്തിക കേസ് അന്വേഷണം സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്; ഉത്തരവിട്ട് കോർപറേറ്റ് മന്ത്രാലയം; മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും; കേസിൽ വീണ വിജയന് കുരുക്ക് മുറുകുന്നു