Uncategorized - Page 187

അബൂദാബിയിൽനിന്നും കരിപ്പൂരിലെത്തിയ യുവതിയിൽ നിന്നും പിടികൂടിയത് 80 ലക്ഷത്തിലധികം രൂപയുടെ സ്വർണം; അത്യാധുനിക സ്‌കാനിങ് സംവിധാനങ്ങളെ മറികടന്ന് എയർപോർട്ടിന് പുറത്തെത്തി യുവതി: പിടികൂടി പൊലീസ്
കരിപ്പൂരിൽ വൻ സ്വർണവേട്ട: 80 ലക്ഷത്തിലധികം രൂപയുടെ സ്വർണം പൊലീസ് പിടികൂടി; അബുദാബിയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ എത്തിയ യാത്രക്കാരി കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് പുറത്തിറങ്ങി; കാത്തു നിന്ന പൊലീസ് ഷമീറക്കൊപ്പം രണ്ട് സംഘാംഗങ്ങളെയും വലയയിലാക്കി
കുട്ടികളുമായുള്ള തർക്കത്തിനിടയിൽ രണ്ടാഴ്ച മാത്രമായി ജോലി ചെയ്യാനെത്തിയ ടീച്ചറിന് കത്തിക്കുത്തിൽ പരിക്ക്; കിഴക്കൻ ലണ്ടനിലെ സ്‌കൂളിൽ വെച്ച് പുറത്ത് കുത്തേറ്റ ടീച്ചർ അപകടനില തരണം ചെയ്തുവെന്ന് പൊലീസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവതിക്ക് ഒൻപതര വർഷം കഠിനതടവ്; ശിക്ഷിക്കപ്പെട്ടത് നാലു ദിവസം മുൻപും സമാനമായ മറ്റൊരു കേസിൽ 13 വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട 31കാരി
രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്ത സീത! ഈ പരിഹാസത്തിന് നൽകേണ്ടിയിരുന്നത് സസ്‌പെൻഷൻ; പരസ്യ ശാസനയിൽ നടപടി ഒതുക്കുന്നത് കാനം പക്ഷത്തിന്റെ ശക്തി; എംഎൽഎ ബാലചന്ദ്രനെതിരെ തൃശൂർ സിപിഐയിൽ ഇപ്പോഴും അതൃപ്തി ശക്തം
ഇന്നലെ രാത്രി ഉറങ്ങാതെ ചർച്ചകളിൽ മുഴുകിയ ക്ലിഫ് ഹൗസ്! വീണയ്‌ക്കെതിരായ അന്വേഷണത്തെ നേരിടാൻ ബദലുകൾ ഒരുക്കും; സ്വർണ്ണ കടത്തിൽ സിഎം രവീന്ദ്രനെ രക്ഷിച്ചെടുത്തത് ആത്മവിശ്വാസം; മാസപ്പടിയിൽ മകളെ രക്ഷിക്കാൻ സ്‌പെഷ്യൽ ക്രൈസിസ് ടീം; റെയ്ഡ് ഭീതിയിൽ മുഖ്യമന്ത്രിയുടെ വസതിയും
വലിയ സാമ്പത്തിക തട്ടിപ്പുകളും ക്രമക്കേടുകളും സാധാരണ അന്വേഷിക്കുന്ന ഏജൻസി; അറസ്റ്റിനും അധികാരമുണ്ടെന്നത് പ്രതിസന്ധി കൂട്ടും; പിസിയും മകനും നടത്തിയ നീക്കം നിർണ്ണായകമായി; വീണാ വിജയനെ ഉടൻ ചോദ്യം ചെയ്‌തേയ്ക്കും