Uncategorized - Page 186

വില കുറഞ്ഞഭൂമി കണ്ണായ സ്ഥലത്തുള്ളതെന്ന് കാണിക്കുന്ന വ്യാജ രേഖകൾ തയാറാക്കും; അതുവെച്ച് കെഎസ്എഫ്ഇയിൽനിന്ന് കോടികളുടെ വായ്‌പ്പ; ഒപ്പും സീലും സ്‌കെച്ചും പ്ലാനുമെല്ലാം വ്യാജം; കൂട്ടിന് റവന്യൂ ജീവനക്കാർ അടങ്ങുന്ന സംഘം; ഇവിടം സ്വർഗമാണ് സിനിമാ മോഡൽ തട്ടിപ്പ് ചുരുളഴിയുമ്പോൾ
അബൂദാബിയിൽനിന്നും കരിപ്പുർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനിയിൽ നിന്ന് പിടിച്ചെടുത്തത് 1.34 കിലോ സ്വർണം; കരിപ്പൂരിൽ 80 ലക്ഷത്തിന്റെ സ്വർണം പിടികൂടി; ഷമീറ അകത്ത്
പൊതുമേഖലയിലെ സ്ഥാപനങ്ങളുടെ പൊതുവായ ശമ്പള പരിഷ്‌കരണത്തിന്റെ ഘടന നിലവിൽ വന്നതിന്നാൽ അസാധ്യമെന്ന് കരുതിയ കാര്യം; മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യം തുണയായി; സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഔഷധിയിൽ ജീവനക്കാർക്ക് കുടിശിക അടക്കം ശമ്പള പരിഷ്‌ക്കരണം
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് വിധി പറഞ്ഞ ജഡ്ജിക്കെതിരെ സൈബറിടത്തിൽ വധഭീഷണി: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും ഒരാൾ തിരുവനന്തപുരം പോത്തൻകോട് സ്വദേശിയും; മാവേലിക്കര അഡി. സെഷൻസ് ജഡ്ജിക്ക് സുരക്ഷ വർധിപ്പിച്ചു
ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി; മരണം പിതാവ് ജീവനൊടുക്കി അഞ്ച് മാസം പിന്നിട്ടപ്പോൾ; ഡീനുവിന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി
ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ മാറ്റം വേണ്ടെന്ന നിലപാടിൽ മുഖ്യമന്ത്രി; ജോലിത്തിരക്കുകളാൽ കെ എസ് ആർ ടി സിയെ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് ബിജു പ്രഭാകറും; മന്ത്രി ഗണേശും മാറ്റണമെന്ന പക്ഷക്കാർ; ആനവണ്ടിയിൽ സർവ്വത്ര ആശയക്കുഴപ്പം; ബിജു പ്രഭാകറിന്റെ മാറ്റത്തിൽ അനിശ്ചിതത്വം
1949 ലെ കമ്മ്യുണിസ്റ്റ് വിപ്ലവത്തിന് ശേഷം ആദ്യമായി ചൈനയിലെ മെയിൻ ലാൻഡിൽ പുതിയ കത്തോലിക്ക രൂപതയും ബിഷപ്പിനെയും നിയമിച്ച് വത്തിക്കാൻ; 2023 ഏപ്രിലിൽ രൂപത രൂപീകരിച്ചെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചത് ബിഷപ്പിനെ നിയമിച്ചതിന് ശേഷം