Marketing Featureവിമാനത്തിൽ കയറിയപ്പോൾ മയാങ്ക് അഗർവാൾ കുടിച്ചത് സീറ്റിൽ വച്ചിരുന്ന വെള്ളം; പിന്നാലെ കർണാടക താരം ഛർദ്ദിച്ചു; വായിലും തൊണ്ടയിലും പൊള്ളൽ; കുടലിൽ നീർക്കെട്ട്; പിന്നിൽ ഗൂഢാലോചനയുണ്ടോ? പരാതിയിൽ അന്വേഷണം തുടരുന്നുമറുനാടന് മലയാളി1 Feb 2024 8:13 PM IST
KERALAMമാഹിയിൽ നിന്നും കടത്തി കൊണ്ടുവന്ന 72 ലിറ്റർ വിദേശമദ്യം പിടികൂടി; അറസ്റ്റിലായത് മാലപ്പറമ്പ് ഡാനിയലും കുറ്റിച്ചിറ സാഹിനയും; എക്‌സൈസ് മദ്യം പിടിച്ചത് കാറിന്റെ ഡിക്കിയിൽ നിന്നും1 Feb 2024 7:40 PM IST
Marketing Featureതട്ടിപ്പ് പണമെല്ലാം കടത്തിയത് കാനഡയിലേക്ക്; ഭർത്താവും ഭാര്യയും നേപ്പാൾ വഴി രാജ്യം വിടാൻ സാധ്യത; ഉത്തരേന്ത്യൻ അതിർത്തികളിലും കേന്ദ്ര ഏജൻസിയുടെ നിരീക്ഷണം; ഹൈറിച്ച് തട്ടിപ്പുകാർക്ക് വേണ്ടി എല്ലാ വിമാനത്താവളത്തിലും നിരീക്ഷണം; പ്രതാപനും ശ്രീനയും ഒളിച്ചുകളി തുടരുമ്പോൾമറുനാടന് മലയാളി1 Feb 2024 7:30 PM IST
Uncategorized2047-ൽ വികസിത വികസിത ഭാരതം എന്ന യാത്രയ്ക്ക് ദിശാബോധം നൽകുന്നതാണ് കേന്ദ്ര ബജറ്റെന്ന് കേന്ദ്രമന്ത്രി മുരളീധരൻ; അടിസ്ഥാന സൗകര്യ വികസനത്തിന് പലിശ രഹിത വായ്പ തുടരുമെന്ന പ്രഖ്യാപനം കേരളത്തിന് ആശ്വാസമെന്നും മന്ത്രി1 Feb 2024 7:02 PM IST
SPECIAL REPORT'ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ്, വിവരാവകാശം പിൻവലിച്ചില്ലെങ്കിൽ കാസർകോട്ടേയ്ക്ക് മാറ്റും'; മറ്റൊരു എപിപിക്കെതിരായി നൽകിയ വിവരാവകാശം പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തിയതും സമ്മർദ്ദമായി; ഒടുവിൽ രണ്ടു പേർക്ക് സസ്‌പെൻഷൻ; പരവൂർ എപിപി അനീഷ്യയുടെ ആത്മഹത്യാ അന്വേഷണത്തിന് ഇനി പുതുവേഗം വരുംമറുനാടന് മലയാളി1 Feb 2024 6:23 PM IST
KERALAMപള്ളുരുത്തിയിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ; പിടികൂടിയത് വാഹന പരിശോധനയിൽ; കുടുങ്ങിയത് കാറിൽ ലഹരി മരുന്ന് കടത്തുന്നവർ1 Feb 2024 5:57 PM IST
KERALAMശബരിമല വിമാനത്താവളത്തിനു വേണ്ടി സ്‌പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുന്നതിനും വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിനും ഏജൻസിയെ തിരഞ്ഞെടുത്തു; വിശദീകരണവുമായി പിണറായി വിജയൻ1 Feb 2024 5:51 PM IST
KERALAMവൈത്തിരിയിൽ ആൾക്കൂട്ടത്തിനിടെ കീഴുദ്യോഗസ്ഥനു മർദനം; വൈത്തിരി ഇൻസ്പെക്ടറെ സ്ഥലംമാറ്റി; എസ് എച്ച് ഒ ബോബി വർഗ്ഗീസിനെ മാറ്റുന്നത് ചെറുതുരുത്തി സ്റ്റേഷനിലേക്ക്1 Feb 2024 5:42 PM IST
KERALAMഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവിനെ അറസ്റ്റ് ചെയ്തു; തനുനസീറിനെ അകത്താക്കിയത് പാമ്പാടി പൊലീസ്1 Feb 2024 5:23 PM IST
SPECIAL REPORTസരസമ്മ നേഴ്സിനെ പ്രണയിച്ച് ജീവിതസഖിയാക്കി ഗൾഫിൽ എത്തി; മോഹിച്ചത് നാട്ടിൽ ബംഗ്ലാവ്; ജോലി പോകുമെന്ന ഭയത്തിൽ കാറിലിട്ട് ചാക്കോയെ കൊന്നത് ഇൻഷുറൻസ് തട്ടിയെടുത്ത് വീടിൽ താമസിക്കാൻ; ആ വീട് ഇന്ന് പ്രേതഭവനം; സുകുമാരക്കുറുപ്പിന്റെ വീട് സർക്കാർ ഏറ്റെടുക്കുംമറുനാടന് മലയാളി1 Feb 2024 5:12 PM IST
KERALAMപുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം; താന്നിത്തെരുവിലും കടുവയെത്തിയെന്നും വളർത്തുമൃഗത്തെ ആക്രമിച്ചു കൊന്നുവെന്നും നാട്ടുകാർ; വയനാട് ഭീതിയിൽ തന്നെ1 Feb 2024 5:03 PM IST