Uncategorized - Page 190

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർക്ക് വലിയ ആശ്വാസം! വിമാന ടിക്കറ്റ് നിരക്കിൽ ഇളവു നൽകുമെന്ന് കേന്ദ്ര സർക്കാർ; നാൽപതിനായിരം രൂപ കുറക്കാമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം
ദിലീപിന്റെ തങ്കമണി പേരുമാറ്റുമോ? സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി; നടപടി തങ്കമണിയിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് സിനിമ എന്നാരോപിച്ചുള്ള ഹർജിയിൽ
സ്‌കൂളിലെ ഉല്ലാസയാത്രയ്ക്കിടെ മദ്യപിച്ച് മോശം പെരുമാറ്റം; പെരുമാറ്റദൂഷ്യത്തിന് പുറത്താക്കിയിട്ടും ക്ലാസെടുക്കാൻ സ്‌കൂളിലെത്തി; അദ്ധ്യാപകരെ രക്ഷിതാക്കൾ ബലം പ്രയോഗിച്ച് പുറത്താക്കി
അന്യജാതിക്കാരനുമായി പ്രണയം; വിവാഹമോചനത്തിന് ശേഷവും ബന്ധം തുടർന്നു; യുവാവിനെ മുളകുപൊടി എറിഞ്ഞ് വെട്ടിക്കൊന്നു; കാമുകന്റെ തലവെട്ടി മാറ്റി സ്റ്റേജിൽ പ്രദർശിപ്പിച്ചു; സഹോദരിയെയും വെട്ടിക്കൊന്നു, തമിഴ്‌നാട്ടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല
തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സി.എൻ.രാമന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ഇടതുസംഘടനാ നേതാവിനെ നിയമിച്ചത് മതിയായ യോഗ്യതയില്ലാതെ; വിരമിക്കൽ ആനുകൂല്യം അടക്കം നൽകരുതെന്ന് നിർദ്ദേശം