JUDICIALതമിഴ്‌നാട്ടിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് തൽസമയ സംപ്രേഷണത്തിനുള്ള എൽഇഡി സ്‌ക്രീനുകൾ പൊലീസ് പിടിച്ചെടുത്തു; പൂജകളും അർച്ചനയും അന്നദാനവും ഭജനകളും തമിഴ്‌നാട് സർക്കാർ നിരോധിച്ചതായും ബിജെപി; തൽസമയ സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന് സുപ്രീം കോടതിമറുനാടന് മലയാളി22 Jan 2024 4:56 PM IST
SPECIAL REPORTഅയോധ്യ ഉത്സവത്തിമിർപ്പിൽ; രാമമന്ത്രം ചൊല്ലി തീർത്ഥാടക പ്രവാഹം; പ്രാണപ്രതിഷ്ഠാ ചടങ്ങ് 12.29ന്; പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ബാലരാമവിഗ്രഹം മിഴിതുറക്കും; ചടങ്ങിലെ മുഖ്യ യജമാനൻ പ്രധാനമന്ത്രി; ചടങ്ങിന് മുന്നോടിയായി ഉജ്ജെയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രത്യേക ഭസ്മ ആരതി; ചടങ്ങിലേക്ക് അതിഥികൾ എത്തി തുടങ്ങി; പ്രധാനമന്ത്രി അയോധ്യയിൽ എത്തിമറുനാടന് മലയാളി22 Jan 2024 4:22 PM IST
Emiratesകെയറർ വിസാ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിലിട്ട് ലഘൂകരിച്ചതിന് ശേഷം ബ്രിട്ടനിലെ മോഡേൺ സ്ലേവറിയിൽ പത്ത് മടങ്ങ് വർദ്ധനവുണ്ടായെന്ന് റിപ്പോർട്ടുകൾ; ചൂഷണത്തിനും അടിമത്വത്തിനും വിധേയരായ കെയറർമ്മാരുടെ എണ്ണം 800; വിദേശത്തു നിന്നെത്തിയവരുടെ അവസ്ഥ വളരെ പരിതാപകരമെന്നും റിപ്പോർട്ടുകൾമറുനാടന് മലയാളി22 Jan 2024 3:48 PM IST
KERALAMകോട്ടയത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി; കൊച്ചു മകളുടെ മരണ വിവരം അറിഞ്ഞതിനു പിന്നാലെ മുത്തശ്ശിയും മരിച്ചു22 Jan 2024 3:31 PM IST
KERALAMജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം ആത്മഹത്യയായി; പരവൂർ മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ വിശദ അന്വേഷണം നടത്തും22 Jan 2024 3:21 PM IST
KERALAMഅസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയ്ക്ക് പിന്നിൽ ജോലിയുമായ ബന്ധപ്പെട്ട മാനസിക സമ്മർദമെന്ന് പ്രാഥമിക നിഗമനം22 Jan 2024 3:15 PM IST
Emiratesയുകെയിലെ ചിചെസ്റ്ററിൽ മലയാളി ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യ നാട്ടിൽ അവധി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ അതിരമ്പുഴക്കാരനായ കല്ലുങ്കൽ സജിയെ കണ്ടെത്തുന്നത് മരിച്ച നിലയിൽ; സജിയുടെ ജീവനെടുത്തതും കൊടും തണുപ്പു മൂലമുള്ള ഹൃദയാഘാതമെന്ന് നിഗമനംമറുനാടന് മലയാളി22 Jan 2024 3:06 PM IST
KERALAMവയനാട് മാനന്തവാടിയിൽ ജനവാസമേഖലയിലൂടെ കറങ്ങിനടന്ന് കരടി; പ്രദേശ വാസികൾ ആശങ്കയിൽ; കരടി പതിഞ്ഞത് രണ്ടിടത്തെ സിസിടിവിയിൽ; ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ്22 Jan 2024 2:59 PM IST
KERALAMകൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ഒളിവിൽ പോയി; അമ്മയെ വെട്ടുന്നത് തടയാൻ ശ്രമിച്ച രണ്ടു മക്കൾക്കും പരിക്ക്22 Jan 2024 2:52 PM IST
Marketing Featureകൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഒളിവിൽ പോയ ഭർത്താവും മരിച്ചു; മൃതദേഹം കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ: അമ്മയെ വെട്ടുന്നത് തടയാൻ ശ്രമിച്ച രണ്ടു മക്കൾക്കും പരിക്ക്22 Jan 2024 2:51 PM IST
KERALAMകുറിയന്നൂരിൽ സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് അക്ഷയ സെന്റർ ജീവനക്കാരി മരിച്ച നിലയിൽ; അപകടം പുറംലോകം അറിയാൻ വൈകിയത് മരണമായെന്ന് വിലയിരുത്തൽ22 Jan 2024 2:40 PM IST
SPECIAL REPORT'ഹൈസ്‌കൂൾ വിഭാഗം' അപ്രത്യക്ഷമാകും; ഇനി എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ സെക്കൻഡറിക്കു കീഴിലാവും; പ്ലസ് ടു അദ്ധ്യാപകർക്ക് എട്ടിലും ഒൻപതിലും പത്തിലും പഠിപ്പിക്കേണ്ടി വരും; യോഗ്യതകളും പരിഷ്‌കരിക്കും; ഇനി സ്‌കൂളുകൾ നിയന്ത്രിക്കുക 'പ്രിൻസിപ്പൽ' മാത്രംമറുനാടന് മലയാളി22 Jan 2024 2:35 PM IST