Uncategorized - Page 302

ജയിലിലേക്ക് വന്ന പത്രക്കെട്ട് എടുക്കാൻ പുറത്തേക്ക് പോയി; റോഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരാളുടെ ബൈക്കിന് പുറകിൽ കയറി രക്ഷപ്പെട്ടു; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ഗുരുതര സുരക്ഷാ വീഴ്ച; ജയിൽ ചാടിയത് മയക്കുമരുന്ന് കേസിലെ പ്രതി; ഹർഷാദിന് വേണ്ടി ഊർജ്ജിത തെരച്ചിൽ
ലൈംഗികബന്ധം കാമവികാരം കൊണ്ടല്ല പ്രണയം മൂലമാമെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകൽ; പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വിധി ചർച്ചകളിൽ; അപ്പീൽ നൽകണമെന്ന ആവശ്യം ശക്തം
ശിവന്തിപ്പൂ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മുരുകൻ കല്ല് കൊണ്ട് അവരുടെ തലയ്ക്കടിച്ചു; സർക്കാരിന്റെ പൊങ്കൽ സമ്മാനമായ 1,000 രൂപ നൽകാൻ വിസമ്മതിച്ചതിന് 80 വയസ്സുകാരിയെ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് മകൻ
സോമനാഥ് ക്ഷേത്രം പുനഃസ്ഥാപിച്ചതിന് ശേഷം പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണ് ഔപചാരികമായ പുനരുദ്ധാരണ ചടങ്ങ് നടത്തിയത്; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങ് പ്രസിഡന്റ് ദ്രൗപതി മുർമു നിർവഹിക്കണമെന്ന് ഉദ്ധവ് താക്കറെ
ക്രമക്കേട് ഉറപ്പിച്ചാൽ അടുത്ത ഘട്ടം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്ക്; പ്രോസിക്യൂഷൻ കംപ്ലയിന്റ് രജിസ്റ്റർ ചെയ്താൽ എത്തുക എൻഫോഴ്സ്മെന്റുകാർ; എക്സാലോജിക്കിനെ കുടുക്കാനുള്ള കേന്ദ്രപദ്ധതിയിൽ സിബിഐയും; പിണറായിയുടെ മകൾക്കെതിരെ പദ്ധതി ഇങ്ങനെ
പീർ പഞ്ചൽ പർവത നിരകളിലെ തീവ്രവാദികളെ ആദ്യം തുരത്തും; ഭീകര ശല്യം തുടർന്നാൽ നിയന്ത്രണ രേഖ മറികടന്ന് സർവ്വനാശ പദ്ധതി; ഓപ്പറേഷൻ സർവശക്തിയിൽ ലക്ഷ്യമിടുന്നത് കാശ്മീരിലെ സമാധാനം; സർജിക്കൽ സ്‌ട്രൈക്കിന് കരസേനയും; പാക്കിസ്ഥാനെ നിലയ്ക്ക് നിർത്താൻ ഡോവൽ വീണ്ടും
യോനോ ആപ്പ് ബ്ലോക്കായെന്ന് വ്യാജ സന്ദേശം; ഹെഡ് ഓഫീസിൽ നിന്ന് എന്ന് പറഞ്ഞ് വിളിച്ച് പിന്നാലെ ഒടിപി വാങ്ങി; കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്ടമായത് 5.5 ലക്ഷം രൂപ; അന്വേഷണം തുടങ്ങി പൊലീസ്
12 വർഷം എയർഫോഴ്‌സിൽ കാഷ്വൽ ലേബററായി ജോലി ചെയ്തു; സ്പോർട്സ് ക്വോട്ടയിൽ പോലും ജോലി ലഭിക്കാതെ വന്നപ്പോൾ ഉണ്ടായ പ്രതിഷേധം; പ്രധാനമന്ത്രിയാണ്, എല്ലാം ഞാൻ നോക്കിക്കോളാം എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് പറഞ്ഞു; മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന ചെല്ല ചന്ദ്രജോസ് അന്തരിച്ചു
ബലാത്സംഗ കുറ്റത്തിന് 44 വർഷം തെറ്റായി ജയിൽ ശിക്ഷ അനുഭവിച്ച കറുത്ത വംശജന് 25 മില്യൻ ഡോളർ നഷ്ടപരിഹാരം; അമേരിക്കയിലെ നോർത്ത് കരോളനയിൽ വെള്ളക്കാരിയെ പീഡിപ്പിച്ചുവെന്ന് കേസിൽ ജയിലിലായത് 1976-ൽ; ഒടുവിൽ നീതി