Uncategorized - Page 320

സ്ത്രീധന പീഡന കേസുകൾ കൂടുതൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ; പാരിതോഷികങ്ങൾക്ക് പരിധി നിശ്ചയിക്കണമെന്നും ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്തണമെന്നും വനിതാ കമ്മിഷൻ ശുപാർശ നൽകും: അഡ്വ. പി. സതീദേവി
സൈക്കിൾ വാങ്ങാൻ പോലും പണമില്ലാത്ത ബാല്യം; 300 രൂപ ശമ്പളക്കാരനിൽനിന്ന് 81,000 കോടിയുടെ ആസ്തിയിലേക്ക്; തഖിയുദ്ദീൻ വാഹിദിന്റെ കൊലയിൽ ആരോപണ വിധേയൻ; ദാവൂദ് ബന്ധവും വിവാദത്തിൽ; ഇപ്പോൾ എല്ലാം പൊളിഞ്ഞ് പാപ്പരായി ജയിലിൽ പൊട്ടിക്കരയുന്നു; ആകാശഭീമൻ നരേഷ് ഗോയലിന്റെത് അവിശ്വസനീയ വളർച്ചയും പതനവും
രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലം അടൽ സേതു നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് പാലം രണ്ട് മണിക്കൂർ യാത്ര 20 മിനിറ്റായി ചുരുക്കും; 17,843 കോടി രൂപ ചെലവഴിച്ച കടൽപ്പാലം ഒരു എൻജിനീയറിങ് വിസ്മയം
ഇഎംഎസിനെ ഒരു നേതൃപൂജകളിലും കണ്ടിട്ടില്ല; അധികാരം ആധിപത്യമോ സർവ്വാധിപത്യമോ ആകുന്നു; രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാർഗമായി മാറി; ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം; പിണറായിയെ വേദിയിലിരുത്തി എംടിയുടെ വിമർശനം
ബിജെപി അവസാന ആയുധമെന്ന നിലയിൽ സൈബർ സംഘങ്ങളെ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകളും വ്യാജവാർത്തകളും സൃഷ്ടിച്ച് ഭയപ്പെടുത്താൻ ശ്രമിക്കുന്നു; തൃശൂരിലെ മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; നിലപാട് പറഞ്ഞ് ടിഎൻ പ്രതാപൻ
വരും ദിവസങ്ങളിൽ വരണ്ട അന്തരീക്ഷസ്ഥിതി തുടരാൻ സാധ്യത; കേരള തീരത്തിനു മുകളിൽ ചക്രവാതച്ചുഴി; ഭൂമദ്ധ്യരേഖക്ക് സമീപമുള്ള കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ മറ്റൊരു ചക്രവാതച്ചുഴി; മഴ സാധ്യത തുടരും
സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് സർജറി; വൻകിട ആശുപത്രികളിൽ മാത്രമുള്ള സംവിധാനം ഇനി സർക്കാർ മേഖലയിലും; ആർസിസിയിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുന്നതിൽ ആശ്വാസമുണ്ടെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ; പ്രതിഷ്ഠാദിന ചടങ്ങ് രാഷ്ട്രീയ നേട്ടത്തിനായാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് ലീഗ് പ്രസിഡന്റ്
വല്യമ്മച്ചിയുടെ മാല പൊട്ടിക്കാൻ തഞ്ചത്തിൽ വീട്ടിൽ കയറി; മോഷണ മുതലുമായുള്ള ഓട്ടത്തിനിടെ നിമിഷ തടഞ്ഞു; കൈയിൽ കിട്ടിയ ആയുധം കൊണ്ട് യുവതിയുടെ കഴുത്തിൽ ആഞ്ഞു കുത്തിയത് രണ്ട് തവണ; ബിജു മൊല്ലയെ നിയമത്തിന് മുന്നിലെത്തിച്ചത് മരണം മുന്നിൽ കാണുമ്പോഴും നിമിഷ തമ്പി നടത്തിയ പ്രതിരോധം